Tag: smart phone
ഓർമ്മയുണ്ടോ ജനങ്ങളെ മുഴുവൻ കബളിപ്പിച്ച ഈ പരസ്യം ?
നരേന്ദ്രമോദിയുടെ ഫോട്ടോയൊക്കെ വച്ച് 251 രൂപയുടെ സ്മാർട്ട്ഫോൺ പ്രഖ്യാപിച്ച് വാർത്തകളിൽ ഇടം നേടിയ 'ഫ്രീഡം 251' പദ്ധതിയെ കുറിച്ച് ഓർമയില്ലേ. 2016ൽ വളരെ കുറഞ്ഞ ഈ വിലയ്ക്ക് സ്മാർട്ട്ഫോൺ പ്രഖ്യാപിച്ചു വാർത്തകളിൽ ഇടം നേടിയ കമ്പനിയായിരുന്നു
സ്മാർട്ട് ഫോണുകളെ ‘സ്മാർട്ട്’ ആക്കുന്നതിൽ കെമിസ്ട്രിക്കും കൂടി വലിയ ഒരു പങ്കുണ്ട് എന്നറിയാമോ?
സ്മാർട്ട് ഫോൺ കാണുമ്പോൾ ഇലട്രോണിക്സ്സും, ഹാർഡ് വെയറും, സോഫ്റ്റ് വെയറും, ഒക്കെയാവും നമ്മുടെ മനസ്സിൽ വരിക. അല്ലേ? എന്നാൽ സ്മാർട്ട് ഫോണുകളെ 'സ്മാർട്ട്' ആക്കുന്നതിൽ കെമിസ്ട്രി ക്കും കൂടി വലിയ ഒരു പങ്കുണ്ട് എന്നറിയാമോ? അതാണ് പറഞ്ഞു വരുന്നത്.
നമ്മുടെ സ്മാർട്ട് ഫോൺ നമുക്ക് ചെകുത്താനാകുന്നത് എങ്ങനെ ?
തൊണ്ണൂറ്റൊമ്പതു ശതമാനം പേര്‍ക്കും മൊബൈല്‍ഫോണുള്ളൊരു സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. നല്ലൊരു പങ്കിന്റെയും പക്കലുള്ളത് സ്മാര്‍ട്ട്ഫോണുകളാണു താനും.
സ്മാർട്ട് ഫോൺ ഉപയോഗം ഐ.ക്യൂ കുറയ്ക്കും
സ്മാർട്ട് ഫോണുകളുടെ അനന്ത സാധ്യതകൾ നമുക്ക് മുന്നിൽ തുറക്കുമ്പോഴും ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അവ മാനസികവും സാമൂഹികവുമായ പല പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
സ്മാര്‍ട്ട് ഫോണിലെ “ചാര്‍ജ്ജ്” പെട്ടന്ന് കാലിയാകാതിരിക്കാന്‍…
ബാറ്ററി ദീര്‍ഘമായി നിലനില്‍ക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിക്കുന്നതു വരെ ഫോണ്‍ സൂക്ഷിച്ച് ഉപയോഗിക്കുക എന്ന ഒരൊറ്റ വഴിയേ ഉള്ളൂ
നിങ്ങളുടെ സ്മാർട്ട് ഫോണുകൾ എല്ലാം CDMA ആണെന്ന് എത്രപേർക്ക് അറിയാം ?
യഥാർത്ഥത്തിൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ആധുനിക സ്മാർട്ട് ഫോണുകൾ എല്ലാം CDMA ആണെന്ന് എത്രപേർക്ക് അറിയാം ?
നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ എങ്ങനെ കൂടുതല്‍സമയം ചാര്‍ജ് നിലനിര്‍ത്താം..?
6.നിങ്ങളുടെ മൊബൈലിലെ ടാസ്ക് മാനേജറില്‍ പോയി റാം സ്റ്റാറ്റസ് ക്ലിക്ക് ചെയ്തു ക്ലിയര്‍ മെമ്മറി കൊടുക്കുക. അതോടെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ബാക്ക്ഗ്രൌണ്ട് പ്രോസസ് ചെയ്യുന്ന ഫയല്‍ എല്ലാം ക്ലോസ് ആകുന്നു. ഇത് കാരണം നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ സ്പീഡ് കൂടുന്നു.
നിങ്ങള്‍ക്ക് മൊബൈല്‍ മാനിയ ഉണ്ടോ..? – അറിയാന്‍ ചില വഴികള്‍..
അതിനാല്‍ തന്നെ ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്നതും മൊബൈല്‍ ഫോണിനോട് കൂടെ ആയിരിക്കും. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, നടക്കുമ്പോഴും, ഇരിക്കുമ്പോഴും എല്ലാം നമ്മുടെ കൂടെ നമ്മുടെ സ്വന്തം മൊബൈല്‍ കാണും. യാത്രകളിലെ വിരസതയകറ്റാനും ഇവന് തന്നെ കൂട്ട്.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത് ചെയ്യണം?
