10 years ago
ലൈറ്റ് & സൌണ്ട്
ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈറ്റ് ആന്‍ഡ് സൌണ്ട് വാടകയ്ക്ക് നല്കുന്ന ഒരു സ്ഥാപനം തുടങ്ങി.. തുടക്കത്തില്‍ നല്ല രീതിയിലാണ് തുടങ്ങിയതെങ്കിലും വലിയ ലാഭം ഒന്നും ഇല്ലാത്ത സംഭവം കാലപ്പഴക്കം കൊണ്ട്...