Home Tags Space

Tag: space

സ്പേസിൽ രണ്ടുപേരുടെ ഹെല്മെറ്റുകൾ മുട്ടിച്ചു വച്ചാൽ മൈക്കും ഹെഡ് ഫോണും ഇല്ലാതെ അവർക്കു പരസ്പ്പരം സംസാരിക്കാം

0
സ്പേസിൽ രണ്ടുപേരുടെ ഹെല്മെറ്റുകൾ മുട്ടിച്ചു വച്ചാൽ മൈക്കും ഹെഡ് ഫോണും ഇല്ലാതെ അവർക്കു പരസ്പ്പരം സംസാരിക്കാം  .ശബ്ദം സഞ്ചരിക്കാൻ ഒരു മീഡിയം വേണം. അത് വായുവോ, വെള്ളമോ, മറ്റു പദാർതങ്ങളോ ആവാം

നിങ്ങൾ ഗ്രഹങ്ങളെ കണ്ടിട്ടുണ്ടോ ? കാണാനൊരു സുവർണ്ണാവസരം

0
ഈ മാസം.. വൈകിട്ട്.. സൂര്യൻ അസ്തമിച്ചു കഴിഞ്ഞ ഉടനെ പടിഞ്ഞാറ് ആകാശത്തു നോക്കിയാൽ സൂര്യൻ അസ്തമിച്ച സ്ഥലത്തിന് തൊട്ടു മുകളിലായി നല്ല തിളക്കത്തോടെ ശുക്രൻ ഗ്രഹത്തെ ( venus planet ) കാണാം.

ബഹിരാകാശത്ത് ആദ്യമായി നടന്ന മനുഷ്യൻ അപരിചിതനോ ?

0
ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ഭാഗികവിജയം നേടിയ ഈ സന്ദർഭത്തിൽ പോലും, ശാസ്ത്രലോകത്തിന്റെ മറ്റൊരു സുപ്രധാന നാഴികക്കല്ലായ ശൂന്യാകാശനടത്തവും അതു നിർവഹിച്ച മനുഷ്യന്റെ പേരും അധികം ആർക്കും പരിചിതമല്ല !

ബഹിരാകാശ കൗതുകങ്ങൾ

0
വലിയ മഗല്ലനിക് മേഘം(ലാർജ്‌ മെഗല്ലനിക് ക്ലൗഡ്‌) ക്ഷീരപഥത്തിന്റെ (മിൽക്കീവേ ) ഉപതാരാപഥം ആയ ഒരു ക്രമരഹിത താരാപഥം ആണ്. ഇത് ഏകദേശം 160,000 പ്രകാശവർഷം ദൂരെ സ്ഥിതി ചെയ്യുന്നു.

മണ്ണെണ്ണയെ വിശ്വസിച്ച അമേരിക്ക വിജയിച്ചതിന്റെയും മണ്ണെണ്ണയെ സംശയിച്ച സോവ്യറ്റ് യൂണിയൻ പരാജയപ്പെട്ടതിന്റെയും ചരിത്രം

0
മനുഷ്യനെ ചന്ദ്രനിലെത്തിച്ച ഇന്ധനം - മണ്ണെണ്ണ . മണ്ണെണ്ണയെ വിശ്വസിച്ച അമേരിക്ക വിജയിച്ചതിന്റെയും മണ്ണെണ്ണയെ സംശയിച്ച സോവ്യറ്റ് യൂണിയൻ പരാജയപ്പെട്ടതിന്റെയും ചരിത്രം

റഷ്യയും അമേരിക്കയും കൊയ്തുകൂട്ടിയ ബഹിരാകാശവിജയങ്ങൾ പൂജനടത്തിയിട്ടോ കപട ദേശീയത ജ്വലിപ്പിച്ചിട്ടോ അല്ല

0
പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാല്‍ ബഹിരാകാശ ദൗത്യങ്ങളും ചന്ദ്രയാത്രകളുമൊക്കെ എത്രയോ പതിറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ മനുഷ്യര്‍ വിജയിപ്പിച്ച കാര്യങ്ങളാണെന്നാണ്. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന്‍റെ ഭാഗമായി നടന്ന സപേസ് വാറിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും നിരവധി നേട്ടങ്ങള്‍ കൊയ്തെങ്കിലും അതൊന്നും അതതു കാലത്തെ ഭരണാധികാരികളുടെ മാത്രം നേട്ടമായി ആരും വിലയിരുത്തിയിരുന്നില്ല

