എവിടെ ജനിച്ചുവെന്നത് അപ്രസക്തമാവുന്ന ഒരു ലോകത്ത് ആ തലകളിലും വെളിച്ചം വീഴാൻ സമയമെടുക്കുമായിരിക്കും, കാത്തിരിക്കാം
ഇന്നലെയും കൂടി സോണിയ ഗാന്ധി ജനിച്ച രാജ്യത്തെക്കുറിച്ചുളള കമൻ്റുകൾ കണ്ടതേയുള്ളൂ. ഇറ്റലിയെക്കുറിച്ച്.ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പലരും രണ്ട് പേരെക്കുറിച്ച് സംസാരിക്കുകയുണ്ടായി