ദൈവത്തിന്‍റെ കൈ, ചിലിയിലെ വിക്ടർ എം ബ്ലാങ്കോ ടെലിസ്‌കോപ്പിൽ സ്ഥാപിച്ച കാമറയാണ് ഈ അപൂർവ പ്രതിഭാസം പകർത്തിയത്

ചിലിയിലെ വിക്ടർ എം ബ്ലാങ്കോ ടെലിസ്‌കോപ്പിൽ സ്ഥാപിച്ച കാമറയാണ് ഈ അപൂർവ പ്രതിഭാസം പകർത്തിയത്. കോമറ്ററി ഗ്ലോബ്യൂൾ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

ജൂണോ വ്യാഴത്തോട് ചെയ്യുന്നത്

ഗ്രീക്ക് പുരാണത്തില്‍ വിവാഹത്തിന്റെ ദേവതയാണ് ജൂണോ. ജൂണോ ദേവിയുടെ ഭര്‍ത്താവാണ് ജൂപിറ്റര്‍. നാസയുടെ വ്യാഴ പര്യവേഷണ ഉപഗ്രഹത്തിന്റെ പേരും ജൂണോ എന്നു തന്നെയാണ്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉള്ളവർ പല്ല് തേച്ചുകഴിഞ്ഞാൽ അത് എവിടെ തുപ്പിക്കളയും ?

ഒന്നിനും മടിപിടിച്ച് കളയാൻ അവരുടെ കൈയിൽ സമയമില്ല. 12 മണിക്കൂറും ജോലിതന്നെ. കൃത്യമായ ടൈംടേബിളിന്റെ അടിസ്ഥാനത്തിലാണ് ജോലിയും ഭക്ഷണവും വിനോദവും വ്യായാമവും ഉറക്കവും പ്രഭാതകൃത്യവുമെല്ലാം.

സ്‌പേസിൽ തുണി പിഴിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുക? വീഡിയോ കണ്ടുനോക്കൂ.

യഥാർത്ഥത്തിൽ ഭാരമില്ലായ്മ അനുഭവപ്പെടണമെങ്കിൽ എത്ര ഉയരത്തിൽ പോകണം? മുപ്പത്തി അയ്യായിരം കിമി എന്നാണ് ഉത്തരം. ഭൂമിയിൽ ഉള്ള ഭാരത്തിന്റെ 0.1% ൽ താഴെ ആണ് അവിടെ ഉണ്ടാവുകയുള്ളൂ

ബഹിരാകാശം ചീഞ്ഞുനാറുന്നു; ചന്ദ്രനിൽ വെടിമരുന്നിൻ്റെ മണം; പഴകിയ ബാർബീക്യൂവിൻ്റേത് മുതൽ പൂച്ചയുടെ മൂത്രത്തിൻ്റേത് വരെ;

ബഹിരാകാശ യാത്രികരുടെ വെളിപ്പെടുത്തൽ ഇങ്ങനെ ഭൂമിക്കപ്പുറമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ ഏതൊരാള്‍ക്കും എപ്പോഴും കൗതുകമുണ്ടാകും. അങ്ങനെയെങ്കില്‍ ബഹിരാകാശത്തിന്റെ ഗന്ധം എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ?

ബഹിരാകാശത്തേക്ക് പോയ ജീവികൾ

പതിനെട്ടാം നൂറ്റാണ്ട് മുതൽ ബലൂണുകളിലും വിമാനത്തിലുമുള്ള പരീക്ഷണങ്ങൾക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നു. 1783 ൽ, പുതുതായി കണ്ടുപിടിച്ച ഹോട്ട്-എയർ ബലൂണിൽ ഒരു ആടും താറാവും കോഴിയും അയച്ചു. ബലൂൺ 2 മൈൽ (3.2 കിലോമീറ്റർ) പറന്ന് സുരക്ഷിതമായി ഇറങ്ങി.

ചൊവ്വയിലേക്കുള്ള യാത്രയിൽ മരണം സംഭവിച്ചാൽ യാത്രികരുടെ മൃതദേഹം എന്തുചെയ്യും?

മൃതദേഹങ്ങള്‍ ചൊവ്വയില്‍ അടക്കുമോ അതോ ബഹിരാകാശത്ത് ഉപേക്ഷിക്കുമോ അതോ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുമോ?

ശൂന്യാകാശത്ത് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളും നക്ഷത്രങ്ങളുമൊന്നും തമ്മിൽ കൂട്ടിമുട്ടുന്നില്ലല്ലോ!? എന്തായിരിക്കും കാരണം ?

സൂര്യനും ഭൂമിക്കുമിടയിലുള്ള ശരാശരി ദൂരത്തിനിടയിൽ 108 സൂര്യന്മാരെ വരിവരിയായി വയ്ക്കാനുള്ള സ്ഥലമുണ്ട്! അതുപോലെ ഭൂമിക്കും ചന്ദ്രനുമിടയിൽ 110 ചന്ദ്രന്മാർക്കുള്ള സ്ഥലവും ഉണ്ട്

വ്യാഴത്തിന്റെ ചിത്രത്തിലെ ചുഴികൾക്കും , കുഴികൾക്കും കാരണം എന്ത് ?

വ്യാഴം അഥവാ ജ്യൂപ്പിറ്റർ എന്ന ഗ്രഹം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ്. ചില സമയത്ത് തെക്കുകിഴക്കൻ മാനത്ത് പുലർകാലത്ത് ഈ ഗ്രഹത്തെ വെറും കണ്ണു കൊണ്ടു

28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്, എന്നാൽ ഏല്ലായ്പ്പോഴും സൂര്യഗ്രഹണം സംഭവിക്കുന്നില്ല ! എന്തുകൊണ്ടായിരിക്കും ?

സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ ഉണ്ടാകും. എന്നാൽ, ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോഴെല്ലാം സൂര്യഗ്രഹണം നടക്കുന്നുണ്ടോ? ഇല്ല! ഏതാണ്ട് 28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്.