Tag: smart phone
നിങ്ങള്‍ പഠിച്ചു വച്ചിരിക്കുന്ന ചില ‘ടെക്’ മണ്ടത്തരങ്ങള്‍ !
സത്യമാണെന്ന് വിശ്വസിക്കുകയും എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ടെക്ക് ധാരണകള്‍ ഇവിടെ പരിചയപ്പെടാം
വാട്സ് ആപ് ഗ്രൂപ്പുകളില്‍ കണ്ടു വരുന്ന ചില സ്ഥിരം ക്ലീഷേ ഫ്രണ്ട്സ് !
അരോചകവും എന്നാല്‍ തമാശ നിറഞ്ഞതുമായ സവിശേഷതകളുളള സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് വാട്ട്സ്ആപിള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
എല്‍ജിയുടെ ഫ്ളാഗ്ഷിപ്പ് ഫോണ്‍ “ജി4”
യുഎസ് വിപണിയില്‍ മെയ് അവസാനമോ, ജൂണ്‍ ആദ്യമോ ഫോണ്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
12,000 രൂപയ്ക്ക് താഴെ വില വരുന്ന ചില മികച്ച സ്മാര്‍ട്ട് ഫോണുകള്‍
നിങ്ങള്‍ പുതിയ ഒരു മൊബൈല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ
ഒരു അടിപ്പൊളി സെല്‍ഫി എടുക്കാന്‍ ചില ഞെരിപ്പന്‍ ടിപ്സ് !
ഒരു അടിപ്പൊളി സെല്‍ഫി എടുക്കാന്‍ ചില ഞെരിപ്പന്‍ ടിപ്സ് ഉണ്ട്
ഇപ്പോള്‍ ഒരു ഫോണില്‍ ഒന്നിലധികം വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന വീഡിയോ വൈറല്‍ ആകുന്നു
ഒന്നില്‍ കൂടുതല്‍ അക്കൌണ്ട് ഉള്ളവര്‍ വിഷമിക്കണ്ട നിങ്ങള്‍ക്ക് ഇന്നി ഒന്നില്‍ കൂടുതല്‍ അക്കൌണ്ട് നിങ്ങളുടെ ഒരു ഫോണില്‍ തന്നെ ഉപയോഗിക്കാനുള്ള വിദ്യ
നിങ്ങളുടെ ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്ത് ചെയ്യണം?
ഫോണ്‍ വെള്ളത്തില്‍ വീണാല്‍ എന്ത് ചെയ്യണം എന്ന് നമ്മള് അറിഞ്ഞിരിക്കണം...
ബാങ്കിംഗ് ആപ്പുകളെ വിശ്വസിക്കരുത് !
ബാങ്കിടപാടുകള്‍ക്കായി ആവിഷ്ക്കരിച്ചിട്ടുളള മൊബൈല്‍ ആപ്പുകള്‍ തകര്‍ക്കപ്പെടാന്‍ സാധ്യതയുളളതാണെന്നാണ് ചില വിധഗ്തര്‍ അഭിപ്രായപ്പെടുന്നു
ഒരു മിനിറ്റ് കൊണ്ട് ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി !
അറുപതു സെക്കന്‍ഡുകൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അലുമിനിയം ബാറ്ററിയുമായി സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ രംഗത്ത്
നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ബാറ്ററിയുടെ ലൈഫ് കൂട്ടാന്‍ എന്ത് ചെയ്യണം?
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ ആധിയും ശങ്കയും ബാറ്ററി ചാര്‍ജ് എളുപ്പത്തില്‍ തീര്‍ന്നുപോകുന്നുവെന്നാണ്
നിങ്ങളുടെ ഫോണ്‍ വില്‍ക്കും മുന്‍പ് തീര്‍ച്ചയായും ചെയ്യേണ്ട ചില കാര്യങ്ങള്‍
മോബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ അവാസ്ത് അടുത്തിടെ പുറത്തു വിട്ടത്.
