ഭൂമിയിലെ ഏറ്റവും പ്രതിരോധശേഷിയുള്ള ജന്തുവിൽ, ബഹിരാകാശത്ത് അതിജീവിക്കാൻ കഴിയുമെന്ന് അറിയപ്പെടുന്ന ജീവിയാണ് ടാർഡിഗ്രേഡുകൾ ! വെള്ളത്തിലെ കുഞ്ഞു കരടികൾ എന്നാണ് ഇവയെ പറയുക. ഒരു മില്ലിമീറ്ററിൽ
മലയാളിയുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയും , ഡോക്ടർ ഭാഭയും . 1962ഇൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനും പരീക്ഷണശാലക്കും വേണ്ടി സ്ഥലം അന്വേഷിച്ചു നടക്കുന്ന കാലം
ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ പരമ്പര തന്നെയുണ്ട് ചാന്ദ്രയാത്രകൾക്കു പിന്നിൽ. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച മുതൽ രാഷ്ട്രീയ ഇടപെടലുകൾ വരെ. ഉപഗ്രഹങ്ങളുടെയും വിക്ഷേപണവാഹനങ്ങളുടെയും
ഇത് ആദ്യമായി ചന്ദ്രനിൽ മനുഷ്യർ ഇറങ്ങിയ യാത്രയിൽ എടുത്ത ഫോട്ടോ ആണ്.ഓരോ അപ്പോളോ യാത്രയിലും 3 പേരു വീതം ആണ് പോയിരുന്നത്. ആദ്യ യാത്രയിൽ നീൽ ആംസ്ട്രോങും, ബസ് ആൽഡ്രിനും
ഭൂമിയെക്കാള്‍ ഏതാണ്ട് 1,392,000 ഇരട്ടി വ്യാപ്തം ഉണ്ട് നമ്മുടെ സൂര്യന്! നക്ഷത്രങ്ങളെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ 7 ആയി ഗ്രൂപ്പ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നാമത്തെ ഗ്രൂപ്പില്‍ പെടുന്ന സൂര്യനെക്കാള്‍ ഏതാണ്ട്
ഔട്ടർ സോളാർ സിസ്റ്റത്തിലെ വാതക ഭീമൻ ഗ്രഹമായ ശനിയിലും ശനിയുടെ ഉപഗ്രഹങ്ങളിലും 13 വർഷം പര്യവേഷണം നടത്തിയ കസീനി സ്പേസ്ക്രാഫ്റ്റ് 2017 സെപ്തംബർ 15 ന് ദൗത്യം അവസാനിപ്പിച്ചു. ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റൻ, എൻസിലാഡസ് എന്നിവയിൽ...
ഒരു ഗ്രഹത്തിലോ അതിന്റെ സ്വാഭാവിക ഉപഗ്രഹത്തിലോ ജീവന് ഉദ്ഭവിക്കുന്നതിനും വളർന്ന് വികസിക്കുന്നതിനും നിലനിൽക്കുന്നതിനുമുള്ള കഴിവാണ് ഹാബിറ്റബിലിറ്റി. സൗരയൂഥം ജീവനുദ്ഭവിക്കുന്നതിനും വളർന്ന് വികസിക്കുന്നതിനുള്ള അനുകൂലനങ്ങളുള്ള മേഖലയാണ്. ജീവന്റെ നിലനില്പിന് ഏറ്റവും ആവശ്യമായിട്ടുള്ളത്
പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കുക എന്നത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി, പ്രായം, പ്രാപഞ്ചിക ഘടകങ്ങൾ ഏതെല്ലാം, അവയുടെ തോതും വിന്യാസവും, പ്രപഞ്ച വികാസവേഗം എന്നിവയെല്ലാം കൃത്യമായി കണക്കു കൂട്ടിയാൽ മാത്രമേ...
ഈ വർഷത്തെ Lyrid ഉൽക്കാവർഷം (meteor shower ) ഏറ്റവും കൂടുതൽ കാണുക ഇന്ന് ( ഏപ്രിൽ-22 ) രാത്രി ആണ്. എന്താണ് ഉൽക്കാവർഷം ?ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വളരെയധികം ഉൽക്കകൾ കടന്ന് കത്തിയമരുന്ന പ്രതിഭാസമാണ് ഉൽക്കാവർഷം....
2012 ല്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഒരു ഗ്രഹമാണെന്നു സംശയിച്ച 2012 VP113 എന്ന ദ്രവ്യപിണ്ഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളാണ് പുതിയ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കാരണമായത്.