കിടക്കാന്‍ നേരത്ത് ലൈറ്റെല്ലാം ഓഫ് ചെയ്ത് സ്മാര്‍ട്ട് ഫോണും എടുത്തു കൊണ്ട് ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും കയറി കുത്തിയിരിക്കുന്നവരാണോ നിങ്ങള്‍ ?
ഈ വീട്ടിലെ ചടങ്ങുകള്‍ക്കിടയിലും ഞാന്‍ ആ കാഴ്ച കണ്ടു. ഒരു സോഫായില്‍ നിരന്നിരുന്ന് പുതു തലമുറ പെണ് കുട്ടികളടക്കം നാലഞ്ചെണ്ണം മൊബൈലില്‍ കുത്തികൊണ്ടിരിക്കുകയോ തടവിക്കൊണ്ടിരിക്കുകയോ ചെയ്യുന്നു. മരോട്ടിക്കാ തിന്ന കാക്കയെ പോലെ അഥവാ കഞ്ചാവ് അടിച്ച്...
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവരുടെ ഒരു കുഴപ്പം അവര്‍ എത്ര സമയം അതിനു ചിലവഴിക്കുന്നുണ്ട് എന്നൊന്നും അവര്‍ അറിയുന്നില്ല എന്നതാണ്. നമ്മള് എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നുണ്ട്, ഏതൊക്കെ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നൊക്കെ അറിഞ്ഞാല്‍ നമ്മുടെ ഫോണ്‍...