Tag: smart phone
ഇന്ത്യക്കാര്‍ മൊത്തം ആപ്പിലാകുന്നു..!!!
സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിലും അത് മാറ്റുന്നതിലും ഇന്ത്യാക്കാര്‍ ഒട്ടും മോശക്കാരല്ല...!!! ഒരു ദിവസം 3 മണിക്കൂര്‍ വരെ നമ്മള് സ്മാര്‍ട്ട് ഫോണും കുത്തികൊണ്ട് ഇരിക്കുന്നു
ഈ വീഡിയോ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഫേസ്ബുക്ക് ലോഗൌട്ട് അടിക്കും; മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യും !
ഏപ്രില്‍ 25 ന് പോസ്റ്റ് ചെയ്തു ഇതിനകം 20 മില്യനിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ ഈ വീഡിയോ നിങ്ങള്‍ കണ്ടാല്‍ പിന്നെ നിങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ലോഗൌട്ടടിക്കും, മൊബൈല്‍ സ്വിച്ച് ഓഫാക്കി പെട്ടിയിലിടും
കൂട്ടുകാരന്…
ആദ്യം കൈയ്യിലോതുങ്ങന്നതും ആവശ്യത്തിന് കനം ഉള്ളതുമായിരുന്നു. അത് കൈയ്യില്‍കൊണ്ട് നടക്കുന്നവരുടെ തലയ്ക്കും ഒരു കനമുണ്ടായിരുന്നു അല്ലെങ്കില്‍വല്ല കമ്പനിയിലെ കനമുള്ള ഉദ്യോഗസ്ഥനായിരിക്കണം. സാങ്കേതിക ശാസ്ത്രത്തിന്റെ ഭാഗവും മാര്‍ക്കറ്റിലെ ഉത്പന്നങ്ങളുടെ കിടമത്സരത്തിന്റെയും ഫലമായി അതിന്റെ വിലയും വലുപ്പവും വളരെ കുറഞ്ഞു. ആണുങ്ങള്‍അത് പോക്കറ്റിലോ അല്ലെങ്കില്‍ബെല്‍റ്റിലോ ഉറപ്പിച്ചു വെച്ചു. ചില പെണ്ണുങ്ങള്'സ്വര്‍ണ്ണമെന്തിന്'എന്ന മട്ടില്‍വേഷത്തിന് ചേരുന്ന നൂലുകള്‍സംഘടിപ്പിച്ച് കഴുത്തിലൂടെ മാല പോലെ ഇട്ടു.