Tag: smart phone
15,000 രൂപയില്‍ താഴെ മികച്ച സ്മാര്‍ട്ട് ഫോണുകളുമായി എല്‍ ജി
ഒരു നല്ല ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ വേണം , എന്നാല്‍ വില ഒരു 15,000 രൂപയില്‍ താഴെയും ആയിരിക്കണം എന്ന് ചിന്തിക്കുന്നവര്‍ ആണോ നിങ്ങള്‍? എങ്കില്‍ എല്‍ ജി പുതുതായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന എല്‍ ജി എല്‍ ഫിനോ , എല്‍ ബെല്ലോ എന്നിവ നിങ്ങള്‍ക്കു പറ്റിയ ഫോണുകളാണ്.
സോണി എക്സ്പീരിയ ഇ 4; ചിത്രങ്ങള്‍ ലീക്ക് ആയി..
സോണി ഇ 3 ഇന്ത്യയില്‍ എത്തിയിട്ട് അതികമായില്ല , അതിനു പുറകെ തന്നെയാണ് എക്സ്പീരിയ ഇ 4 എന്ന എന്‍ട്രി ലെവല്‍ ഫോണിന്റെ ചിത്രങ്ങള്‍ ലീക്ക് ആയത്.
സ്യനോജെന്‍ മോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങിനെ?
ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, ഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ ഉണ്ടാകുന്ന ചെറിയ പിഴവുകള്‍ പോലും വലിയ നഷ്ടം വരുത്തി വച്ചേക്കാം.
മൈക്രോമാക്സ് സ്യനോജെന്‍ വരുന്നു.. പരിമിതികള്‍ ഇല്ലാതെ ഒരു ലോകത്തിനായി..
ഇന്ത്യന്‍ വിപണിയില്‍ അടുത്ത അങ്കത്തിനു തുടക്കം കുറിക്കുകയാണ് മൈക്രോമാക്സ് തങ്ങളുടെ പുതിയ യു ഫോണിലൂടെ . യു ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അത് പ്രവര്‍ത്തിക്കുന്നത് സ്യനോജെന്‍ മോഡില്‍ ആണ് എന്നതാണ്.
നോക്കിയ ഹിയര്‍ മാപ്സ് ഇനി ആന്‍ഡ്രോയിഡിലും..
ഗൂഗിള്‍ മാപ്സിനു ഒരു പകരക്കാരനെ തിരഞ്ഞ് കൊണ്ടിരിക്കുകയാണോ നിങ്ങള്‍ ?
ഇന്ത്യയില്‍ ഷവോമി ഫോണുകളുടെ വില്പന നിരോധിക്കുന്നു..
ഇന്ത്യയില്‍ ഷവോമി ഫോണുകളുടെ വില്പന, പരസ്യം, നിര്‍മാണം എന്നിവ തടഞ്ഞുകൊണ്ട് ഡല്‍ഹി ഹൈ കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ZTE ഗ്രാന്‍ഡ് എസ് 2 ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
തുടക്കത്തില്‍ ആമസോണ്‍ വഴി മാത്രമാണ് വില്പന നടത്താന്‍ ഉധേസിക്കുന്നത്. വില 14000 രൂപയാണ്.തുടക്കത്തില്‍ ആമസോണ്‍ വഴി മാത്രമാണ് വില്പന നടത്താന്‍ ഉധേസിക്കുന്നത്. വില 14000 രൂപയാണ്.
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട ചില രഹസ്യ കോഡുകള്‍…
ഫോണുകളില്‍ കയ്യേറാന്‍ പറ്റാത്ത ചില സങ്കീര്‍ണ മേഖലകള്‍ ഈ രഹസ്യകോഡുകളുടെ സഹായത്തോടെ നമുക്ക് കയ്യേറാന്‍ സാധിക്കും.
സോണി എക്സ്പീരിയ M2 ലേക്ക് ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് ഉടന്‍..
സോണിയുടെ മിഡ് റേഞ്ച് ഫോണ്‍ ആയ സോണി എക്സ്പീരിയ M2 ലേക്ക് വൈകാതെ തന്നെ ആന്‍ഡ്രോയിഡ് കിറ്റ് കാറ്റ് അപ്ഡേറ്റ് എത്തുമെന്ന് കമ്പനി അറിയിച്ചു.
കണ്ണുകളെ തോല്‍പ്പിക്കുന്ന വ്യക്തതയുമായി മൊബൈല്‍ ഡിസ്പ്ലേകളെത്തുന്നു
കണ്ണുകളേക്കാള്‍ വ്യക്തതയുള്ള മൊബൈല്‍ ഡിസ്പ്ലേകളെത്തുന്നു
ബ്ലാക്ക്ബെറി അവരുടെ പാസ്പോര്‍ട്ട് വില്ക്കാന് ഒരുങ്ങുന്നു..
