Home Tags Snake bite

Tag: snake bite

എപ്പോഴും തോണ്ടിക്കളിക്കുന്ന ആ മൊബൈലിന്റെ ടോർച്ച് അടിച്ചു നടന്നാലെന്താ ? മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ആളുടെ സുഹൃത്തിന്റെ...

0
ഈ കുറിപ്പ് ഒന്ന് ശ്രദ്ധിക്കണേ. നിങ്ങളോട് എനിക്ക് ഒന്നേ പറയുവാനുള്ളൂ രാത്രി മൊബൈൽ ടോർച്ച് എങ്കിലും തെളിച്ച് നടക്കുക.എന്റെ സുഹൃത്തിനെ കഴിഞ്ഞ 23-12-2020-ൽ അണലി കടിച്ചു. എന്താണ് കടിച്ചത്

ഇതൊക്കെയാണല്ലേ ഈ നാരോ എസ്കേപ്പ് എന്നൊക്കെ പറയുന്നത് ?

0
പാമ്പ് പിടുത്തത്തിനിടെ രാജവെമ്പാലയുടെ കടിയേല്‍ക്കാതെ രക്ഷപെടുന്ന വീഡിയോ . കർണാടകയിലെ ശിവമോഗയില്‍ ഒരു കാട്ടിലെ പുഴയില്‍

അഞ്ചു വയസ്സുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പ് , പിന്നെന്തുസംഭവിച്ചെന്നറിയണ്ടേ ?

0
പാർക്കില്‍ കളിക്കുന്ന അഞ്ചു വയസ്സുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പിന്റെ ദൃശ്യമാണ് ഈപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. തായ്‌ലൻഡിലെ ഫാങ്ജാ പ്രവിശ്യയിലാണ് സംഭവം

‘നാടൻ ചികിത്സ കൊലപാതകങ്ങൾ’ നിയമപരമായി നേരിടാത്തിടത്തോളം ഇനിയും ജീവനുകൾ പൊലിയും

ഒരു കുഞ്ഞിപൈതൽ കൂടി പാമ്പ്‌കടിക്ക്‌ കീഴടങ്ങിയിരിക്കുന്നു. ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്‌ തന്നെ ഇനിയും പറയട്ടെ. കേരളത്തിൽ ആകെയുള്ള നൂറ്റിപ്പത്തോളം ഇനം പാമ്പുകളിൽ അഞ്ചെണ്ണത്തിനാണ്‌ മനുഷ്യനെ കൊല്ലാൻ പാകത്തിൽ വിഷമുള്ളത്‌. മൂർഖൻ, രാജവെമ്പാല, അണലി, ചുരുട്ടമണ്ഡലി, വെള്ളിക്കെട്ടൻ എന്നീ കരയിലെ

ജനങ്ങളെ കൊന്ന് കൊലവിളിച്ചേ പത്രങ്ങൾ അടങ്ങൂ, പഠിക്കില്ല, ആരും പഠിക്കില്ല

0
എത്ര എഴുതിയിട്ടും പറഞ്ഞിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല. ജനങ്ങളെ കൊന്ന് കൊലവിളിച്ചേ പത്രങ്ങൾ അടങ്ങൂ... പഠിക്കില്ല, ആരും പഠിക്കില്ല. പറഞ്ഞു പറഞ്ഞു മടുത്തു. നിരാശയാണ്...

ഇയാളുടെ ഈ അശാസ്ത്രീയ പാമ്പ് പിടുത്തത്തെ സപ്പോർട്ട് ചെയ്യുന്നതിലൂടെ ചാനലും വെട്ടുക്കിളികളും അദ്ദേഹത്തെ കൊലക്ക് കൊടുക്കുകയാണ് ചെയ്യുന്നത്

0
ഫാനോളികളോട് തർക്കിക്കുന്നതിലും ഭേദം വല്ല രാജവെമ്പാലയുടെയും മാളത്തിൽ തലയിട്ട് അഹിംസ എന്താണെന്ന് പഠിപ്പിച്ചു കൊടുക്കുന്നതാണ് എന്നറിയാം എങ്കിലും... ! ആദ്യ ഫോട്ടോയിൽ ഉള്ളത് പോലെ വീണ്ടും വാവ സുരേഷ് ഒരു സുരക്ഷയുമില്ലാതെ പാമ്പു പിടുത്തം വീണ്ടും തുടരുകയാണെങ്കിൽ പൊതുജനങ്ങളുടെയും, വാവയുടെയും ജീവന് ഭീഷണിയാകും എന്നത് മുൻനിർത്തി പാമ്പു പിടുത്തത്തിൽ നിന്നും സർക്കാർ അദ്ദേഹത്തെ വിലക്കണം എന്നാണ് പറയാനുള്ളത്.