കമ്പ്യൂട്ടറില്‍ വൈറസോ, മറ്റ് മാല്‍വയറുകളുടെ ആക്രമണമോ നടന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ക്ക് അറിയാമോ?
നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ വില്‍ക്കും മുന്‍പ് സൂക്ഷിക്കുക; ചിലപ്പോള്‍ “പണി” കിട്ടും
സ്മാര്‍ട്ട്ഫോണുകളില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങള്‍ ഈസിയായി വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രേഗ് ആസ്ഥാനമായ സെക്യൂരിറ്റി സോഫ്റ്റ് വെയര്‍ കമ്ബനി അവാസ്റ്റിലെ ഗവേഷകര്‍
സാസംഗ് ഗ്യാലക്സി ഫോണുകളുടെ രഹസ്യ മെനു – ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്പെടും
വൈബ്രേഷന്‍, ആര്.ഗി.ബി കളേഴ്സ്, ഡിസ്പ്ലെ, ടച്ച് സ്ക്രീന്‍ സെന്‍സിറ്റിവിറ്റി, സ്പീക്കര്‍ ഔട്ട്പുട്ട് തുടങ്ങി ഫോണിന്റെ ഒട്ടുമിക്ക സ്പെസിഫിക്കേഷനുകളും നമുക്കിവിടെ ടെസ്റ്റ് ചെയ്യാന്‍ കഴിയും..
ഭൂമിയില്‍ മനുഷ്യരെക്കാള്‍ ഉള്ളത് ഇവരൊക്കെയാണ്; എന്താ നിങ്ങള്‍ ഞെട്ടിയോ?
7 ബില്ല്യണ്‍ മനുഷ്യര്‍ വസിക്കുന്ന ഈ ഭൂമിയില്‍ ആരാട ഞങ്ങളോട് മുട്ടാന്‍ എന്ന് ചോദിച്ചാല്‍ അംഗബലം കൊണ്ട് നമ്മളെ ഞെട്ടിക്കാന്‍ ചിലര്‍ തയ്യാറായി നില്‍പ്പുണ്ട്
അപ്പോള്‍ മൊബൈല്‍ ഫോണ്‍ വിളിക്കാനല്ലേ ? മൊബൈലിന്റെ ആദ്യ 10 ഉപയോഗങ്ങള്‍ ഇങ്ങനെയാണെന്ന് നിങ്ങള്‍ ഒരിക്കലും വിശ്വസിക്കില്ല..
ഒരു മൊബൈല്‍ ഫോണിന്റെ പ്രധാന ഉപയോഗം എന്താ ? ഫോണ്‍ വിളിക്കുക എന്നായിരിക്കും നമ്മളുടെ മറുപടി. എന്നാല്‍ ആ ഉത്തരം ശരിയല്ല
രാത്രി സമയം ഏറെ നേരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമായിരുന്ന യുവതി അന്ധയായി !
കിടക്കാന്‍ നേരത്ത് ലൈറ്റെല്ലാം ഓഫ് ചെയ്ത് സ്മാര്‍ട്ട് ഫോണും എടുത്തു കൊണ്ട് ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും കയറി കുത്തിയിരിക്കുന്നവരാണോ നിങ്ങള്‍ ?
മരണസ്വിച്ചുമായി സ്മാര്‍ട്ട് ഫോണുകള്‍ എത്തുന്നു
വര്‍ദ്ധിച്ചു വരുന്ന സ്മാര്‍ട്ട്ഫോണ്‍ മോഷണങ്ങള്‍ക്ക് പരിഹാരമായി മരണ സ്വിച്ച് എത്തുന്നു.
നനഞ്ഞ സ്മാര്‍ട്ഫോണ്‍ എങ്ങനെ ഉപയോഗയോഗ്യമാക്കാം..?
ചെറിയ രീതിയില്‍ വെള്ളം കയറിയാലും ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ ഫോണ്‍ കുഴപ്പമില്ലാതെ ഉപയോഗിക്കാം.
നിങ്ങളുടെ മൊബൈലില്‍ ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍..
കുറഞ്ഞ ഇന്റര്‍നെറ്റ് സ്പീഡ് മൂലം ബുദ്ധിമുട്ടുന്നവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.
വരുന്നു, നിങ്ങളുടെ മൂഡ് മനസിലാക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണ്‍
ഒരുപക്ഷെ, ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുമ്പോള്‍ സ്വന്തം സ്മാര്‍ട്ട് ഫോണിന് സോഷ്യല്‍ മീഡിയയില്‍ ആശംസ നേരുന്ന കാലം അത്ര വിദൂരത്തല്ല എന്ന് ചുരുക്കം!
ഇല്ലാത്ത സ്മാര്‍ട്ട് ഫോണിനെ കുറിച്ച് വേണ്ടാത്ത ചിന്തകള്‍.
സ്മാര്‍ട്ട്ഫോണ്‍ ഇല്ലാതെയും സ്മാര്‍ട്ട് ആയി ജീവിക്കാന്‍ സാധിക്കുമെന്ന് നിങ്ങള്‍ ആലോചിക്കാറുണ്ടോ
പുതിയ ഫോണിലേക്ക് നിങ്ങള്‍ തീര്‍ച്ചയായും ഡൌണ്‍ലോഡ് ചെയ്യേണ്ട ആപ്പുകള്‍
പുതിയതായി വാങ്ങുന്ന ഫോണില്‍ നിങ്ങള്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ചില ആപ്പുകള്‍ ഇവിടെ പരിചയപ്പെടാം..