ചന്ദ്രയാൻ ‘വിജയത്തിന്’ രാജ്യം ഏതെങ്കിലും ഭരണാധികാരിയോട് കടപ്പെട്ടിരിക്കുന്നുവെങ്കിൽ അത് നെഹ്റുവിനോട് മാത്രമാണ്

0
വിക്രം സാരാഭായ് യെപ്പോലൊരു മികച്ച ശാസ്ത്ര സംരംഭകനെ ഇന്ത്യൻ ബഹിരാകാശ ദൗത്യം ഏൽപ്പിക്കാനും ISRO യെ ഒരു ഓട്ടോണമസ് സംവിധാനമായി വികസിപ്പിക്കാനും കാണിച്ച ദീർഘ വീക്ഷണത്തിന്.

ഒന്നുകിൽ കടലിൻ്റെ അടിത്തട്ടിൽ, അല്ലെങ്കിൽ ഭൂമിക്ക്‌ പുറത്ത്

0
ഈ ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും ജീവികൾ ഉണ്ടോ? വളരെ കാലമായി ശാസ്ത്രജ്ഞന്മാരെ കുഴക്കുന്ന ചോദ്യമാണത്.

പ്രകാശവർഷത്തിനപ്പുറത്തേക്കൊരു യാത്ര !

0
4.24 പ്രകാശ വർഷം ദൂരെ ഉള്ള പ്രോക്സിമ സെന്റോറിയുടെ പേരിടാത്ത ഗ്രഹത്തിലേക്ക് ഒരു യാത്ര പോകാൻ പറ്റുമോ ?

കാറ്റില്ലാത്ത ചന്ദ്രനിൽ എങ്ങനെയാണ് കൊടി പാറുന്നത് ?

0
ചാന്ദ്ര യാത്രയെക്കുറിച്ചു പറയുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉന്നയിക്കുന്ന സംശയം ആണിത്. ശരിയാണ്. ചന്ദ്രനിൽ വായു ഇല്ല. അതിനാൽത്തന്നെ കാറ്റും ഇല്ല. കൊടിക്കു പാറിക്കളിക്കുവാൻ കാറ്റില്ലാതെ പറ്റുകയും ഇല്ല.

ചന്ദ്രനിൽ വീണ്ടും മനുഷ്യൻ പോകാത്തതെന്തുകൊണ്ട് ?

0
ചന്ദ്രനിൽ മനുഷ്യരെ ഇറക്കി എന്ന് അവകാശപ്പെടുന്ന നാസ ഈ നീണ്ട 47 വർഷങ്ങൾ കഴിഞ്ഞിട്ടും, അതിനിടയ്ക്ക് ഒരിക്കൽപോലും വീണ്ടും പോകാതിരുന്നത് എന്തുകൊണ്ട് ? 

ഭൂമിക്കപ്പുറമുള്ള ജീവന്റെ തുടിപ്പുകള്‍ തേടി ‘സെറ്റി’

0
ഭൂമിയിലുള്ള ഒരുകൂട്ടം മനുഷ്യര്‍ ഭൂമിക്കപ്പുറമുള്ള ജീവന്റെ തുടിപ്പുകള്‍ കെത്തുന്നതിനുള്ള അന്വേഷണത്തിലാണ്. അത്തരത്തിലുള്ള ഒരു കൂട്ടായ്മയാണ് സെറ്റി

ശാസ്ത്രലോകം കാത്തിരുന്ന താമോഗര്‍ത്തത്തിന്റെ (Black hole) ചിത്രം !

0
ഐൻസ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം വഴി നമുക്ക് തമോഗർത്തത്തിന്റെ സാമീപ്യവും, പ്രത്യക്ഷത്തിലുള്ള ചിത്രവും ഒക്കെ എങ്ങനെയിരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ ആണ് നാം ഇതുവരെ തമോഗർത്തങ്ങളുടെ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ ഉണ്ടാക്കി ഉപയോഗിച്ചിരുന്നത്. ക്രിസ്റ്റഫർ നോളന്റെ സിനിമയായ ഇന്റർസ്റ്റെല്ലാറിൽ ബ്ലാക്ക് ഹോൾ വളരെ കൃത്യമായും, ഭംഗിയായും ചിത്രീകരിച്ചിട്ടുണ്ട്.