പാമ്പിന് അറിയില്ലല്ലോ കുപ്പിക്കുള്ളിലേക്ക് വന്നത് തങ്ങളെ ‘അതിഥിയായി’ കാണുന്ന, താലോലിക്കുന്ന വാവാ സുരേഷിന്റെ കൈയ്യാണെന്ന്!

0
ഒരാൾ അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോഴാണോ ചെറ്റത്തരം പറയുന്നത് എന്ന് ചില വെട്ടുകിളി ഫാൻസ്‌കാർക്ക് തോന്നാം.അവർ നെറ്റി ചുളിക്കാം.അത് കാര്യമാക്കുന്നില്ല.ഈ വിഡിയോ കണ്ടപ്പോൾ ഈ രീതിയിലാണെങ്കിൽ പാമ്പിനെ പിടിക്കാൻ ഈ മനുഷ്യനെ സർക്കാർ ഇനി അനുവദിക്കാതിരിക്കുകയാണ് അദ്ദേഹത്തിനും പൊതുസമൂഹത്തിനും നല്ലത് എന്ന് തോന്നി.

ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തൻ്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണം

0
വാവ സുരേഷ് പാമ്പ് പിടുത്തം നിർത്താൻപോകുന്നുവെന്ന് ഒരിക്കൽ പ്രഖ്യാപിച്ചതാണ്, കുറച്ച് മാസങ്ങൾക്കു മുമ്പ്. സോഷ്യൽ മീഡിയ വഴി തന്റെ പാമ്പുപിടിത്ത രീതിയെ പറ്റി വിമർശനങ്ങൾ വന്നപ്പോൾ നിർത്തിയേക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ, അതേ സോഷ്യൽ മീഡിയയിലെ ഫാൻസിന്റെ നിർബന്ധം കാരണം ഈ മരണക്കളി നിർത്തണ്ടാ എന്ന് ഉടനെ തന്നെ തീരുമാനിക്കുകയും ചെയ്തു.

വാവ സുരേഷ് കിണറിലിറങ്ങി പാമ്പ് പിടിക്കുമ്പോഴാണ് പാമ്പ് കടിച്ചതെന്ന പ്രചരണം പൂർണ്ണമായും തെറ്റാണെന്നു തെളിയിക്കുന്നതാണ് ഈ വീഡിയോ

0
വാവ സുരേഷ് കിണറിലിറങ്ങി പാമ്പ് പിടിക്കുമ്പോഴാണ് പാമ്പ് കടിച്ചതെന്ന പ്രചരണം പൂർണ്ണമായും തെറ്റാണെന്നു തെളിയിക്കുന്നതാണ് ഈ വീഡിയോ.

അശാസ്ത്രീയമായ പാമ്പുപിടുത്തം വെറും ഷോയ്ക്കു വേണ്ടിയാകരുത്, ഇന്ന് കയ്യടിക്കുന്നവർ നാളെ കരയാൻ വരില്ല

0
വീണ്ടും പാമ്പുകടിയേറ്റ് സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നൊരു വാർത്ത വായിച്ചു. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭിക്കട്ടെ എന്നും പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തട്ടെ എന്നും ആഗ്രഹിക്കുന്നു. തികഞ്ഞ അശാസ്ത്രീയമായ, അപകടകരമായ രീതിയിൽ അദ്ദേഹം പാമ്പുകളെ പിടിക്കുന്നതിനെ മുൻപ് വിമർശിച്ചിട്ടുണ്ട്.

