ഈ സംശയം എന്റെ മാത്രം സംശയമാണെന് തോന്നുന്നില്ല. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി അലയുന്നവരുടെ കൂട്ടത്തില്‍ ഒരാളായി ഞാനും,
ഇടുക്കി ജില്ലയിലെ രാജപുരം ഗ്രാമവാസികള്‍ യാക്കോട്ടനെ ഒരിക്കലും മറക്കില്ല. യാക്കോബ് ചേട്ടന് എന്ന വിളിപ്പേര് ലോപിച്ചു ലോപിച്ചു യാക്കോട്ടന്‍ ആയതാണ്. നീല നിറമുള്ള കള്ളിമുണ്ട്, കയ്യുള്ള വെള്ള ബനിയന്, തലയില്‍ തോര്‍ത്തു കൊണ്ട് ഒരു കെട്ട്,...