Home Tags Snake

Tag: Snake

ഇതൊക്കെയാണല്ലേ ഈ നാരോ എസ്കേപ്പ് എന്നൊക്കെ പറയുന്നത് ?

0
പാമ്പ് പിടുത്തത്തിനിടെ രാജവെമ്പാലയുടെ കടിയേല്‍ക്കാതെ രക്ഷപെടുന്ന വീഡിയോ . കർണാടകയിലെ ശിവമോഗയില്‍ ഒരു കാട്ടിലെ പുഴയില്‍

അഞ്ചു വയസ്സുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പ് , പിന്നെന്തുസംഭവിച്ചെന്നറിയണ്ടേ ?

0
പാർക്കില്‍ കളിക്കുന്ന അഞ്ചു വയസ്സുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പിന്റെ ദൃശ്യമാണ് ഈപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. തായ്‌ലൻഡിലെ ഫാങ്ജാ പ്രവിശ്യയിലാണ് സംഭവം

പാമ്പുപിടിച്ചുകഴിഞ്ഞാൽ ഹീറോയാകാൻ വേണ്ടി പാമ്പിനെ കൈകളിലിട്ട് കളിപ്പിക്കുന്ന ക്രൂരമായ കലാപരിപാടിക്ക് കേരളത്തിൽ തുടക്കമിട്ടത് വാവാസുരേഷ് തന്നെയാണ്

0
പാമ്പും ഒരു ജീവിയാണ് പാമ്പുപിടുത്തക്കാർ അവറ്റകളെ മറ്റുള്ളവരെ കാണിക്കാൻ പിടിച്ചതിനുശേഷം കൈകളിലിട്ട് അമ്മാനമാടുമ്പോൾ ആ ജീവികളെ യഥാർത്ഥത്തിൽ നിങ്ങൾ പീഡിപ്പിക്കുകയാണ് അത്തരം സന്ദർഭങ്ങളിലാണ്

തലയില്‍ പൂവുള്ള കരിങ്കോളിപ്പാമ്പ് സങ്കല്പമോ യാഥാർഥ്യമോ ?

0
തലയിൽ പൂവുള്ള ഭീകരനായ ഒരു കറുത്ത പാമ്പ്, കോഴിയെ പോലെ കൂകി വിളിക്കുന്ന, ചുണ്ടു കൊണ്ട് കൊത്തുന്ന, പത്ത് പതിനാറു അടി നീളമുള്ള ഒരു കൂറ്റൻ വിഷസർപ്പം! കേരളത്തിന്റെ ഉൾക്കാടുകളിൽ ഉണ്ടെന്നു പലരും വിശ്വസിക്കുന്ന "കരിങ്കോളി" എന്ന ഐതിഹ്യ പാമ്പിനെപ്പറ്റിയുള്ള വിവരമാണിത്.

ഇയാളുടെ ഈ അശാസ്ത്രീയ പാമ്പ് പിടുത്തത്തെ സപ്പോർട്ട് ചെയ്യുന്നതിലൂടെ ചാനലും വെട്ടുക്കിളികളും അദ്ദേഹത്തെ കൊലക്ക് കൊടുക്കുകയാണ് ചെയ്യുന്നത്

0
ഫാനോളികളോട് തർക്കിക്കുന്നതിലും ഭേദം വല്ല രാജവെമ്പാലയുടെയും മാളത്തിൽ തലയിട്ട് അഹിംസ എന്താണെന്ന് പഠിപ്പിച്ചു കൊടുക്കുന്നതാണ് എന്നറിയാം എങ്കിലും... ! ആദ്യ ഫോട്ടോയിൽ ഉള്ളത് പോലെ വീണ്ടും വാവ സുരേഷ് ഒരു സുരക്ഷയുമില്ലാതെ പാമ്പു പിടുത്തം വീണ്ടും തുടരുകയാണെങ്കിൽ പൊതുജനങ്ങളുടെയും, വാവയുടെയും ജീവന് ഭീഷണിയാകും എന്നത് മുൻനിർത്തി പാമ്പു പിടുത്തത്തിൽ നിന്നും സർക്കാർ അദ്ദേഹത്തെ വിലക്കണം എന്നാണ് പറയാനുള്ളത്.

വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വാവ സുരേഷിന് പറയാനുള്ളത് (video)

സ്കൂളിലെ ക്ലാസ് റൂമിൽ വച്ച് പാമ്പുകടിയേറ്റ് വീണ്ടുമൊരു കുട്ടി കൂടി മരിച്ച ആ വാർത്ത തികച്ചും സങ്കടകരമായ കാര്യമാണ്. കടിച്ചത് ആശുപത്രിയിലെത്തിക്കാതെ അധ്യാപകരുടെ അനാസ്ഥ അതിലുമത്ഭുതം! ശരിയായ ചികിത്സ നൽകാനും മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യാനുണ്ടായ താമസം, ഗുരുതരമായ വീഴ്ച. ഈ വിഷയത്തിൽ വാവ സുരേഷിന് പറയാനുള്ളത്

അപാരധൈര്യം തന്നെ സമ്മതിക്കണം (video)

0
അപാരധൈര്യം തന്നെ സമ്മതിക്കണം. നാഷണൽ ജിയോഗാഫിക്കിലും അനിമൽ പ്ലാനറ്റിലും വലിയ വലിയ പാമ്പുകളെ അനായാസം പിടിക്കുന്ന പാശ്ചാത്യ വനിതകളെ നമ്മൾ കണ്ടിട്ടുണ്ടാകും. എങ്കിലും സാമൂഹികമായ പുരോഗതി ഇന്നും ശൈശവദിശയിൽ തുടരുന്ന ഈ നാട്ടിൽ ഇതൊരു അത്ഭുതം തന്നെ.

കല്ല് ശരീരത്തിൽ വച്ചാലോ പച്ചിലകൾ പിഴിഞ്ഞൊഴിച്ചാലോ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല

0
ഗോൾഡൻ അവർ എന്നൊന്നുണ്ട്, മലയാളത്തിൽ സുവർണ നിമിഷങ്ങൾ എന്നുപറയാം. എന്തുതരം അപകടവും ആയിക്കോട്ടെ, ശരിയായ ശാസ്ത്രീയ ചികിത്സാ സൗകര്യമുള്ള സ്ഥലത്ത് എത്രയും പെട്ടെന്ന് എത്തിയാൽ, രക്ഷപ്പെടാനുള്ള സാധ്യത അത്രയും വലുതായിരിക്കും.

പിന്നിലൂടെയും കാണാം; വാലിലൂടെ പ്രകാശം തിരിച്ചറിയുന്ന കടല്‍പാമ്പുകൾ!

0
1990 ല്‍ ഓസ്ട്രേലിയന്‍ തീരത്ത് സ്കൂബാ ഡൈവിങ്ങിനിറങ്ങിയ ഒരു സംഘം നീന്തല്‍ക്കാരാണ് ഒലിവ് സ്നേക്കിന്‍റെ ഈ പ്രത്യേകത ആദ്യം തിരിച്ചറിയുന്നത്. ഇവരുടെ ടോര്‍ച്ചിന്‍റെ വെളിച്ചം വാലില്‍ അടിച്ചപ്പോള്‍ ഒരു പാമ്പ് ഓടിയൊളിക്കുന്നതായി ഇവര്‍ ശ്രദ്ധിച്ചു.

ചിറകില്‍ പെരുമ്പാമ്പ്; വിമാനയാത്രികര്‍ പരിഭ്രാന്തരായി – വീഡിയോ

0
വിമാനം പറന്നുയര്‍ന്ന് 20 മിനിട്ടുകള്‍ക്കു ശേഷം യാത്രക്കാരാണ് പാമ്പിനെ കണ്ടത്.

പെരുമ്പാമ്പിനെ പിടിക്കാന്‍ വാവ സുരേഷിന് വന്ന ഒരു ഫോണ്‍ വിളി !

0
കേരളത്തിലെ ഏറ്റവും പ്രശസ്തനായ പാമ്പ്‌ പിടുത്തക്കാരനായ വാവ ഏത് പാമ്പിനെയും പിടിക്കും

അര്‍ദ്ധരാത്രി പെരുമ്പാമ്പിനെയും കൊണ്ട് ഒന്നരമണിക്കൂര്‍….

0
വനപാലകര്‍ എത്തിയത് പതിനഞ്ചു മണിക്കൂറിനു ശേഷം....

പാമ്പിനെ മനുഷ്യന്‍ കടിച്ചാല്‍..!!

0
പാമ്പിനെ മനുഷ്യന്‍ കടിച്ചു എന്ന് കേട്ടിട്ടുണ്ടോ..??

പെരുംപാമ്പ്‌ ആടിനെ വിഴുങ്ങി : വൈറല്‍ വീഡിയോ

0
ഒരു മണിയ്ക്കൂറിലധികം സമയമെടുത്താണ് പത്തടി നീളമുള്ള പാമ്പ് ആടിനെ വിഴുങ്ങിയത്.

