Home Tags Space

Tag: space

ഓമുവാമുവ എന്താണ് ? അന്യഗ്രഹ ജീവികളുടെ സ്പേസ് ക്രാഫ്റ്റാണോ പറക്കും തളികയാണോ ?

0
ശാസ്ത്രലോകത്തെയൊന്നാകെ അമ്പരപ്പിക്കുകയാണ് ഓമുവാമുവ. കാരണം ഇത് എന്താണെന്ന് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഛിന്നഗ്രഹം, ധൂമകേതു

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

0
അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്മെന്റിന്റെ മേൽനോട്ടത്തിന് കീഴിലായിരുന്നു. വാർത്താവിനിമയ രംഗത്തും പ്രതിരോധ മേഖലയിലും

ഓസ്‌ട്രേലിയയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ തലകീഴായി കാണുന്നത് എന്തുകൊണ്ട് ?

0
നമ്മൾ കേരളീയർ ഉത്തരധ്രുവത്തിൽ നിൽക്കുന്നു. നമ്മുടെ സുഹൃത്ത് ദക്ഷിണധ്രുവത്തിൽ നിൽക്കുന്നുവെങ്കിൽ, അവരുടെ തല “മുകളിലേക്ക്” നിലവുമായി താരതമ്യപ്പെടുത്തുമ്പോൾ

സൂര്യനിൽ ഒരു സ്ഫോടനം ഉണ്ടായാൽ 8 മിനിറ്റ് കഴിയുമ്പോൾ കാണാം, പക്ഷെ ആ ശബ്ദം കേൾക്കാൻ എത്ര കാത്തിരിക്കണം...

0
" സൂര്യന്റെ ശബ്ദം ഓം കാരം ആണ്. അത് നാസ റെക്കോഡ് ചെയ്തു " അതുപോലെ " നരകത്തിന്റെ ശബ്ദം പുറത്തുവിട്ട നാസ " എന്നൊക്കെ കേട്ടിട്ടില്ലേ ?സത്യത്തിൽ സൂര്യനിൽ അല്ലെങ്കിൽ ഒരു നക്ഷത്രത്തിന്

നമ്മൾ ബഹിരാകാശത്ത് മരിക്കുകയാണെങ്കിൽ ശരീരത്തിന് എന്തുസംഭവിക്കും ?

0
നമ്മൾ ബഹിരാകാശത്ത് മരിക്കുകയാണെങ്കിൽ, ഓക്സിജൻ ഇല്ലാത്തതിനാൽ നമ്മുടെ ശരീരം സാധാരണ രീതിയിൽ അഴുത്തുപോവില്ല ! എന്നാൽ നമ്മുടെ ശരീരം

വോയേജർ – നക്ഷത്രങ്ങൾക്കിടയിലെ മനുഷ്യ സൃഷ്ടി ! 

0
ഇത് ഒരു സഞ്ചാര കഥയാണ് . കഴിഞ്ഞ മുപ്പത്തിയെട്ട് വർഷങ്ങളായി തുടർന്നുകൊണ്ടേ ഇരിക്കുന്ന ഒരു യാത്ര ! അതും മണിക്കൂറിൽ 61,000 കിലോമീറ്റർ വേഗതയിൽ ! എങ്ങോട്ടാണ് എന്ന് ചോദിക്കരുത് . അറിയില്ല

ആദ്യ മനുഷ്യന്‍ ചുവന്ന ഗ്രഹത്തില്‍ കാലു കുത്തുന്ന മുഹൂര്‍ത്തത്തിന് ഇനി വെറും ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് മതി

0
2011 മുതലാണ് മനുഷ്യന്റെ ചൊവ്വ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഗൗരവം കൈവന്നത്. അമരിക്കന്‍ ശതകോടീശ്വരനായ ഡെന്നിസ് ടിറ്റോ 2018 ല്‍ ഒരു ജോഡി ദമ്പതികളെ ചൊവ്വ സന്ദര്‍ശനം നടത്തി തിരിച്ചു കൊണ്ടുവരുമെന്ന്

മനുഷ്യർ ഒന്നിച്ചു ഭൂമിയിൽ താമസിക്കാതായിട്ട് നാളേയ്ക്ക് 20 വർഷം !