അവളില്ലാത്ത 40 ദിനരാത്രങ്ങൾ, ഷഹല മോൾ നമ്മെ വിട്ട് പോയിട്ട് ഇന്നേക്ക് 40 ദിവസം

0
വയനാട് സർവജന സ്കൂളിലെ അ‍ഞ്ചാം ക്ലാസുകാരിയായ ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കേരളം മുഴുവൻ കരഞ്ഞതാണ്. ഒരുപാട് വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും നിരുത്തരവാദ സമീപനങ്ങളും കണ്ട പ്രസ്തുത സംഭവം ജനങ്ങൾ മറന്നുകഴിഞ്ഞിയ്ക്കുന്നു

പാമ്പു കടിയേൽക്കുമ്പോൾ

0
പാമ്പ് കടിയെ ചുറ്റിപ്പറ്റി ആണല്ലോ ഇപ്പോൾ വിവാദം ഉണ്ടായത്. കടിച്ചത് പാമ്പ് ആണോ ആണി കുത്തിയത് ആണോ കല്ല് കൊണ്ടത് ആണോ എന്നൊക്കെ സംശയം ന്യായമായും ഉണ്ടാവാം.(വയനാട് സംഭവം ഇതുമായി ചേർക്കേണ്ടതില്ല )

ഡിഫൻസീവ് മെഡിസിൻ തിരിഞ്ഞു കൊത്തുമ്പോൾ

0
ഷഹല ഷെറിന്റെ മരണത്തിൽ കൂടുതൽ ഉത്തരവാദിത്വം താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർക്ക് തന്നെയാണെന്ന് പ്രഥമദൃഷ്ട്യാ ആർക്കും ബോധ്യപ്പെടുമെങ്കിലും ആ ഡോക്ടറുടെ വിശദീകരണം ഇന്നലെ വരെ കിട്ടിയിരുന്നില്ല.

സത്യം വിളിച്ചുപറഞ്ഞ കുഞ്ഞുങ്ങളെ ഒറ്റപ്പെടുത്തുന്ന നാട്ടുകാരെന്ന വിഷജന്തുക്കൾ

0
സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്ബുകടിയേറ്റ് മരണപ്പെട്ട ഷഹല ഷെറിന്റെ വിഷയത്തില്‍ സ്‌കൂളിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിക്കും അച്ഛനും നേരെ ഭീഷണി.

ചത്ത പാമ്പിൽ നിന്നും ചിലപ്പോൾ വിഷം ഏൽക്കാം, എന്നാൽ വിഷമുള്ള പാമ്പ് കടിച്ചാലും ചില സാഹചര്യങ്ങളിൽ വിഷം ഏൽക്കാതെയും...

0
ചത്ത പാമ്പിൽ നിന്നും ചിലപ്പോൾ വിഷം ഏൽക്കാം. എന്നാൽ വിഷമുള്ള പാമ്പ് കടിച്ചാലും ചില സാഹചര്യങ്ങളിൽ വിഷം ഏൽക്കാതെയും ഇരിക്കാം! എന്നത് അടക്കം പാമ്പ് കടിച്ചാൽ ഉള്ള ലക്ഷണങ്ങളും പ്രാഥമിക ശിശ്രൂഷകളും അടക്കം ധാരാളം കാര്യങ്ങൾ അറിയാൻ ഡോക്ടർ Ganga S എഴുതിയ ഈ പോസ്റ്റ് വായിക്കുക.

പാമ്പുകടിയേല്‍ക്കാത്ത ഒരാള്‍ക്ക് ആന്റിവെനം നല്‍കിയാല്‍ എന്തു സംഭവിക്കും?

0
വിഷബാധയേല്‍ക്കാത്ത ഒരാളുടെ ശരീരത്തിലേക്ക് ആന്റിവെനം കടന്നുചെന്നാല്‍ പ്രസ്തുത ആന്റിവെനം തന്മാത്രകളെ പുറന്തള്ളാനാവും ശരീരം ശ്രമിക്കുക. വെനത്തെ എന്നപോലെ തന്നെയാവും ആന്റിവെനത്തെയും ശരീരം നേരിടുക

ഇനിയും വെളിവ്‌ വരാത്ത ജനത

0
പുസ്തക താളുകളിലെ പാഠങ്ങൾ, തന്നെ ശ്രവിക്കുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുമ്പോൾ, അവരെ തന്റെ സ്വന്തം മക്കളെ പോലെ കണ്ടില്ലായെങ്കിൽ അതുമല്ലെങ്കിൽ ഒരു ജീവനുള്ള ജീവിയായിട്ടെങ്കിലും കണ്ടില്ലായെങ്കിൽ സംഭവിക്കുന്നതാണ് വയനാട്ടിലെ സ്കൂളിൽ സംഭവിച്ചത്..!

