2001 -2003 കാലഘട്ടം . തിരുവനന്തപുരം ടെക്നോപാർക്കിലാണ് ജോലി. ഞങ്ങൾ 8 പേർ ചേർന്ന് ശ്രീകാര്യത്തെ ബംഗ്ളാവ് പോലുള്ള ഇരു നില വീട്ടിലാണ്
പുകവലി നിറുത്തി ആദ്യത്തെ 24 മണിക്കൂര്‍ കഴിയും മുന്‍പേ നമ്മളില്‍ ഉള്ള ഹൃദ്രോഗ സാധ്യത കുറയുന്നു എന്നാണ് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്.
പുകവലിക്കാര്‍ക്ക് നാലിരട്ടി വരെ പ്രായക്കൂടുതല്‍ തോന്നും.
നിക്കോട്ടിന് റീപ്ലൈസ്മെന്റ് തെറാപ്പി (എന്‍ആര്‍ടി) പോലെയുള്ള ചികിത്സാരീതികള്‍ ഒരു മനുഷ്യന്റെ പുകവലി ശീലം നിര്‍ത്താന്‍ സഹായിക്കും.
പേടിക്കണ്ട, ഇത് നടന്നത് ഇന്ത്യയിലല്ല. ജെര്‍മനിയിലാണ് സംഭവം. ഫ്രെഡ് അടോള്‍ഫ്സ് ഒരു ചെയിന്‍ സ്മോക്കര് ആയിരുന്നു,അതായത് നിറുത്താതെ പുക വലിച്ചു കൊണ്ടിരിക്കുന്ന ഒരു പുക വണ്ടി..!!!
പുകവലി ഒരു ദുശ്ശീലമാണ്. തുടങ്ങിയ ദുശ്ശീലം നിര്‍ത്താന്‍ കഴിയാതെ പാടുപെടുകയാണോ നിങ്ങള്‍?
പുകവലി തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയ ഏതാനും ബോളിവുഡ് - ഹോളിവുഡ് നടിമാരെയാണ് നിങ്ങള്‍ പരിചയപ്പെടാന്‍ പോകുന്നത്.
ചിത്രത്തിലെ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുള്ള നായികാ വേഷത്തിലൂടെയാണ് ആന്‍ വീണ്ടും വരുന്നത്.
പുകവലി പൂര്‍ണ്ണമായും നിര്‍ത്തിയാല്‍ തന്നെ നിക്കോട്ടിന്റെ അളവ് വര്‍ഷങ്ങളോളം മനുഷ്യശരീരത്തില്‍ ശേഷിക്കുകയും ചെയ്യും .
ഇരട്ട സഹോദരങ്ങളെവച്ചു നടത്തിയ പഠനത്തിലാണ് ശാസ്ത്രജ്ഞമാര്‍ ഇത് സ്ഥിതിരീകരിച്ചിരിക്കുന്നത്. 55 ഇരട്ടകളെ ഈ പരീക്ഷണത്തിനായി കണ്ടെത്തി.