0
2000 നവംബർ 2 നു 3 ആളുകൾ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി, താമസം ആരംഭിച്ചു. ( അന്താരാഷ്‌ട്ര ബഹിരാകാശം അങ്ങ് ബഹിരാകാശത്താണ്. ആണ്. ) അതായത്

ജീവന്‍ തേടി ഒസിറിസ് റെക്‌സ്

0
ആദ്യമായി ഒരു സ്‌പേസ്‌ക്രാഫ്റ്റ് ഒരു ഛിന്നഗ്രഹത്തില്‍ നിന്നും ധൂളിയുടെ സാംപിള്‍ ശേഖരിച്ച് തിരിച്ച് ഭൂമിയിലിറങ്ങുകയാണ്. ഇതില്‍ ഏറ്റവും കൗതുകകരമായ കാര്യം ഈ പേടകം ഛിന്നഗ്രഹത്തില്‍ ഇറങ്ങുന്നില്ല എന്നതാണ്. പരുന്ത് ഇരയെ

ഒരുപക്ഷെ ചന്ദ്രനിൽ ടാർഡിഗ്രേഡുകൾ സമാധിയിൽ ഉണ്ടാവാം

0
ഭൂമിയിലെ ഏറ്റവും പ്രതിരോധശേഷിയുള്ള ജന്തുവിൽ, ബഹിരാകാശത്ത് അതിജീവിക്കാൻ കഴിയുമെന്ന് അറിയപ്പെടുന്ന ജീവിയാണ് ടാർഡിഗ്രേഡുകൾ ! വെള്ളത്തിലെ കുഞ്ഞു കരടികൾ എന്നാണ് ഇവയെ പറയുക. ഒരു മില്ലിമീറ്ററിൽ

ആ പള്ളിയിൽവെച്ചാണ് ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് നിർമ്മിച്ചു വിക്ഷേപണം നടത്തിയത്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗം ലോകത്തെ...

0
മലയാളിയുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയും , ഡോക്ടർ ഭാഭയും . 1962ഇൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനും പരീക്ഷണശാലക്കും വേണ്ടി സ്ഥലം അന്വേഷിച്ചു നടക്കുന്ന കാലം

ആവേശത്തിന്റെ ഭാഗമായി നടത്തിയ ഉദ്യമങ്ങളല്ല ചാന്ദ്രയാത്രകൾ, ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ പരമ്പര തന്നെയുണ്ട് ചാന്ദ്രയാത്രകൾക്കു പിന്നിൽ

0
ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ പരമ്പര തന്നെയുണ്ട് ചാന്ദ്രയാത്രകൾക്കു പിന്നിൽ. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച മുതൽ രാഷ്ട്രീയ ഇടപെടലുകൾ വരെ. ഉപഗ്രഹങ്ങളുടെയും വിക്ഷേപണവാഹനങ്ങളുടെയും

ഫോട്ടോ എടുത്ത മൈക്കിൾ കോളിൻസ് ഒഴികെ, ലോകത്തിലെ എല്ലാ മനുഷ്യരും ഒറ്റ ഫോട്ടോയിൽ !

0
ഇത് ആദ്യമായി ചന്ദ്രനിൽ മനുഷ്യർ ഇറങ്ങിയ യാത്രയിൽ എടുത്ത ഫോട്ടോ ആണ്.ഓരോ അപ്പോളോ യാത്രയിലും 3 പേരു വീതം ആണ് പോയിരുന്നത്. ആദ്യ യാത്രയിൽ നീൽ ആംസ്‌ട്രോങും, ബസ് ആൽഡ്രിനും

പ്രപഞ്ചസൃഷ്ടി മനുഷ്യന് വേണ്ടിയോ ? വിഡ്‌ഢിത്തം!

0
ഭൂമിയെക്കാള്‍ ഏതാണ്ട് 1,392,000 ഇരട്ടി വ്യാപ്തം ഉണ്ട് നമ്മുടെ സൂര്യന്! നക്ഷത്രങ്ങളെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ 7 ആയി ഗ്രൂപ്പ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നാമത്തെ ഗ്രൂപ്പില്‍ പെടുന്ന സൂര്യനെക്കാള്‍ ഏതാണ്ട്

ജീവൻ തേടി ഔട്ടർ സോളാർ സിസ്റ്റത്തിൽ

0
ഔട്ടർ സോളാർ സിസ്റ്റത്തിലെ വാതക ഭീമൻ ഗ്രഹമായ ശനിയിലും ശനിയുടെ ഉപഗ്രഹങ്ങളിലും 13 വർഷം പര്യവേഷണം നടത്തിയ കസീനി സ്പേസ്ക്രാഫ്റ്റ് 2017 സെപ്തംബർ 15 ന് ദൗത്യം അവസാനിപ്പിച്ചു. ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റൻ, എൻസിലാഡസ് എന്നിവയിൽ ജീവൻ തിരയുകയായിരുന്നു

