Home Tags Society

Tag: society

വെറുപ്പിന്റെ മനഃശാസ്ത്രം

0
നിർദയമായ ആ പരിസരത്തു ഒരു വിസർജ്യ തടാകമുണ്ടായിരുന്നു.ചാണകകൂനകളിൽ നിന്നൊഴുകുന്ന മലിന ജലം ആ അന്തരീക്ഷത്തെ ഘനീഭവിച്ചിരുന്നു.വിസർജ്യങ്ങളുടെ അസഹ്യമായ ദുർഗന്ധമുയർന്നു വന്നുകൊണ്ടിരുന്നു

നമ്മുടെ ജീവിതവും സമൂഹത്തിന്റെ സ്വാധീനവും.

0
മുൻപേ ഗമിച്ചീടിന ഗോവു തന്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാം" എന്ന വരികൾ കേൾക്കാത്ത മലയാളിയുണ്ടാവില്ല. പക്ഷേ ഈ വരികളുടെ അർത്ഥം, പൂർണ്ണമായി മനസ്സിലാക്കി ജീവിതത്തിൽ പ്രയോജനപ്പെടുത്തുന്നവർ വളരെ കുറവാണ് എന്നതാണ് യാഥാർത്ഥ്യം.

ചിരിച്ചു കൊണ്ട്‌ ചതിക്കപ്പെട്ടിട്ടുണ്ടോ ?

0
'കാക്കും' എന്നുറപ്പുള്ളവർ കൺമുന്നിൽ 'കക്കുന്നത്‌' അനുഭവിച്ചിട്ടുണ്ടോ? നിങ്ങൾ ചെയ്‌ത ജോലിയുടെ അനുമോദനം ഉളുപ്പില്ലാതെ ഞെളിഞ്ഞ്‌ നിന്ന്‌ വാങ്ങുന്നവരെ കണ്ടിട്ടുണ്ടോ?'പെണ്ണല്ലേ, പുകഴ്‌ത്തി പറഞ്ഞാൽ വീണോളും, അത്രയേ ബുദ്ധി കാണൂ'

നൂറ്റിക്കണക്കിനു ജാതികളും ഉപജാതികളും ചേർന്ന് “നമ്മുടെ ആൾക്കാരാണോ” എന്നുള്ള അത്രമേൽ സ്വാഭാവികമെന്ന് നടിക്കുന്ന അശ്ലീല ചോദ്യം കുഞ്ഞുങ്ങളുടെ ഇടയിൽ...

0
ഇന്നു ഞാൻ മോനെ കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോ വാഷിങ് മെഷീൻ നന്നാക്കാൻ രണ്ടുപേര് വന്നു ഇരുപതിനടുത്ത് പ്രായം ഉണ്ടാവും.. സിറ്റൗട്ടിലെ കസേരകൾ കാണിച്ച് അവിടെ ഇരിക്കാനും കുറച്ചുനേരം ഒന്ന് വെയിറ്റ് ചെയ്യണേന്നും

സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ ആ സമൂഹത്തിൽ നിന്നോ മറ്റൊരു സമൂഹത്തിൽ നിന്നോ ദോഷകരമായ പ്രവണതകൾ അംഗീകരിച്ചു കൊടുക്കുന്നതല്ല

0
സ്വാതന്ത്ര്യം എന്നത് എന്തും പറയാനും പ്രവർത്തിക്കാനും ഉള്ളതല്ല. അങ്ങിനെയൊരു കൺസെപ്റ്റ് സ്വാതന്ത്ര്യമെന്ന വാക്കിനുമേൽ വായിച്ചെടുക്കുന്നത് വളരെ വളരെ മനുഷ്യ വിരുദ്ധവുമാണ്. ചെറിയ കുട്ടികൾ എന്തെങ്കിലും അരുതായ്മകൾ കാണിച്ചാൽ പ്രായമായവർ തിരുത്താറുണ്ട്

പൊരുതിയാല്‍ മാത്രമേ ജീവിക്കാന്‍ സാധിക്കൂ എന്നതിന് വലിയൊരു ഉദാഹരണമാണ് ഷഹീന്‍ബാഗ്

0
ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് സാമൂഹ്യമോ സ്വകാര്യമോ ആയ ജീവിത പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. പ്രകൃതിയിലെ ഏതൊരു ചലനവും പരസ്പര ബന്ധിതമാണെന്ന കാര്യം സയന്‍സിന്റെ വിവിധ ശാഖകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പോലും മനസ്സിലാക്കുന്നുണ്ട്.