പാമ്പ് കടിച്ചു എന്ന് കേട്ടാൽ ടോക്കിയോ മുതൽ സാൻ ഫ്രാൻസിസ്കോ വരെയുള്ള നീലേശ്വരക്കാർ ഹരിദാസ് ഡോക്ടറെ ഓർക്കാൻ കാരണമുണ്ട്

0
വയനാട്ടിൽ നിന്നുള്ള ഷെഹല മോളുടെ ദുഃഖകരമായ വാർത്ത കേട്ടിട്ടുള്ള എല്ലാ നീലേശ്വരക്കാരും ഓർക്കുക ഹരിദാസ് ഡോക്ടറെ ആണ്. പാമ്പ് കടിച്ചു എന്ന് കേട്ടാൽ ടോക്കിയോ മുതൽ സാൻ ഫ്രാൻസിസ്കോ വരെയുള്ള നീലേശ്വരക്കാർ ഇദ്ദേഹത്തെ ഓർക്കാൻ കാരണമുണ്ട് .

അധ്യാപകരുടെ കാറുകൾക്കിടയിലൂടെ ഓട്ടോയിൽ ആ കുഞ്ഞിനെയും കൊണ്ട് പോകുന്ന അച്ഛൻ എത്ര ഭീകരമായ ചിത്രമാണ്

0
ഷെഹല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി പാമ്പ് കടിയേറ്റ് വീണത് അവളുടെ (നമ്മുടെ) അധ്യാപകർക്കു മുന്നിൽ അല്ല എന്ന് വയ്ക്കുക. അതേ സ്‌കൂളിലെ ശുചികരണ തൊഴിലാളികൾക്ക് മുന്നിൽ, സ്‌കൂളിന് മുന്നിലെ വഴിയിൽ മുട്ടായി വിൽക്കുന്ന അമ്മുമ്മയ്ക്ക് മുന്നിൽ

പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ആയ കാര്യങ്ങൾ

0
മനുഷ്യൻ ഉൾപ്പെടെയുള്ള ശത്രുക്കൾക്കെതിരെ ഗതികെട്ടാലല്ലാതെ പാമ്പുകൾ വിഷം പ്രയോഗിക്കാറില്ല.വിഷം വിവിധതരം രാസവസ്‌തുക്കളുടെ ഒരു സങ്കീർണമിശ്രിതമാണ്‌.

പാമ്പുകടിയേക്കാൻ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ എന്തുകൊണ്ട് ആൻ്റിവെനമുള്ള ആശുപത്രികൾ ഇല്ല ?

0
കച്ചി കെട്ടാനുപയോഗിക്കുന്ന വള്ളിയുണ്ടാക്കുന്നത് കച്ചികൊണ്ടുതന്നെയാണ്...അതുപോലെ തന്നെയാണ് അദ്ധ്യാപകരും. സമൂഹത്തിലുള്ള അറിവില്ലായ്മ അവരിലുമുണ്ടാകുമെന്നത് സ്വാഭവികം

‘പന്നഗ’മെത്തും നേരത്ത്

0
ശൈശവബാല്യകൗമാരങ്ങൾ നിഷേധിക്കപ്പെട്ട , ജനനം തൊട്ടേ പ്രായപൂർത്തി കൈവരിച്ച , ബധിരനായ ഒരു വികലാംഗൻ . കാഴ്ചശക്തി നന്നേ കുറവ് . ശുഷ്ക്കമായ തലച്ചോർ കാരണം സ്വന്തം കുഞ്ഞുങ്ങളെ പോലും തിരിച്ചറിയാൻ കഴിവില്ലാത്ത ഒരാൾ

പ്രായപൂർത്തിയാകാത്ത വ്യക്തികൾ

0
സ്കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരണപെട്ടതുമായി ബന്ധപ്പെട്ട് സഹപാഠികളായ കുട്ടികളുടെ പ്രതികരണങ്ങൾ കണ്ടു. ഇത്രയും ദുഃഖകരമായ അവസ്ഥയിൽ പോലും ആ കുട്ടികളുടെ പ്രതികരണങ്ങൾ എന്തൊരു ശക്തവും പക്വതയുള്ളതുമാണ്

ആ കുട്ടികൾക്കുള്ള വിവേകം പോലും ഇവിടുത്തെ അധ്യാപകർക്കില്ലാതെ പോയി

0
സങ്കടത്തോടെയാണ് ഇത് എഴുതുന്നത്..ഞാൻ പഠിച്ച സ്കൂളാണ്, മരിച്ചു പോയ കുഞ്ഞും വളരെ അടുത്തറിയാവുന്ന കുടുംബത്തിലേത്,, അവളുടെ മാതാപിതാക്കളും ഞാനും ഒരേ സീനിയറിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചവരാണ്.