കാനഡയില്‍ ആണ് ബ്ലാക്ബെറി പാസ്പോര്‍ട്ട് ആദ്യമായി വില്ക്കാന് ഒരുങ്ങുന്നത്. ഈ പാസ്പോര്‍ട്ട് ബ്ലാക്ബെറി നിരയില പുതിയ സ്മാര്‍ട്ട് ഫോണ്‍ ആണ്. പേരാണ് പാസ്പോര്‍ട്ട്. അടുത്ത മാസം 7 നു ഈ ഫോണ്‍ വില്പനക്ക് എത്തുന്നത്.
നോക്കിയ പടിയിറങ്ങി- മൈക്രോസോഫ്റ്റ് ലുമിയ 535
നോക്കിയ എന്ന ബ്രാന്‍ഡ് നെയിം ഇല്ലാതെയുള്ള ആദ്യ ലുമിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. നോക്കിയ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് നോക്കിയ എന്ന പേര് ഒഴിവാക്കി കൊണ്ട് ഫോണ്‍ ഇറക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ വിഭാഗമായ ലുമിയ ഫോണുകളില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ നോക്കിയ എന്ന നാമം അപ്രത്യക്ഷമാകുന്നത്.
മൈക്രോമാക്സ് കാന്‍വാസ് നൈട്രോ
ഒരു സ്മാര്‍ട്ട് ഫോണിനായി 12000 രൂപ മുടക്കാന്‍ തയ്യാറുണ്ടെങ്കില്‍ അവര്‍ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ഫോണുകളില്‍ ഒന്നാണ് മൈക്രോമാക്സ് കാന്‍വാസ് നൈട്രോ.
കണ്ണുകളുമായി ഒരു സ്മാര്‍ട്ട് ഫോണ്‍
ആപ്പിള്‍ സിരി നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമായിരിക്കും. എന്നാല്‍ നിങ്ങളെ നോക്കാന്‍ അതിനു സാധിക്കില്ലല്ലോ.. എന്നാല്‍ അങ്ങനെയും ഒരു ഫോണ്‍ വരുകയാണ്. ഈ പുതിയ ഫോണ്‍ അവതരിപ്പിക്കുന്നത് എല്‍ ജി ആണ്. അ-കാ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.
11,000 രൂപക്ക് ഒരു കിടിലന്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍
കാര്‍ബണ്‍ ടൈറ്റാനിയം ഒക്ടേന്‍ പ്ലസ് ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന മധ്യനിര സ്മാര്‍ട്ട് ഫോണുകളില്‍ മികച്ചത് എന്ന് പറയാം. വലിയ തുക മുടക്കാതെ തന്നെ മികച്ച ഫീച്ചറുകള്‍ ലഭിക്കുന്ന ഫോണ്‍ എന്ന വിശേഷണവും.
ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണുമായി ചൈനീസ് കമ്പനി
ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മിച്ച് കൊണ്ട് ആപ്പിളിനെ തന്നെ വെല്ലുവിളിച്ചിരിക്കുകയാണ് ചൈനീസ് കമ്പനി ആയ ഓപ്പോ.
15,000 മുതല്‍ 20,000 വരെ രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാവുന്ന ഏറ്റവും നല്ല സ്മാര്‍ട്ട് ഫോണുകള്‍
15,000 മുതല്‍ 20,000 വരെ രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാവുന്ന ഏറ്റവും നല്ല സ്മാര്‍ട്ട് ഫോണുകള്‍ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.
ഷവോമി ഫോണ്‍ രാജ്യസുരക്ഷക്ക് ഭീഷണിയെന്ന് ഇന്ത്യന്‍ വ്യോമസേന..
എന്തായാലും ഇത്തരത്തില്‍ രാജ്യസുരക്ഷക്ക് ഭീഷണിയായ ഷവോമിയുടെ വിപണി മൂല്യവും, ആവശ്യകതയും എത്രത്തോലും ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാം..
നിങ്ങളുടെ സ്വകാര്യതയെ സുരക്ഷിതമാകാന്‍ ഒരു ആപ്ലിക്കേഷന്‍ – യാവോ..
നടിമാര്‍ ഉള്‍പ്പടെ പല പ്രമുഖരുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഈ ആപ്ലിക്കേഷന്‍ നല്ല പ്രചാരം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
പാട്ട് കേള്‍ക്കാനും ട്വിറ്റര്‍ !!!
ഇനി ട്വിറ്ററിലൂടെയും പട്ടു കേള്‍ക്കാം ...സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുമായി ട്വിറ്റര്‍.
ഇളയദളപതി നായകനായി “കത്തി” ആന്‍ഡ്രോയിഡ് ഗെയിം..
തുപ്പാക്കിക്ക് ശേഷം വിജയ്മുരുഗദാസ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമായ 'കത്തി' ദീപാവലി റിലീസാണ്.ഈ ചിത്രത്തില്‍ സമന്തയാണ് വിജയിയുടെ നായികയാവുന്നത്.
സ്മാര്‍ട്ട് ഫോണില്‍ വെള്ളം കയറിയാല്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍
വന്‍ വില കൊടുത്ത് നമ്മള് വാങ്ങിക്കുന്ന സ്മാര്‍ട്ട് ഫോണില്‍ ഒന്ന് ചായ ചിന്തിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കില്‍ ഒന്ന് മഴ നനഞ്ഞാല്‍..