കഴിഞ്ഞ മുപ്പതു വർഷങ്ങൾകൊണ്ട് കേരള സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടായത് ?

0
കഴിഞ്ഞ മുപ്പതു വർഷങ്ങൾകൊണ്ട് കേരള സമൂഹത്തിൽ എന്ത് മാറ്റമാണ് ഉണ്ടായത് ? മുപ്പതു വർഷം എന്നത് ഞാനുമായി ബന്ധപ്പെട്ട ഒരളവു കോലാണ് .മാറ്റങ്ങൾ ഉണ്ടാവുക പലപ്പോഴും സാവധാനമായിരിക്കും അപ്പോഴും മുപ്പതെന്നത് നീണ്ട കാലയളവുതന്നെയാണ് , സമൂലമായ മാറ്റങ്ങൾ ഉണ്ടായില്ല എങ്കിലും കുറഞ്ഞ തോതിലെങ്കിലും മാറ്റങ്ങൾ പ്രകടമാകേണ്ടതില്ലേ ?

തന്റേതുമാത്രം ശരിയും മറ്റുള്ളവരുടേതെല്ലാം തെറ്റും മോശപ്പെട്ടതുമാണെന്ന് കരുതുന്ന ഏകകാര്യം ഒരുപക്ഷേ പ്രണയമായിരിക്കാം

0
കവികളും കലാകാരന്മാരും തുടങ്ങി പ്രണയത്തെ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവരെല്ലാം തന്റേതായ നിലയിൽ ഉത്തരം കണ്ടെത്തുവാൻ ശ്രമിച്ചിട്ടുള്ള ചോദ്യമാണിത്.

കുറ്റവാളികളെ സൃഷ്ടിക്കുന്നവർ

0
മനുഷ്യൻ ഒരു സമൂഹജീവിയാണ്, നമ്മൾ കൂട്ടമായി ജീവിക്കാനും പരസ്പരം സഹകരിച്ചു ജീവിക്കാനും ആഗ്രഹിക്കുന്ന അല്ലങ്കിൽ അത്തരത്തിൽ മാത്രം ജീവിക്കാൻ സാധിക്കുന്ന തരത്തിൽ ആണ് പരിണമിച്ചു വന്നീട്ടുള്ളത്.

കുറ്റവാളികളെയും കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നവരേയും ന്യായീകരിക്കുന്നവർ ഓർക്കുക

0
തെറ്റുകളെ ന്യായീകരിക്കുന്നവരുടെ ആസ്ഥാനമാണ് സോഷ്യൽ മീഡിയ. പുരുഷൻ തെറ്റുചെയ്താലും സ്ത്രീകളിൽ പഴിചാരുക, തങ്ങളുടെ മതക്കാർ, പാർട്ടിക്കാർ തെറ്റുചെയ്താൽ ആ തെറ്റ് അനുഭവിച്ചവരിൽ പഴിചാരുക....

നിങ്ങള്‍ സമ്പന്നരാകാം, പക്ഷേ വിഭവശേഷി സമൂഹത്തിന്റേത് കൂടിയാണ്

0
ടാറ്റയുടെ തലവനായിരുന്ന കാലത്ത് മി.രത്തൻ ടാറ്റ, ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി... ഈയിടെഓണ്‍ലൈനില്‍ വായിച്ചതാണ്

നമ്മുടെ കുഞ്ഞുങ്ങളെ ,സമൂഹത്തെ എങ്ങനെ സംരക്ഷിക്കാം?