കുട്ടിക്കാലത്തിൻ്റെ പാതി സമയത്തോളം ചിലവഴിക്കുന്ന സ്കൂളുകൾ സുരക്ഷിതമാവണം

0
അറിഞ്ഞോ അറിയാതെയോ ഒഴിവാക്കാമായിരുന്ന ഓരോ മരണങ്ങളും തീർത്താൽ തീരാത്ത സങ്കടങ്ങളാണ്. അതിൻ്റെ കാരണങ്ങളെക്കുറിച്ച് ആവർത്തിച്ച് ചർച്ച ചെയ്യേണ്ടതാണ്, പരിഹരിക്കേണ്ടതാണ്.

പാമ്പുകടിയേറ്റാൽ അനാവശ്യ ആശുപത്രികൾ കയറിയിറങ്ങി സമയം പാഴാക്കാതിരിക്കാൻ ഈ പോസ്റ്റ് ശ്രദ്ധിക്കുക

0
തികച്ചും സങ്കടകരമായ കാര്യമാണ് പാമ്പുകടിയേറ്റ് വീണ്ടുമൊരു കുട്ടി കൂടി മരിച്ച ആ വാർത്ത. അതും കടിയേറ്റത് സ്കൂളിലെ ക്ലാസ് റൂമിൽ വച്ച്! കടിച്ചത് പാമ്പാണെന്നവൾ പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാനുണ്ടായ അമാന്തം അതിലുമത്ഭുതം

സ്‌കൂളുകളിൽ കുട്ടികളുടെ ചോര വീഴരുത്

0
സ്‌കൂളുകളിൽ കുട്ടികളുടെ ചോര വീഴരുത്... രാവിലെ എഴുന്നേൽപ്പിച്ചു കുളിപ്പിച്ച് ഉമ്മ കൊടുത്തു നാം കുട്ടികളെ സ്‌കൂളിൽ അയക്കുന്നു. വൈകീട്ട് ക്ഷീണിച്ചെങ്കിലും സന്തോഷത്തോടെ കുട്ടി തിരിച്ചുവന്ന് സ്‌കൂളിലെ വിശേഷങ്ങൾ നമ്മളോട് പങ്കുവക്കുന്നു,

കുറേ ബോധവൽക്കരണത്തിനും നടപടികൾക്കും ഇത്തവണ ഒരു പത്തുവയസ്സുകാരിയെ ബലിദാനിയായി കിട്ടിയിട്ടുണ്ട്

0
ചെരുപ്പ് അഴിച്ചു വെയ്ക്കാനല്ല, എപ്പോഴും ചെരുപ്പിട്ട് നടക്കാൻ കുട്ടികളെ ശീലിപ്പിക്കുക. കുട്ടികൾ ഒരു കാര്യം പറയുമ്പോൾ അതു പറയാൻ അനുവദിക്കാതെ, അതു കേൾക്കാൻ നിൽക്കാതെ വടിയെടുത്തു ഓടിക്കുന്ന

ജീവിക്കാൻ അർഹതയുണ്ടായിരുന്ന ഒരുവൾ അധ്യാപകരുടെ അനാസ്‌ഥ കൊണ്ട്‌ പോയി, ഇനിയുമൊരു കുഞ്ഞിന്‌ ഇത്‌ സംഭവിക്കരുത്‌

0
കഴിഞ്ഞാഴ്‌ച മോന്റെ സ്‌കൂളിൽ നിന്നൊരു കോൾ വന്നു, അവന്റെ ക്ലാസ്‌ ടീച്ചറാണ്‌. "ഇഷാൻ ഒന്ന്‌ വീണു. അവന്റെ കൈയിന്‌ ഒരു വളവ്‌ കാണുന്നു, നീരും വെച്ചിട്ടുണ്ട്‌. ഞങ്ങളവനെ ആശുപത്രിയിലേക്ക്‌ കൊണ്ടു വരികയാണ്‌."

ഈ കുട്ടികൾ കാണിക്കുന്ന കാര്യ ഗൗരവമെങ്കിലും ബന്ധപ്പെട്ട അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നെങ്കിൽ

0
എല്ലാ മരണങ്ങളും തടയാനാവില്ല, എന്നാൽ തടയാനാകുന്ന ചില മരണങ്ങളുണ്ട് .അത് തടയാൻ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഉപേക്ഷ കൊലപാതകത്തിന് സമാനമാണ്