ജീവന്റെ സമവാക്യങ്ങള്‍

0
ഒരു ഗ്രഹത്തിലോ അതിന്റെ സ്വാഭാവിക ഉപഗ്രഹത്തിലോ ജീവന്‍ ഉദ്ഭവിക്കുന്നതിനും വളർന്ന് വികസിക്കുന്നതിനും നിലനിൽക്കുന്നതിനുമുള്ള കഴിവാണ് ഹാബിറ്റബിലിറ്റി. സൗരയൂഥം ജീവനുദ്ഭവിക്കുന്നതിനും വളർന്ന് വികസിക്കുന്നതിനുള്ള അനുകൂലനങ്ങളുള്ള മേഖലയാണ്. ജീവന്റെ നിലനില്പിന് ഏറ്റവും ആവശ്യമായിട്ടുള്ളത്

പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കാൻ ഡബ്യൂഫസ്റ്റ്

0
പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കുക എന്നത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി, പ്രായം, പ്രാപഞ്ചിക ഘടകങ്ങൾ ഏതെല്ലാം, അവയുടെ തോതും വിന്യാസവും, പ്രപഞ്ച വികാസവേഗം എന്നിവയെല്ലാം കൃത്യമായി കണക്കു കൂട്ടിയാൽ മാത്രമേ പ്രപഞ്ചത്തിന്റെ ഭാവി എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയൂ.

ഉൽക്കാവർഷം കാണണമോ ?

0
ഈ വർഷത്തെ Lyrid ഉൽക്കാവർഷം (meteor shower ) ഏറ്റവും കൂടുതൽ കാണുക ഇന്ന് ( ഏപ്രിൽ-22 ) രാത്രി ആണ്. എന്താണ് ഉൽക്കാവർഷം ?ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വളരെയധികം ഉൽക്കകൾ കടന്ന് കത്തിയമരുന്ന പ്രതിഭാസമാണ് ഉൽക്കാവർഷം. രാത്രി ആകാശത്താണ് ഈ കാഴ്ച ദൃശ്യമാകുന്നത്.

പ്ലൂട്ടോ പുറത്തായിട്ടും ‘നവ’ഗ്രഹങ്ങൾ ?

0
2012 ല്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഒരു ഗ്രഹമാണെന്നു സംശയിച്ച 2012 VP113 എന്ന ദ്രവ്യപിണ്ഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളാണ് പുതിയ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കാരണമായത്.

ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂർ ആവും

0
ഇപ്പോൾ ഉള്ള കണക്കു പ്രകാരം 20 കോടി വർഷംകൊണ്ട് വേഗത കുറഞ്ഞു കുറഞ്ഞു ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂർ ആവും . ദിനോസറുകൾ നാമാവശേഷമായതു ഏതാണ്ട് 6 കോടി വർഷം മുന്നേ ആണ്.

കഴിഞ്ഞമാസം ഭൂമിക്ക് സമാനമായ അന്യഗ്രഹം കണ്ടെത്തി.

0
ഇതുകേൾക്കുമ്പോൾ പലരും വിചാരിക്കും... പിന്നെ.. ഈ ഭൂമിയിലെത്തന്നെ പല കാര്യങ്ങളും നമുക്കറിയില്ല. അപ്പോഴാ കോടിക്കണക്കിനു ദൂരേകിടക്കുന്ന ഗ്രഹത്തിന്റെ കാര്യം..ന്നു അല്ലെ ശരിക്കു പറഞ്ഞാൽ

എന്നാണൊരു ഭൗമേതര ജീവിയെ നമുക്ക് നേരില്‍ കാണാന്‍ കഴിയുക? എന്നാണ് ആദ്യ സമാഗമം?

0
കഥയും കാല്പിനികതയും മിത്തും യാഥാര്ഥ്യിവുമെല്ലാം ചേര്ന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സങ്കീര്ണ് ചിത്രമാണ് ഭൗമേതര ജീവന്‍ നമുക്കു മുന്നില്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയതു മുതല്‍ ഭൗമേതര ജീവനും പിറവിയെടുത്തു.

ഇതുവായിക്കുമ്പോൾ, ജാതിയും മതവും ദേശീയതയുമൊക്കെ മിഥ്യാഭിനമായി കൊണ്ടുനടക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസം തോന്നാം

0
വെറും എഴുപതിനായിരം വർഷം മുമ്പ് ആഫ്രിക്കയിൽ നിന്ന് പുറത്തുവന്ന ഹോമോ സാപ്പിയൻസിന്റെ പിൻമുറക്കാരാണ് ഇപ്പോൾ ഭൂമിയിലുള്ള എല്ലാ മനുഷ്യരുമെന്ന് പറയുമ്പോൾ, ജാതിയും മതവും ദേശീയതയുമൊക്കെ മിഥ്യാഭിനമായി

ചന്ദ്രനിൽ നമുക്ക് ഒരു സ്ട്രോ ഉപയോഗിച്ച് ജൂസ് വലിച്ചു കുടിക്കുവാൻ സാധിക്കുമോ ?