0
ഇപ്പോൾ പത്രങ്ങൾ വായിക്കാനേ പറ്റാത്തത്ര ഹൃദയഭേദകമായ വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..കുഞ്ഞുങ്ങൾക്കും, സ്ത്രീകൾക്കും , പുരുഷന്മാർക്കും സുരക്ഷിതമായി ജീവിക്കാൻ പറ്റാത്തത്ര രീതിയിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകുന്നു.. ചേട്ടന്റെ ചുടുചോര വൃത്തിയാക്കേണ്ടി വന്ന ആ നാല് വയസ്സുകാരന്റെയും, പ്രതികരിക്കാനാകാതെ ക്രൂരതകൾ സഹിച്ച ആ ഏഴു വയസ്സുകാരനും, പട്ടിണി കിടന്നു മരിച്ച ഒരു നിസ്സഹായയായ പെൺകുട്ടിയുടെയും മുഖങ്ങൾ മനസ്സിൽ വേദനയായി നിറഞ്ഞു നിൽക്കുന്നു

ആൻലിയ ഹൈജിനസ്: ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇര.

0
ആൻലിയ ഹൈജിനസ് എന്ന പെൺകുട്ടി എങ്ങനെ മരണപ്പെട്ടു എന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും വേണ്ടത്ര വ്യക്തത വന്നിട്ടില്ല.പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്.ഈ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിയുടെ ഇരയാണ് അവൾ.ഇതിൽ നിന്ന് എന്തെങ്കിലും പഠിച്ചാൽ...

സദാചാരവും ചില മൂല്യ വർദ്ധിതങ്ങളും – ഭാഗം 1

0
എന്റെ ചുറ്റുപാടും നടന്നു കൊണ്ടിരിക്കുന്ന ചില പൊരുത്തകേടുകളെയും വീക്ഷണങ്ങളെയും കുറിച്ചാണ് ഈ ലേഖനത്തിൽ തുറന്നു പറയാൻ ഉദ്ദേശിക്കുന്നത്. എന്റെ ലേഖനം ആരെയെങ്കിലും വേദനിപ്പികതക്കതാണെങ്കിൽ അത് മനഃപൂർവമല്ല. കല്യാണ വീടുകളിൽ ക്യാമറമാൻമാർ കാട്ടുന്ന കോപ്രായങ്ങൾക്ക്...

പ്രണയ വിവാഹങ്ങള്‍ നിലവിളിക്കുന്നു

വിദ്യാര്‍ഥിനിയെ പ്രണയിച്ച്‌ രജിസ്‌ട്രര്‍ വിവാഹം ചെയ്‌ത ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നകേസില്‍ റിമാന്‍ഡിലായ പ്രതിയെ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങി.

ഒരിക്കലും മരിക്കാത്ത തളത്തില്‍ ദിനെശന്മാര്‍

ആയിരത്തി തൊള്ളായിരത്തി എന്‍പത്തോമ്പതില്‍ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചലച്ചിത്രം അക്ഷരാര്‍ഥത്തില്‍ മലയാള ചലച്ചിത്രമേഖലയില്‍ തരംഗം സൃഷ്ട്ടിച്ച ഒരു ചിത്രമായിരുന്നു.സാമ്പത്തീകമായും,കലാപരമായും വന്‍ വിജയം നേടിയെടുത്ത ശ്രിനിവാസന്‍ എന്നാ മഹാപ്രതിഭയുടെ ഈ പ്രഥമ സംവിധാന സംരംഭം ഇന്നും ഒട്ടും കാലഹരണപെടാതെ നില്‍ക്കുന്നത് അതിലെ തളത്തില്‍ ദിനേശന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ഇന്നും നമ്മുക്ക് ചുറ്റും കാണപെടുന്നത് കൊണ്ടാണ്.ന്യു ജനറേഷന്‍,ലിവിംഗ് ടുഗെതര്‍,ഓപ്പണ്‍ റിലെഷന്‍ഷിപ്പ് എന്നൊക്കെ വീമ്പ്പറഞ്ഞു പുതിയ തലമുറ നമ്മള്‍ പുരോഗമിച്ചേ എന്ന് വിളിച്ചു കൂവാറൂണ്ടെങ്കിലും ഇന്നും നല്ലൊരു ശതമാനം മലയാളി പുരുഷന്മാരുടെ അടിസ്ഥാന സ്വഭാവം തളത്തില്‍ ദിനേശന്‍റെതു തന്നെയാണ്.ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ എന്തോ ഒരു ശബ്ദം കേട്ട് സംശയ ദൃഷ്ടിയോടെ ടോര്‍ച്ച് അടിച്ചുകൊണ്ട് പുറത്തേക്കു നോക്കുന്ന ഈ കഥാപാത്രത്തിലൂടെ ഇത്തരം രോഗം ഒരിക്കലും ഭേദമാക്കാനാവില്ല എന്ന ശക്തമായ സന്ദേശം നല്‍കാനും സംവിധായകന് സാധിച്ചു.