ചില രാജ്യക്കാര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ ഒരു വീക്നെസ്സാണ്: കൌതുകകരമായ ചില വസ്തുതകള്‍
വ്യത്യസ്ത രാജ്യങ്ങളിലെ ആളുകള്‍ സ്മാര്‍ട്ട് ഫോണ്‍ വ്യത്യസ്ത രീതിയിലാണ് ഉപയോഗിക്കുന്നത്.
ഒരു തവണ ചാര്‍ജ് ചെയ്താല്‍ 18 ദിവസം ബാറ്ററി നില്ക്കുന്ന ഫോണുമായി മൈക്രോമാക്സ് വിപണിയില്‍
ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 18 ദിവസം വരെ ബാറ്ററി ലൈഫ് നല്കുന്ന ക്യാന്‍വാസ് ജ്യൂസ് 2വിന് ഉള്ളത്3000 എം.എ.എച്ച് ബാറ്ററിയാണ്.
ഒറിജനലുകളെ വെല്ലുന്ന ചില “ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍”
ഡ്യൂപ്ലിക്കേറ്റുകളുടെ ഈറ്റില്ലമായ ചൈനയില്‍ നിന്നാണ് ഫോണുകളുടെ അപരന്മാരും വരുന്നത്.
ഫോണ്‍ ഗ്യാലറിയില്‍ നിന്ന് വാട്ട്സ്ആപ്പ് മീഡിയ മറയ്ക്കുന്നതെങ്ങനെ?
ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പിന്റെ സഹായമില്ലാതെ ഇത് എങ്ങനെ ചെയ്യാം എന്ന് ഇവിടെ പറയുന്നു
നിങ്ങളുടെ ഇന്റര്‍നെറ്റ് വേഗത വര്‍ധിപ്പിക്കാന്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുക
നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറവാണോ? ചില ആപ്ലിക്കേഷനുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂട്ടാവുന്നതാണ്.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫോണുകള്‍…ഹോ..!
500 രൂപ മുതല്‍ തുടങ്ങുന്ന മൊബൈല്‍ ഫോണുകള്‍ വിപണിയിലെ കുഞ്ഞന്മാര് ആണെങ്കില്‍ ഇവിടത്തെ താര രാജാക്കന്മാരുടെ വിലയെന്തായിരിക്കും
സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ !
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നാണ് ഇവിടെ പറയുന്നത്....
ആന്‍ഡ്രോയിഡിനെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍ !
ഈ ആന്‍ഡ്രോയിഡിനെ കുറിച്ച് നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്...
വാട്സ് ആപ്പ് കോളിന്റെ ചില പ്രധാന പ്രശ്നങ്ങള്‍ !
പുതിയ വാട്ട്സ്ആപ് പതിപ്പ് പ്ലേ സ്റ്റോറില്‍ നിന്നോ, വാട്ട്സ്ആപ് സൈറ്റില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്ത് ഈ സവിശേഷത സ്വന്തമാക്കാവുന്നതാണ്.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ചില സൗജന്യ എസ്എംഎസ് ആപ്പുകള്‍
നിങ്ങള്‍ക്ക് നിങ്ങളുടെ ടെക്സ്റ്റുകളെ പാസ്വേഡുകള് കൊണ്ട് സംരക്ഷിക്കണമെന്ന് ഉണ്ടെങ്കിലോ, ടെക്സ്റ്റുകള്‍ ഷെഡ്യൂള്‍ ചെയ്യണമെന്ന് ഉണ്ടെങ്കിലോ മൊബൈല്‍ ഫോണിലെ സാധാരണ ആപ്പ്
ടേക്ക് എ സെല്‍ഫി പുള്ളെ; ചില “സെല്‍ഫി” രഹസ്യങ്ങള്‍ !