0
ചന്ദ്രനിൽ നമുക്ക് ഒരു സ്ട്രോ ഉപയോഗിച്ച് ജൂസ് വലിച്ചു കുടിക്കുവാൻ സാധിക്കുമോ ? ഇല്ല. ചന്ദ്രനിൽ വായു ഇല്ല. അതുകൊണ്ടുതന്നെ വായുമർദവും ഇല്ല. നമുക്ക് സ്ട്രോ ഉപയോഗിച്ച് പാനീയങ്ങൾ കുടിക്കുവാൻ വായു മർദം ആവശ്യമാണ്.

ഉപഗ്രഹങ്ങളുടെ ഘോഷയാത്ര കാണണോ ? എല്ലാവരും കാണുവാൻ ശ്രമിക്കുക

0
തെക്കേ ഇന്ത്യ മൊത്തം ഉള്ളവർക്ക്, പ്രതേകിച്ചു കേരളത്തിലുള്ളവർക്കു 550 കിലോമീറ്റർ ഉയരത്തിലൂടെയുള്ള സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഘോഷയാത്ര കാണുവാനുള്ള സുവർണാവസരം ഇതാ

400 കിലോമീറ്റർ ഉയരമുള്ള ബിൽഡിങ്ങിലെ ഗ്രാവിറ്റി

0
ബഹിരാകാശനിലയത്തിൽ ഗ്രാവിറ്റി അനുഭവപ്പെടില്ല എന്ന് നമുക്കറിയാം. കാരണം അത് ഭൂമിയെ ഓർബിറ്റ് ചെയ്യുന്നതുകാരണമാണ്. ഓർബിറ്റ് ചെയ്യുന്ന വസ്തുക്കൾക്ക് ഭാരവും ഉണ്ടാവില്ല

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

0
അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്മൊന്റിന്റെ മേല്നോചട്ടത്തിന് കീഴിലായിരുന്നു. വാര്ത്താ വിനിമയ രംഗത്തും, പ്രതിരോധ മേഖലയിലും, കാലാവസ്ഥാ പ്രവചനത്തിലും, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും

എന്താണ് “എസ്ക്കേപ്പ് വെലോസിറ്റി ” ?

0
ഭൂമിയോ, ഗ്രഹങ്ങളോ, അല്ലെങ്കിൽ ഗ്രാവിറ്റി ഉള്ള മറ്റേതൊരു വസ്തുവിൽനിന്നോ ദൂരേക്ക് എറിയുന്ന പന്തോ, കല്ലോ, അല്ലെങ്കിൽ റോകറ്റ് പോലെ തുടരെ ഊർജ്ജം ഉപയോഗിക്കാത്ത ഒരു വസ്തുവിനു ആ ഗ്രഹത്തിന്റെ ആകർഷണവലയം

ദിനോസറിനെ കാണാം !

0
പ്രകാശം ഒരു വർഷം കൊണ്ടു സഞ്ചരിക്കുന്ന ദൂരം ആണു " ഒരു പ്രകാശവർഷം ". അപ്പോൾ 1 പ്രകാശവർഷം ദൂരെ നിന്നും ഭൂമി നോക്കിയാൽ 1 വർഷം മുന്നേ നടന്ന സംഭവങ്ങൾ ആവും ലൈവ് ആയി കാണുക.

സ്പേസിൽ രണ്ടുപേരുടെ ഹെല്മെറ്റുകൾ മുട്ടിച്ചു വച്ചാൽ മൈക്കും ഹെഡ് ഫോണും ഇല്ലാതെ അവർക്കു പരസ്പ്പരം സംസാരിക്കാം

0
സ്പേസിൽ രണ്ടുപേരുടെ ഹെല്മെറ്റുകൾ മുട്ടിച്ചു വച്ചാൽ മൈക്കും ഹെഡ് ഫോണും ഇല്ലാതെ അവർക്കു പരസ്പ്പരം സംസാരിക്കാം  .ശബ്ദം സഞ്ചരിക്കാൻ ഒരു മീഡിയം വേണം. അത് വായുവോ, വെള്ളമോ, മറ്റു പദാർതങ്ങളോ ആവാം