ഈ സാധനങ്ങള്‍ക്ക് നിങ്ങളുടെ മൊബൈല്‍ ഫോണിനെക്കാള്‍ വൃത്തിയുണ്ട് !
എന്നും എപ്പോഴും നിങ്ങള്‍ ഉപയോഗിക്കുന്ന ഒരു സാധനമാണ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍
ഈ മെയിലുകള്‍ നിങ്ങളെ അപകടത്തിലാക്കും; വലിയ അപകടത്തില്‍
'I forgot my password' ലിങ്ക് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഇതിനോടകം തട്ടിയെടുത്ത ഇമെയിലിലേക്ക് പുതുക്കിയ പാസ്വേഡുകള് സ്വീകരിക്കാവുന്നതാണ്
നിങ്ങളുടെ ഫോണില്‍ വെള്ളം കയറിയാല്‍ എന്ത് ചെയ്യും?
എന്നിട്ടും ശരിയായില്ല എങ്കില്‍ ഉടനടി വിദഗ്തരുമായി ബന്ധപ്പെടുക.
സ്മാര്‍ട്ട്ഫോണും ചെവിയില്‍ പിടിച്ചു ഉറങ്ങിയാല്‍ ഉള്ള ഉറക്കം കൂടി പോകും
ഇന്ന് നമ്മുടെ യുവ തലമുറയെ നയിക്കുന്നത് സ്മാര്‍ട്ട്ഫോണുകളാണ്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാതെ ഒരു ന്യൂ ജനറേഷന് പയ്യനും പുറത്തിറങ്ങാന്‍ സാധിക്കില്ല.
നിങ്ങളുടെ വാട്സ് ആപ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതെയിരിക്കട്ടെ…
ഇതു വാട്സ് ആപിന്റെ ഒരു പോരായ്മയല്ല, മറിച്ചു വാട്സ് ആപ്പ് ഉണ്ടാക്കിയിരിക്കുന്നത് അങ്ങനെയാണ്
30 വര്‍ഷം മുന്‍പ് ഐഫോണ്‍ ഇറങ്ങിയിരുന്നെങ്കില്‍ എങ്ങനെയിരുന്നേനെ?
എന്നിട്ട് 30 വര്‍ഷം മുന്‍പ് ഇറങ്ങാന്‍ കഴിയാതെ പോയ ഐഫോണ്‍ മോഡല്‍ അദ്ദേഹം പുറത്തിറക്കുകയും ചെയ്തു
സ്മാര്‍ട്ട് ഫോണുകള്‍ മിസ്സ് ചെയ്യുന്ന ഫീച്ചര്‍ ഫോണ്‍ സവിശേഷതകള്‍
മികച്ച ഒക്ടാ കോര്‍ പ്രൊസസ്സറുകളും, ക്വാഡ് എച്ച്ഡി ഡിസ്പ്ലേയും, റാമിന്റെ ജിബി ശേഷിയും ഇന്നത്തെ സ്മാര്‍ട്ട്ഫോണുകളില്‍ വന്‍ പ്രവര്‍ത്തന മികവ് ഉറപ്പാക്കുന്നു
ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ അറിയാതെ ഒളിഞ്ഞു കിടക്കുന്ന ചില സവിശേഷതകള്‍
ആന്‍ഡ്രോയിഡില്‍ നിങ്ങള്‍ അറിയാതെ ഒളിഞ്ഞു കിടക്കുന്ന ചില സവിശേഷതകള്‍ ഇവിടെ പരിചയപ്പെടാം...
നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ വൈഫൈ സിഗ്നലിന്റെ ശക്തി കൂട്ടാം…
റൗട്ടര്‍, സ്മാര്‍ട്ട്ഫോണിലെ വൈഫൈ ആന്റിന തുടങ്ങി ഒരു പിടി കാരണങ്ങള്‍ കൊണ്ട് നിങ്ങളുടെ വൈഫൈ സ്ലോയായി എന്ന് വരം.
ഫോണ്‍ വാങ്ങാന്‍ ആളുണ്ട്, പക്ഷെ വാങ്ങാന്‍ പറ്റിയ ഫോണ്‍ വേണ്ടേ ?
അങ്ങനെ മൊബൈല്‍ ഫോണ്‍ ഒരു വീക്നെസ് ആയ ഇന്ത്യകര്‍ക്ക് ഇടയില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന കുറഞ്ഞു. വാങ്ങാന്‍ ആളില്ലാത് കൊണ്ടാണ് കുറഞ്ഞത് എന്ന് ചിലര്‍ പറയുന്നുണ്ട്എങ്കിലും വാങ്ങാന്‍ കൊള്ളാവുന്ന ഫോണ്‍ വിപണിയില്‍ എത്താത്തതാണ്...