ഇപ്പോള്‍ ഒരു സെല്‍ഫി എടുക്കാത്തവരായി ആരും തന്നെ കാണില്ല. എവിടെ ചെന്നാലും നിങ്ങള്‍ ഒരു സെല്‍ഫി എടുക്കും
കമ്പ്യൂട്ടറില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍
വാട്ട്സ്ആപ് വെബിലും ഇപ്പോള്‍ ഉപയോഗിക്കാം. വാട്സ് ആപ്പ് പിസി വഴിയാകുമ്പോള്‍ പിന്നെ ഫോണ്‍ ഉപയോഗിക്കേണ്ട കാര്യമില്ലല്ലോ
ജപ്പാനില്‍ ഫ്ലിപ്പ് ഫോണുകള്‍ തരംഗമാകുന്നു
മൊബൈല്‍ ഫോണുകള്‍ വ്യാപകമാവാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഉപഭോക്താക്കളുടെ മനസ്സില്‍ ഇടം പിടിച്ചതാണ് ഫ്ലിപ്പ് ഫോണുകള്‍. റിംഗ് ചെയ്യുമ്പോള്‍ ഫോണ്‍ എടുത്തു നിവര്‍ത്തി സംസാരിക്കുന്നതിനു തന്നെ ഒരു സ്റ്റൈല്‍ ഉണ്ടായിരുന്നു.
നിങ്ങള്‍ മാറ്റേണ്ട ചില ഫേസ്ബുക്ക്/മൊബൈല്‍ സ്വഭാവങ്ങള്‍.!
ഇങ്ങനെ സ്വന്തം മൊബൈലില്‍ നിന്നും എഫ്ബി വവാള് വരെ ദിവസവും പല തവണ സഞ്ചരിക്കുന്ന ഒരു വ്യക്തി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്
സ്മാര്‍ട്ട് ഫോണിലിടാന് സിം കാര്‍ഡ് മുറിക്കുന്നത് എങ്ങനെ ?
പഴയപോലെ വലിയ സിം കാര്‍ഡുകള്‍ ഇപ്പോള്‍ പുറത്തിറങ്ങുന്ന അടിപ്പൊളി സ്മാര്‍ട്ട് ഫോണുകളില്‍ ഇടാന്‍ സാധിക്കില്ല.
ഇനിമുതല്‍ 30 സെക്കന്റില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും
സ്റ്റോര്‍ഡോട്ട് എന്ന ഇസ്രായേലി കമ്പനിയാണ് 30 സെക്കന്റില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യിക്കാനാവുന്ന ബാറ്ററി വികസിപ്പികുന്നത്.
അസുസ് സെന്‍ ഫോണ്‍ 5 – ഒരു കിടിലന്‍ സ്മാര്‍ട്ട് ഫോണ്‍
പതിനായിരം രൂപയില്‍ താഴെ ഒരു മികച്ച സ്മാര്‍ട്ട് ഫോണ്‍ അന്വേഷിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അതികം തിരയേണ്ടതില്ല. അസുസ് സെക്സ് ഫോണ്‍ 5 നിങ്ങള്‍ക്ക് വാങ്ങാം.
എല്ലാവര്ക്കും സ്മാര്‍ട്ട് ഫോണ്‍ ; ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുമായി മൈക്രോമാക്സ് എക്സ്പ്രസ് വിപണിയില്‍
ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണുകളുടെ നിരയിലേക്ക് ഇനി മൈക്രോമാക്സിന്റെ മൈക്രോമാക്സ് എക്സ്പ്രസ് കൂടി. വില 6999 രൂപ.
1.3 ക്വോഡ് കോര്‍ പ്രൊസസര്‍, 4.5 ഇഞ്ച് ഡിസ്പ്ളേ, 16.7 മില്ല്യണ്‍ കളര്‍ ഡെപ്ത്, 8 ജിബി ഇന്റേണല്‍...
മൊബൈല്‍ മെസേജ് വഴിയും പണിവരുന്നു – സൂക്ഷിക്കുക..
എന്തായാലും ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുന്ന ഈ കാലത്ത്, ഇത്തരം തട്ടിപ്പുകളില്‍ പെടാതെ സൂക്ഷിക്കുക.