Home Tags Soviet union

Tag: soviet union

60 കൊല്ലം മുമ്പുള്ള ആ രഹസ്യദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടു; ‘സാര്‍ ബോംബ്’ ഹിരോഷിമയേക്കാള്‍ ഭയാനകം

0
60 കൊല്ലം മുമ്പുള്ള ആ രഹസ്യദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടു; 'സാര്‍ ബോംബ്' ഹിരോഷിമയേക്കാള്‍ ഭയാനകം. സ്‌ഫോടനം ആകാശത്തെ പ്രകാശിപ്പിച്ചു. ഒരു വലിയ അഗ്നിഗോളമായി മാറി. 60 കിലോമീറ്റര്‍ ഉയരമുള്ള

“സോവിയറ്റെന്നൊരു നാടുണ്ടത്രെ ,പോകാന്‍ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം”

0
"സോവിയറ്റെന്നൊരു നാടുണ്ടത്രെ., പോകാന്‍ കഴിഞ്ഞെങ്കിലെത്ര ഭാഗ്യം" എന്ന് ഒരു കാലത്ത് കേരളം മുഴുവൻ പാടി തലമുറകൾക്ക് കൈമാറിയ കവിതാശകലമാണ്. കെ.പി.ജി എഴുതിയ "നാണിയുടെ ചിന്ത" എന്ന കവിതയുടെ തുടക്കത്തിലെ ഈരടി സത്യത്തിൽ അക്കാലത്ത് കേരളത്തിൻ്റെ സ്വപ്നം തന്നെയായിരുന്നു.ആ കവിതയിലെ അടുത്ത വരിയിൽ ഇങ്ങനെ പറയുന്നു.

ഒരിക്കൽ എല്ലാരാലും സ്നേഹിക്കപ്പെട്ടിരുന്ന സ്റ്റാലിനെ ക്രൂരമായി ചിത്രീകരിക്കേണ്ടത് ആരുടെ ആവശ്യകതയായിരുന്നു ?

0
ക്രൂഷ്ചേവ് , മക്കാർത്തി തുടങ്ങി ഗോർബച്ചേവ് വരെ വലിയ പട , സോവിയറ്റ് വിപ്ലവം, ചരിത്ര വികാസം ഇവയറിയാത്തവരെ പുതിയ കഥകൾ കൊണ്ട് നിറച്ചു.1953 മാർച്ച് 5 രാത്രി 9.50ന് സ്റ്റാലിൻ നിര്യാതനായി. പുത്രനായ വാസിലിയും പുത്രി സ്വെത്‌ലാനയും

ഫാസിസത്തിനെതിരായ തൊഴിലാളി വർഗ്ഗ പോരാട്ടത്തെ നയിച്ച ധീരനായ പോരാളി സഖാവ് ജോസഫ് സ്റ്റാലിൻ ഓർമ്മ ദിനം

0
റഷ്യന്‍ തൊഴിലാളികള്‍ പ്രാഥമികാവശ്യകതകള്‍ക്കു വേണ്ടി വ്യൂഹം ചമയ്ക്കുന്ന കാലം. സാര്‍ ചക്രവര്‍ത്തിയുടെ പോലീസ് അവരെ കൂടെക്കൂടെ കാരാഗൃഹത്തിലാക്കും. സൈബീരിയയിലേക്കു നാടുകടത്തും. കൊല്ലും. ഒരിക്കല്‍ കുറെ തൊഴിലാളികള്‍ പണിമുടക്കി. പോലീസ് അവരില്‍ ചാടിവീണ് അമ്പതുപേരെ അറസ്റ്റു ചെയ്തു ജോര്‍ജയിലെ

റേഡിയേഷന്‍ തിന്നു തീര്‍ക്കുന്ന പൂപ്പലുകള്‍!

0
നുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ആ‍ണവോർജ്ജ ദുരന്തമായ ചെർണോബിൽ ന്യൂക്ലിയർ ദുരന്തം സംഭവിച്ചിട്ടു മൂന്നര പതിറ്റാണ്ടോളം ആകുന്നുവെങ്കിലും റിയാക്റ്ററുകള്‍ക്ക് കീലോമീറ്ററോളം ചുറ്റുമുള്ള പ്രദേശം ഇന്നും മനുഷ്യാവാസ യോഗ്യമല്ല, ഹനീകരമായ റേഡിയേഷനുകള്‍ ആ പരസരത്തില്‍ ഇനിയും ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നിലനില്‍ക്കുകയും ചെയ്യാം.

നൂറ്റമ്പത് വർഷം മുൻപ് അങ്ങ് റഷ്യയിൽ ജനിച്ച ഒരാൾ എങ്ങനെയാകും നമ്മുടെയൊക്കെ ജീവിതത്തെ / ലോക ചരിത്രത്തെ ഇങ്ങനെ...

0
ലെനിന്റെ മരണത്തിന് ആഴ്ചകൾക്ക് ശേഷം ലൂക്കാച് ഇങ്ങനെയെഴുതി "മാർക്സിനു തുല്യനായ സൈദ്ധാന്തികനും ഒപ്പം തൊഴിലാളി വർഗ്ഗ വിമോചന പോരാട്ടത്തിലൂടെ ഉയർന്നു വന്നതുമായ ഒരാളേ ലോക ചരിത്രത്തിൽ ഉള്ളൂ...ലെനിൻ ". മാർക്‌സിനേക്കാൾ മുതലാളിത്തം ഭയപ്പെടുന്ന ഒരു പേരുണ്ടെങ്കിൽ അത് ലെനിന്റേതാകും

ഇന്ത്യയുമായി ഒരു ഉടമ്പടിയും ഉണ്ടായിരുന്നില്ലെങ്കിലും ക്ഷാമകാലത്തു സ്റ്റാലിൻ ഇന്ത്യയെ സഹായിച്ചു, അദ്ദേഹം പറഞ്ഞു – ‘രേഖകൾക്കു കാത്തിരിക്കാം, പട്ടിണിക്കു...