ബുധനാഴ്ച മാനവികത സ്വന്തം കണ്ണുകളാൽ അവയെ ദർശിച്ചു

0
സയൻസ് ഇഷ്ടപ്പെടുന്നവർ എപ്പോളും കൂടുതൽ അറിയാൻ ശ്രമിക്കുന്ന അവഞ്ചേഴ്സിലെ താനോസിനെപോലെ സുന്ദരനായ നമ്മുടെ പ്രപഞ്ചത്തിലെ വില്ലൻ ... രണ്ടു വില്ലന്മാരുണ്ട് നമ്മുടെ സ്വന്തം ഗാലക്സിയിൽ ഉള്ള സജിറ്റേറിയസ് A പിന്നെ മെസ്സിർ 87 ൽ ഉള്ള മറ്റൊരു വില്ലൻ .. ഇന്ന് നമ്മൾ കണ്ട ചിത്രം M 87 ഗാലക്സിയിലുള്ള വില്ലന്റെ ആണ് കൂടുതൽ വായിക്കുകഇന്ന് ബുധനാഴ്ച ആറരക്ക് ഇവന്റ് ഹൊറൈസൺ ടെലിസ്കോപ്പ് ശാസ്ത്രജ്ഞർ തമോദ്വാരത്തിന്റെ നേരിട്ടുള്ള പ്രഥമ ചിത്രം വെളിപ്പെടുത്തി. ചിത്രം അല്പം ഔട്ടോഫ്ഫോക്കസ് ആയിരുന്നു എങ്കിലും അവ നിർമിക്കാൻ ആവശ്യമുള്ള ഡാറ്റാസ് എന്ന് പറയുന്നതു നാല്പത്താനായിരം ആളുകൾ അവരുടെ ലൈഫിൽ ആകെ എടുക്കാൻ പറ്റുന്ന സെൽഫികളുടെ എണ്ണത്തോട് ഏകദേശം തുല്യമായിരിക്കും

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ പുറത്തുവിട്ട ആ വലിയ വാർത്ത എന്തായിരുന്നു ?

0
ഇന്ന് ഇന്ത്യൻ സമയം 6.30-നാണ് ലോകത്തെ വിവിധയിടങ്ങളിൽ ഒരേ സമയം നടന്ന പത്രസമ്മേളനങ്ങളിലൂടെ ശാസ്ത്രജ്ഞർ ഒരു വലിയ വാർത്ത പുറത്തുവിട്ടത്.. അതു് ഒരു യമണ്ടൻ തമോദ്വാരത്തെ സംബന്ധിച്ചാണ്. അതിതീവ്രമായ ഗുരുത്വത്താൽ പ്രകാശത്തെപ്പോലും പുറത്തുവിടാത്ത വസ്തുക്കളാണ് തമോദ്വാരങ്ങൾ. അഥവാ ബ്ലാക്ക്ഹോളുകൾ. അവയെ ഏതു തരം ടെലിസ്കോപ്പ് ഉപയോഗിച്ചാലും നേരിട്ടു കാണാൻ കഴിയില്ല. എന്നാൽ പരോക്ഷമായ തെളിവുകൾ ധാരാളം ലഭിച്ചിട്ടുണ്ട്. അതനുസരിച്ച് നമ്മുടെ ഗാലക്സിയുടെ കേന്ദ്രഭാഗത്തായി ധനു രാശിയിൽ അതിശക്തനായ ഒരു തമോദ്വാരമുണ്ട്. ഇവിടെ നിന്ന് 26000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന അതിന്റെ മാസ്സ്

പ്രപഞ്ചഘടന; ശാസ്ത്രം എന്തു പറയുന്നു?

0
എ.എം.സാലിയുടെ (A M Sali)വിജ്ഞാനപ്രദമായ പോസ്റ്റ് 12700 കിലോമീറ്റര് വ്യാസവും 40000 കിലോമീറ്റര് ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തില് ഒരു മണല്തരിയുടെ സ്ഥാനം പോലുമില്ലെന്നും നമുക്ക് ഉണ്മയും ഊര്ജ്ജവും നല്കുന്ന...