മനുഷ്യനെന്ന പ്രപഞ്ചത്തിലെ കോമാളി …!

0
അതേയ് .., ലോകം അവസാനിക്കാന്‍ പോവുകയാണെന്ന് ...!

അഞ്ച് മിനിറ്റ് കൊണ്ട് ഒരാളെ അടിമുടി മനസിലാക്കാം !

0
? FIRST IMPRESSION IS THE BEST IMPRESSION എന്ന് ഒരു ഇംഗ്ലീഷ് ചൊല്ല് ഉണ്ട്. അതിന്റെ ചുവടില്‍ പിടിച്ചു അഞ്ചു മിനിറ്റ് കൊണ്ട് നമുക്ക് ഒരാളെ മനസിലാക്കി എടുക്കാം

ഒരു പെണ്‍കുട്ടിയോട് നമ്മുടെ സമൂഹം എന്താണ് കാണിക്കുന്നത് ?

0
ഈ പെണ്‍കുട്ടിയോട് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഈ സമൂഹത്തിനോട് വെറുപ്പ് തോന്നും

ഇന്ത്യക്കാരെ വിവാഹം കഴിക്കാന്‍ പ്രേരിപിക്കുന്ന കാരണങ്ങള്‍

0
ഇന്ത്യക്കാരെ വിവാഹം കഴിച്ച് ഒരു കൂരയ്ക്ക് ഉള്ളില്‍ ഒതുങ്ങി കൂടാന്‍ പ്രേരിപിക്കുന്ന ചില ഖടകങ്ങള്‍ ഉണ്ട്.

വിദേശത്ത് പോയി വിദേശികളെ അപമാനിക്കാന്‍ ഇങ്ങനെയൊക്കെ ചെയ്‌താല്‍ മതി

0
ഇവിടെ നമ്മള്‍ പറയുകയും ചെയ്യുകയും കാണിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും പല വിദേശ രാജ്യങ്ങളിലും കുറ്റകരമാണ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വെറൈറ്റി “ആചാരങ്ങള്‍”

0
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിലും വെറൈറ്റി ആചാരങ്ങള്‍ ഉണ്ട്

ഉറങ്ങുമ്പോള്‍ ഇടതുവശം ചരിഞ്ഞു കിടക്കണം, എന്ത് കൊണ്ട് ?

0
നിങ്ങള്‍ എങ്ങനെയാണ് ഉറങ്ങാറുള്ളത്? പലര്‍ക്കും പലതരം കിടപ്പു വശങ്ങള്‍ അല്ലെ?

പെണുങ്ങള്‍ അറിയാന്‍ ചില കാര്യങ്ങള്‍; ആണുങ്ങള്‍ പ്രതികരിക്കുന്നു !

