2012 ല്‍ ജ്യോതിശാസ്ത്രജ്ഞര്‍ ഒരു ഗ്രഹമാണെന്നു സംശയിച്ച 2012 VP113 എന്ന ദ്രവ്യപിണ്ഡത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളാണ് പുതിയ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കാരണമായത്.
ഭൂമിയോ, ഗ്രഹങ്ങളോ, അല്ലെങ്കിൽ ഗ്രാവിറ്റി ഉള്ള മറ്റേതൊരു വസ്തുവിൽനിന്നോ ദൂരേക്ക് എറിയുന്ന പന്തോ, കല്ലോ, അല്ലെങ്കിൽ റോകറ്റ് പോലെ തുടരെ ഊർജ്ജം ഉപയോഗിക്കാത്ത ഒരു വസ്തുവിനു ആ ഗ്രഹത്തിന്റെ ആകർഷണവലയം
പല തരം സ്പേസ് ബലൂണുകള്‍ നമ്മള് കണ്ടിട്ടുണ്ട്. അവ പറക്കുന്ന വീഡിയോകളും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ കാലെബ് ആണ്ടെഴ്സണ്‍ ചെയ്തത് ഒരു വ്യത്യസ്ത കാര്യമാണ്.
ബഹിരാകാശ ഗവേഷണ രംഗത്തെ ഒരു വന്‍ ശക്തിയായി നമ്മുടെ രാജ്യം വളര്‍ന്നു കഴിഞ്ഞു. എന്നാല്‍, ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമുണ്ട് : ‘ഇന്ത്യ...
ഭൂമിക്ക് പുറത്ത് പുതിയ കോളനികള്‍ സ്ഥാപിക്കുവാന്‍ മനുഷ്യന് ശ്രമം നടത്തുമ്പോള്‍ ഭൂമിക്കു പൊതുവായി ഒരു പതാക എന്ന ആശയം ഒട്ടും ആശ്ചര്യം ഉളവാക്കേണ്ടതില്ല.
ബഹിരാകാശത്ത് നിന്നും നോക്കിയാല്‍ നമ്മുടെ രാജ്യം എങ്ങനെ ഉണ്ടാവും എന്നറിയണോ?
ഭൂമി മനുഷ്യവാസത്തിനു യോഗ്യമായത്തില്‍ വ്യാഴത്തിനു എന്താണ് പങ്ക്?
റഷ്യന്‍ ബഹിരാകാശ വാഹനം സോയൂസിലെ യാത്രികനാണ് ഈ വസ്ത്രം ധരിക്കുന്ന കാഴ്ച നമ്മെ കാണിക്കുന്നത്. ശാസ്ത്ര കുതുകികള്‍ എന്ന നിലയ്ക്ക് നമ്മള് ഓരോരുത്തര്‍ക്കും വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ.
ബഹിരാകാശത് നിങ്ങളുടെ പ്രിയപെട്ടവരുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് മെസോലോഫ്റ്റ്.