Tag: smart phones
ഫോണില്ലാത്ത ലോകം ഇങ്ങനെ ആകുമോ ? – വീഡിയോ
ഫോണില്ലാത്ത ഒരു ലോകത്തെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകുമോ ? എന്നാല്‍ അങ്ങിനെ ഒരു കാലം വന്നാലോ ? എന്തായിരിക്കും ആ ലോകത്തിന്റെ അവസ്ഥ ? ഈ വീഡിയോ കണ്ടു നോക്കൂ. ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ രസകരമായിരിക്കും ആ അവസ്ഥ. ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുമല്ലോ ?
ഒരു പഴയ സ്മാര്‍ട്ട്ഫോണ്‍ എന്തുചെയ്യണം ? ഇതാ പുനരുപയോഗിക്കാന്‍ 9 മാര്‍ഗങ്ങള്‍
മിക്കപ്പോഴും പൊടിപിടിച്ച് ഒതുങ്ങാനായിരിക്കും നമ്മുടെ പഴയ സ്മാര്‍ട്ട്ഫോണുകളുടെ വിധി. എന്നാല്‍ അത്തരം പഴയ സ്മാര്‍ട്ട്ഫോണുകളെ എത്തരത്തില്‍ പുനരവതരിപ്പിക്കാന്‍ കഴിയും ?
85% ആന്‍ഡ്രോയിഡ് ഫോണുകള്‍ കടുത്ത സുരക്ഷാഭീഷണിയില്‍…
ആന്‍ഡ്രോയ്ഡ് ഫോണില്‍ സ്വകാര്യ ആപ്ലിക്കേഷനുകളില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യമാകുമത്രെ.
നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ വളരെ പെട്ടെന്ന് ചാര്‍ജ് ചെയ്യാനുള്ള മാര്‍ഗങ്ങള്‍
സ്മാര്‍ട്ട് ഫോണ്‍ ബാറ്ററി ലൈഫിനെ കുറിച്ച് പരാതി പറയുന്നവരാണ് നമ്മള് എല്ലാവരും. വളരെ പെട്ടെന്ന് ചാര്‍ജ് തീരുന്നു എന്നാണ് പലരുടെയും പരാതി. ഈ ചാര്‍ജ് തീരുന്ന അതെ സ്പീഡില്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് മറ്റു ചിലര്‍. അതെ ചാര്‍ജ് ചെയ്യലിന് കുറച്ചു കൂടി വേഗത കൂടിയെങ്കില്‍ എന്ന് നിങ്ങളില്‍ പലരും ആഗ്രഹിക്കുന്നുണ്ടാകും.