ലോകത്തിലെ ഏറ്റവും മെലിഞ്ഞ ഫോണുമായി വിന്‍ഡോസ് വരുന്നു.!!!
ഡ്യുവല്‍ സിം ഫോണിന്റെ വില 9,999 രൂപയാണ്
ലോകത്തെ ആദ്യ 64 ബിറ്റ് ആന്‍ഡ്രോയിഡുമായി എച്ച് ടി സി – വരാനിരിക്കുന്നത് വേഗതയുടെ കാലം..
ഒരു ഫോണില്‍ 4 GB RAM വരെ ഉള്‍ക്കൊള്ളിക്കാം എന്നതാണ് 64 ബിറ്റ് പ്രോസ്സസര്‍ കൊണ്ടുള്ള മേന്മ.
‘ക്വിക്ക് ഹീല്‍’ നിങ്ങളുടെ ഫോണിനെ പൊന്നുപോലെ സംരക്ഷിക്കും..!
അടിയന്തിര ഘട്ടങ്ങളില്‍ ഓട്ടോമാറ്റിക്കായി എസ്ഒഎസ് സന്ദേശങ്ങള്‍ അയക്കാനുള്ള സംവിധാനവുമുണ്ട്. ഈ ആന്റിവൈറസ് ആപ്ലിക്കേഷന്‍ സൌജന്യമായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
റേഞ്ചും റീച്ചാര്‍ജും പ്രശ്നമല്ല, ഇനി നെറ്റ്വര്‍ക്ക് ഇല്ലാതെ ഫോണ്‍ വിളിക്കാം
അമേരിക്കയില്‍ ഈ വര്‍ഷം അവസാനത്തൊടെ സാങ്കേതികവിദ്യ ലഭ്യമാകുമെന്നാണ് സൂചന. നെറ്റ്വര്‍ക്ക് സഹായമില്ലാതെ വിളിക്കാന്‍ സൗകര്യം നല്കുന്ന എല്‍.ടി.ഇ ഡയറക്ട് എത്തുന്നതോടെ മൊബൈല്‍ സേവനദാതാക്കളുടെ ആവശ്യകത എന്തെന്ന കാര്യം കണ്ടു തന്നെ അറിയേണ്ടി വരും.
സൗജന്യ മലയാളം ഓണ്‍ലൈന്‍ ബൈബിള്‍ ആപ്ലിക്കേഷന്‍…
ദൈവവചനം ഇനി നിങ്ങളുടെ വിരല്‍തുമ്പില്‍…. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളം ബൈബിള്‍ ഓണ്‍ലൈന്‍ ആയി വായിക്കാം. കൂടാതെ നിങ്ങളുടെ വെബ്സൈറ്റില്‍ സൗജന്യമായി എംബഡ് ചെയ്യുവാന്‍ ഉള്ള കോഡ് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു.
പ്രകാശിതരും തിരുത്തല്‍വാദികളും പിന്നെ അന്യഗ്രഹ ജീവികളും..
റെസൊണേറ്ററുകള്‍ ദിനം പ്രതി ശോഷിക്കും. അങ്ങനെ ശോഷിക്കുന്ന റെസൊണേറ്ററുകളെ റീച്ചാര്‍ജ്ജ് ചെയ്ത് പാലിക്കണം. എല്ലാ റെസൊണേറ്ററുകളും ശോഷിച്ചുകഴിഞ്ഞാല് ടീമിനു പോര്‍ട്ടല്‍ നഷ്ടപ്പെടും. കൂടാതെ പ്രസ്തുത പോര്‍ട്ടലില്‍ ഉള്ള ലിങ്കുകളും മുറിയും
അറിഞ്ഞിരിക്കേണ്ട ചില സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോഗ്രഫി ട്രിക്കുകള്‍…
ഫോട്ടോഷോപ്പോ ഡിജിറ്റല്‍ ക്യാമറയോ ഇല്ലാതെ തന്നെ മനോഹരമായ ഫോട്ടോകള്‍ സ്മാര്‍ട്ട് ഫോണുകള്‍ കൊണ്ട് എടുക്കാന്‍ സാധിക്കും എന്നറിയാന്‍ താഴെ കാണുന്ന വീഡിയോ കണ്ടുനോക്കൂ..
നിങ്ങള്‍ അറിയേണ്ട ചിലപുതിയ എസ്എംഎസ് കോഡുകള്‍..
താഴെ ചില പുതിയ ഇംഗ്ലീഷ് ചുരുക്കെഴുത്തുകള്‍ കൊടുത്തിരിക്കുന്നു. അതൊക്കെ ഒന്ന് വായിച്ചു നോക്കൂ . ചിലപ്പോള്‍ ഭാവിയില്‍ ഉപകരിച്ചേക്കാം. പോസ്റ്റിന് ഹഫ് പോസ്റ്റിനോട് കടപ്പാട്