0
ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമമാണ് 1943ഇൽ ഉണ്ടായ ബംഗാൾ ക്ഷാമം ഏകദേശം 30 ലക്ഷം പേരാണ് ആ കാലയളവിൽ ബംഗാളിലും ഒറീസയിലുമായി ആഹാരം കിട്ടാതെ മരിച്ചത്,.അടിയന്തിരമായി ഭക്ഷ്യ ധാന്യങ്ങൾ അവശ്യപെട്ടപ്പോൾ ചർച്ചിലിന്റെ മറുപടി.

പണ്ടേ റീഗൻ സോവിയറ്റിനെ തകർത്തപോലെ ഒരിക്കൽകൂടി അധികാരത്തിലെത്തിയാൽ ട്രംപ് ചൈനയയെയും തകർക്കുമോ ?

0
2018 ജൂലൈയിൽ ട്രംപ് ചൈനയുമായി വ്യാപാരം യുദ്ധം ആരംഭിച്ചപ്പോൾ അത് ചൈനയേക്കാൾ അമേരിക്കയെ ആകും കൂടുതൽ ദോഷമായി ബാധിയ്ക്കുക എന്ന് പലരും വാദിച്ചു. എന്നാൽ ആഗോളവത്കരണ യുഗത്തിൽ

മിഖായിൽ ഗോർബച്ചേവ് ലോകത്തെ ഏറ്റവും വലിയ ചതിയൻ

0
ഏകദേശം ഈ സമയം, ഇതേ ദിവസം, 1991 ഡിസംബർ 24 ന് മിഖായിൽ ഗോർബച്ചേവ് എന്ന റഷ്യൻ രാഷ്ട്രീയ നേതാവ് ഒരു വലിയ ചതിയുടെ അവസാന ഘട്ടം പൂർത്തീകരിക്കുന്ന തിരക്കിൽ ആയിരുന്നു. ഒരു പക്ഷെ ലോകം കണ്ടതിൽ വെച്ച് മനുഷ്യരാശി യോഡ് ചെയ്യപ്പെട്ട ഏറ്റവും വലിയ ചതിയായിരുന്നു അത്.

ഭൂമുഖത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത കുഴികളിലൊന്നായിത്തുടരുന്ന മിര്‍ ഖനിയുടെ കഥ

0
വജ്രമെന്നു പറഞ്ഞാല്‍ ഒരൊറ്റ കമ്പനിയുടെ പേരേ മുന്നിലുണ്ടാവൂ. ഡീ ബിയേഴ്‌സ്‌. അത്രയ്ക്കുമാണ്‌ വജ്രഖനനത്തിലും, വിപണനത്തിലും, വില്‍പ്പനയിലും, മാര്‍ക്കറ്റു നിയന്ത്രിക്കുന്നതിലുമെല്ലാം അവരുടെ കയ്യുള്ളത്‌. തങ്ങളുടെ കുത്തക നിലനിര്‍ത്താനായി നിയമപരമായും അല്ലാതെയും ഏതറ്റം വരെയും പോകാന്‍ ഡീ ബിയേഴ്‌സ്‌ തയ്യാറുമാണ്‌.

മരിയ ഒക്ത്യാബര്സകായ, ഫൈറ്റിങ് ഗേൾഫ്രണ്ട്

0
‎Siddharth K S‎    മരിയ ഒക്ത്യാബര്സകായ, ഫൈറ്റിങ് ഗേൾഫ്രണ്ട് 1905ൽ പഴയ റഷ്യൻ സാമ്രാജ്യത്തിലെ ക്രിമിയൻ പെനിന്സുലയിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് മരിയ ഒക്ത്യാബര്സകായ (Mariya Oktyabrskaya) ജനിച്ചത്. വലുതായപ്പോൾ സാധാരണ ഉക്രേനിയൻ കുടുംബത്തിലുള്ള സ്ത്രീകളെപ്പോലെ...

ഇന്ത്യൻ സിനിമ സോവിയറ്റ് യൂണിയനിൽ 

0
പഴയ സോവിയറ്റ് യൂണിയനിൽ ഇന്ത്യൻ സിനിമ വളരെ ജനപ്രിയമായിരുന്നു... സോവിയറ്റ് പ്രേക്ഷകർക്ക് ഇടയിൽ ഇന്ത്യൻ സിനിമകൾ പോലെ തന്നെ നമ്മുടെ സിനിമാ താരങ്ങളും വൻതോതിൽ പ്രചാരം നേടിയിരുന്നു... വിശേഷിച്ചും സ്റ്റാലിനിസ്റ്റ് കാലഘട്ടത്തിനു ശേഷം...ഈ വിശദമായ സാമൂഹ്യ-സാംസ്കാരിക പ്രതിഭാസത്തിന്റെ ആദ്യ ചരിത്രം കുറിക്കുന്നത് 1950-കളോടെയാണ്; സോവിയറ്റ് യുഗത്തിന്റെ അന്ത്യം വരെ അത് നീണ്ടു നിന്നു... ജവഹര്‍ലാല്‍ നെഹ്റുവിനു ശേഷം സോവിയറ്റ് യൂണിയൻ ആരാധിച്ച ഇന്ത്യൻ‍ ഹീറോ രാജ് കപൂർ ആയിരുന്നു