നോക്കിയാ നൊസ്റ്റാള്‍ജിയ; പാമ്പ്‌ ഗെയിം തിരിച്ചു വരുന്നു !

0
സ്‌നേക്ക് റിവൈന്‍ഡ് എന്ന് പേരിട്ട ഗെയിമിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി കഴിഞ്ഞു

പാമ്പിനോട് പ്രതികാരം ചെയ്താല്‍ ഇങ്ങനെയിരിക്കും.

0
കൊത്തിയ പാമ്പിനോട് പ്രതികാരം ചെയ്യുന്നതിന് നാനഹു ഈ പാമ്പിന്റെ ശിരസ് ഛേദിച്ച ശേഷം അതിനെ കറിവെച്ച് തിന്നുകയായിരുന്നു.

“അപൂര്‍വ്വ സഹോദരങ്ങള്‍” – പാമ്പും തവളയും

0
പ്രശസ്ത ഇന്തോനേഷ്യന്‍ ഫോട്ടോഗ്രാഫര്‍ ആയ ഫഹ്മി പകര്‍ത്തിയ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. കാരണം ഒരു പച്ചിലപാമ്പും തവളയും തമ്മിലുള്ള സൌഹൃദത്തിന്‍റെ കാഴ്ചകളാണ് അദ്ദേഹം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. ഈ അപൂര്‍വ്വ ചിത്രങ്ങള്‍ ഒന്ന് കണ്ടുനോക്കൂ..

ആടിനെ വിഴുങ്ങിയ മലമ്പാമ്പ് – വീഡിയോ

0
സംഭവം നടക്കുന്നത് നമ്മുടെ സ്വന്തം കന്യാകുമാരിയിലാണ്. മലമ്പാമ്പുകൾ ആടിനെയും വളർത്തുമൃഗങ്ങളെയും തിന്നുന്നത് ഇവിടുത്തെ നിത്യസംഭവവുമാണ്.

സ്വയം തിന്നുന്ന പാമ്പ് !!!

0
ഒരു പ്രദര്‍ശനശാലയിലാണ് സംഭവം. ആല്‍ബിനോ വെസ്റ്റേണ്‍ ഹോഗ്‌നൊസ്സ് എന്ന പെണ്‍ സര്‍പ്പത്തിനു ഭയങ്കര വിശപ്പ്. ഒടുവില്‍ ഒന്നും കിട്ടാതെ വന്നപ്പോള്‍ സ്വയം തിന്നാന്‍ കക്ഷി തീരുമാനിച്ചു. കറങ്ങി തിരിഞ്ഞു വന്നപ്പോള്‍ ആദ്യം വായ്യില്‍ കിട്ടിയ്യത് വാല്. പിന്നെ രണ്ടാമത് ഒന്നു ചിന്തിച്ചില്ല, വാലു വിഴുങ്ങാന്‍ തുടങ്ങി.

പാമ്പ് 45 മിനുട്ട് കൊണ്ട് ഒരു കൃഷ്ണമൃഗത്തെ അപ്പാടെ അകത്താക്കി – ചിത്രങ്ങള്‍

0
ഒരു പാമ്പ് വെറും 45 മിനുട്ട് സമയം കൊണ്ട് ഒരു കൃഷ്ണമൃഗത്തെ അപ്പാടെ അകത്താക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. ഒരു യു കെയിലെ ഡെയിലി സ്റ്റാര്‍ ആണ് ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ആ ചിത്രങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.

സന്ധിവാത ചികിത്സയ്ക്കായി മൂന്നു മാസം വൈനിലിട്ടു വെച്ച അണലി കുപ്പി തുറന്നപ്പോള്‍ കടിച്ചു

0
സന്ധിവാത ചികിത്സയ്ക്കായി മൂന്നു മാസം വൈനിലിട്ടു വെച്ച അണലി കുപ്പി തുറന്നപ്പോള്‍ കടിച്ചതായി വാര്‍ത്ത. ചൈനയിലെ ഹെയ്‌ലോങ്ജിയാങ് പ്രവിശ്യയിലെ ഷുവാംഗ്‌ചെങില്‍ തമാസിക്കുന്ന ലിയു എന്ന സ്ത്രീയെയാണ് 3 മാസത്തോളം അടച്ചിട്ട കുപ്പിയില്‍ വൈനില്‍ കിടന്ന അണലി കടിച്ചത്.