0
അവര്‍ ഇതൊക്കെ കേള്‍ക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും തങ്ങളുടെ ആവശ്യമാണെന്നും ആണുങ്ങള്‍ കരുതുന്ന ചില കാര്യങ്ങള്‍, ചില വസ്തുതകള്‍

ഗര്‍ഭപാത്രത്തില്‍ നിന്നും നേരെ ക്യാമറകണ്ണുകളിലേക്ക്: ചിത്രങ്ങള്‍

0
ഇവിടെ ക്രിസ്ത്യന്‍ ബെല്ലോറ്റ് എന്ന ഫോട്ടോഗ്രാഫര്‍ തന്റെ ഭാര്യയുടെ പ്രസവ മുറിയിലേക്ക് ക്യാമറയുമായി കയറി

ഇതൊക്കെ തന്നെയല്ലേ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളും കാണിച്ചുകൂട്ടുന്നത്?

0
ആണുങ്ങളെ നിലയ്ക്ക് നിര്‍ത്താനും വരച്ച വരയിലിട്ടു ഇക്ഷ ഇക്ര ഇമ്ര എഴുതിക്കാനും ലോകത്തെ സകലമാന പെണ്ണുങ്ങളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില നമ്പരുകളുമുണ്ട്

ഈശ്വരാ..ഇവിടെ നിന്നും എങ്ങനെയൊന്ന് തലയൂരും എന്ന് ചിന്തിച്ചു പോകുന്ന നിമിഷങ്ങള്‍.!

0
പെട്ടും പോയി ഇറങ്ങാനും പറ്റുന്നില്ല, എന്നാല്‍ ഇറങ്ങുകയും വേണം, അങ്ങനെ നമ്മള്‍ ആകെ അവിയല്‍ പരിവമാകുന്ന ചില ശോച്ചനീയാവസ്ഥകള്‍.!

വിവാഹ ആര്‍ഭാടത്തിനെതിരെ ഐക്യപ്പെട്ട സമുദായ നേതാക്കളോടൊരു ചോദ്യം – നിഷാദ് കെ ടി

0
കേവലമൊരു ഭരതനാട്യം കളിച്ചതിന്റെ പേരില്‍ മഹല്ല് വിലക്കേര്‍പ്പെടുത്തിയ സമുദായം എന്തുകൊണ്ട് ഇത്തരക്കാര്‍ക്കെതിരെ ഐക്യത്തോടെ നിന്ന് നടപടി എടുക്കാന്‍ മടിക്കണം.

നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ യഥാര്‍ത്ഥ അവസ്ഥ കാണിക്കുന്ന ചില ചിത്രങ്ങള്‍

0
ചിത്രങ്ങള്‍ എന്നും പറഞ്ഞിട്ട് ചിത്രങ്ങള്‍ എവിടെ എന്നാകും നിങ്ങളുടെ ചിന്ത. താഴെ കാണുന്ന വീഡിയോയിലൂടെയാണ് ആ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവുക. നമ്മുടെ കുടുംബ ബന്ധങ്ങളെയും പ്രണയ ബന്ധങ്ങളെയും കാര്‍ന്നു തിന്നുന്ന മൊബൈല്‍ എന്ന വിപത്ത് നമ്മെ എത്രമാത്രം കാര്‍ന്നു തിന്നു എന്ന് ഈ ചിത്രങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് വ്യക്തമാകും.

ഇങ്ങനെ ഒരാളെ കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും; മനുഷ്യരില്‍ നന്മ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ !

0
മനുഷ്യരില്‍ എല്ലാവരും സ്വാര്‍ത്ഥന്‍മാര്‍ ആയിട്ടില്ല എന്നാണ് ഈ ചിത്രങ്ങളും ഈ ചിത്രമെടുത്ത ആളും നമ്മോടു പറയുക. നമ്മുടെ മുന്‍പില്‍ ഒരാള്‍ മരിച്ചു കിടക്കുന്നത് കണ്ടാല്‍ പോലും തിരിഞ്ഞു നോക്കാത്ത ഒരു ജന സമൂഹമാണല്ലോ ഇപ്പോള്‍ വളര്‍ന്നു വരുന്നത്. അവരില്‍ നിന്നും മാറി ചിന്തിക്കല്‍ ആണ് ഈ ചിത്രങ്ങള്‍ നമുക്ക് കാണിച്ചു തരിക.