60 വര്‍ഷം മുന്‍പ് നടന്നൊരു ഫുട്ബോള്‍ കളിക്കിടയില്‍ സംഭവിച്ചത്;ദുരൂഹത ഇന്നും തുടരുന്നു.!

0
ഒരു വെള്ളി നിറമുള്ള മുട്ട പോലത്തെ ഒരു സാധനമാണ് ആകാശത് പറന്നു പോയത് എന്ന് ആര്‍ടിക്കോ മട്ടിന്നി എന്ന പഴയ ഇറ്റാലിയന്‍ ഫുട്ബോള്‍ കളിക്കാരന്‍ പറയുന്നു

ആകാശത്ത് വട്ടം ചുറ്റുന്ന ബഹിരാകാശത്ത നിലയത്തെ കുറിച്ച് 10 രഹസ്യങ്ങള്‍.!

0
ചില ദിവസങ്ങളില്‍ രാത്രിയും അതി രാവിലെയുമൊക്കെ ആകാശത്ത് നോക്കിയാല്‍ നമുക്ക് വട്ടം ചുറ്റി കറങ്ങുന്ന ബഹിരാകശ നിലയത്തെ കാണാന്‍ സാധിക്കും

100,000 അടി ഉയരത്തില്‍ നിന്നും ഒരു ബലൂണ്‍ ഭൂമിയിലേക്കിട്ടാല്‍ – വീഡിയോ

0
പല തരം സ്പേസ് ബലൂണുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അവ പറക്കുന്ന വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കാലെബ് ആണ്ടെഴ്സണ്‍ ചെയ്തത് ഒരു വ്യത്യസ്ത കാര്യമാണ്.

ബഹിരാകാശ പര്യവേഷണങ്ങള്‍ നമ്മുടെ അനുദിന ജീവിതത്തെ എങ്ങനെ സഹായിക്കുന്നു?

0
ബഹിരാകാശ ഗവേഷണ രംഗത്തെ ഒരു വന്‍ ശക്തിയായി നമ്മുടെ രാജ്യം വളര്‍ന്നു കഴിഞ്ഞു. എന്നാല്‍, ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട്...

ഭൂമിക്കും വേണ്ടേ ഒരു പതാക?

0
ഭൂമിക്ക് പുറത്ത് പുതിയ കോളനികള്‍ സ്ഥാപിക്കുവാന്‍ മനുഷ്യന്‍ ശ്രമം നടത്തുമ്പോള്‍ ഭൂമിക്കു പൊതുവായി ഒരു പതാക എന്ന ആശയം ഒട്ടും ആശ്ചര്യം ഉളവാക്കേണ്ടതില്ല.

ശ്യൂന്യാകാശത്ത് നിന്ന് നോക്കിയാല്‍ ഇന്ത്യ എങ്ങനെയിരിക്കും???

0
ബഹിരാകാശത്ത് നിന്നും നോക്കിയാല്‍ നമ്മുടെ രാജ്യം എങ്ങനെ ഉണ്ടാവും എന്നറിയണോ?

എല്ലാം വ്യാഴത്തിന്റെ കുസൃതിത്തരങ്ങള്‍

0
ഭൂമി മനുഷ്യവാസത്തിനു യോഗ്യമായത്തില്‍ വ്യാഴത്തിനു എന്താണ് പങ്ക്?

ബഹിരാകാശ യാത്രികര്‍ ധരിക്കുന്ന വസ്ത്രത്തെ അടുത്തറിയാം – വീഡിയോ

0
റഷ്യന്‍ ബഹിരാകാശ വാഹനം സോയൂസിലെ യാത്രികനാണ് ഈ വസ്ത്രം ധരിക്കുന്ന കാഴ്ച നമ്മെ കാണിക്കുന്നത്. ശാസ്ത്ര കുതുകികള്‍ എന്ന നിലയ്ക്ക് നമ്മള്‍ ഓരോരുത്തര്‍ക്കും വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ.

പ്രിയപെട്ടവരുടെ ചിതാഭസ്മം ഇനി ബഹിരാകാശത്ത്‌ നിമഞ്ജനം ചെയ്യാം

0
ബഹിരാകാശത് നിങ്ങളുടെ പ്രിയപെട്ടവരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് മെസോലോഫ്റ്റ്.