Home Tags Sprinklr controversy

Tag: sprinklr controversy

ഇനിയെങ്കിലും വിവാദം അവസാനിപ്പിച്ച് പ്രതിപക്ഷം പിരിഞ്ഞു പോകണം

0
അങ്ങനെ അവസാനം കോടതി വിധിയും വന്നു . ഇനിയെങ്കിലും വിവാദം അവസാനിപ്പിച്ച് പ്രതിപക്ഷം പിരിഞ്ഞു പോകണം . മുഖ്യമന്ത്രി പറഞ്ഞത് പോലെ സർക്കാർ എടുത്തു വന്ന നിലപാടുകളെ ശക്തിപ്പെടുത്തുന്നതാണ് കോടതിയുടെ തീരുമാനം

സ്പ്രിങ്ക്ലറിനു ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയമില്ലെന്ന് പറയുന്നത് ശുദ്ധവിവരക്കേട്

0
വലിയ വ്യവസായികളായ എം.എ.യൂസുഫലിയും രവി പിള്ളയുമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ സംഭാവന നല്‍കുമ്പോള്‍ തന്നെക്കൊണ്ടാവുന്നത് രാജി തോമസ് എന്ന സംരംഭകനും ചെയ്യുന്നു. യൂസുഫലിയും രവിപിള്ളയും കാണിക്കുന്നത് സ്നേഹവും രാജിയുടേത് അഴിമതിയും എന്നു പറഞ്ഞാല്‍ എങ്ങനെ അതെങ്ങനെ ആണ് ശരിയാകുന്നത്?

വ്യാജസമ്മതിയുടെ നിർമ്മിതി – വ്യാജവാർത്താ നിർമ്മിതികളുടെ കളുസം കീറുന്നത് സഖാവ് ഐസക്ക് വിശദികരിക്കുന്നു

0
സോഷ്യൽ മീഡിയയുടെ പുത്തൻകാലത്ത് വ്യാജവാർത്താ നിർമ്മിതികളുടെ കളുസം കീറുന്നത് സഖാവ് ഐസക്ക് വിശദികരിക്കുന്നു .രാഷ്ട്രീയ വിദ്യാർത്ഥികൾ തീർച്ചയായും വായിച്ചിരിക്കേണ്ടത്

സ്പ്രിംക്ലര്‍ കമ്പനിയുടെ സേവനം, സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഇങ്ങനെ

0
കൊവിഡ് 19 ഡേറ്റ വിശകലനം: സ്പ്രിംക്ലര്‍ കമ്പനിയുടെ സേവനം വിനിയോഗിക്കുന്നതിന്‌ എതിരായ ഹര്‍ജിയിൽ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദമായ മറുപടി സത്യവാങ്മൂലം ഇങ്ങനെ.

ഐ ടി മേഖലയും ഡാറ്റാ സെക്യൂരിറ്റി ക്ലൗഡ് വിവാദങ്ങളും

0
ലോകം മുഴുവന്‍ മുന്‍പെങ്ങും നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു ആപല്‍ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ ലോകത്തെവിടെയുമുള്ള ഭരണകൂടങ്ങളെപ്പോലെ തന്നെ കേരളവും ഈ പ്രതിസന്ധിയെ എല്ലാവിധ ജാഗ്രതയോടുകൂടി

കൂലിത്തല്ലല്ല ജേണലിസം, സത്യാന്വേഷണമാണ്

0
ഫൈസറും സ്‌പ്രിംഗ്‌ളറും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ചും ഡേറ്റ വില്പനയെക്കുറിച്ചുമൊക്കെ റിപ്പോർട്ട് ചെയ്ത മൂന്നുചാനലുകൾ ഇന്ന് വൈകുന്നേരം എന്താണ് ചർച്ച ചെയ്യുക എന്ന് നോക്കി. ആരും അറിഞ്ഞ ഭാവമില്ല. 'പോളിറ്റ് ബ്യുറോ അതൃപ്തി പ്രകടിപ്പിച്ചു' എന്ന് വീശുന്നപോലെയല്ല ഗൂഗിൾചെയ്തു കിട്ടുന്ന

സർക്കാർ എന്താവശ്യം പറഞ്ഞാണോ ഡേറ്റ ശേഖരിക്കുന്നത്, ആ ആവശ്യത്തിനു മാത്രമേ അതുപയോഗിക്കാൻ പാടുള്ളൂ

0
ഡേറ്റ വലിയ കുണ്ടാമണ്ടിയാണ് എന്ന വാദം ശരി. നമ്മള് ടിൿടോക്കിലും ഫേസ്ബുക്കിലും ജിമെയ്ലിലും കണ്ട കണാകുണാ ആപ്പിലുമൊക്കെ സ്വമേധയാ കൊണ്ടെ തലവച്ചുകൊടുക്കുന്നതുപോലെയല്ല,

സത്യത്തിൽ സ്പ്രിങ്ക്ലർ ഡാറ്റ മറിച്ചു വിൽക്കുമോ ?

0
എന്തുകൊണ്ടാണ് Sprinklr ഡാറ്റ ചോർത്തുകയും , മറിച്ചു വിൽക്കുകയും ചെയ്യില്ല എന്ന് നിങ്ങൾക്ക് ഉറപ്പിച്ചു പറയാൻ ആവുന്നത് എന്ന് കുറച്ചു പേര് ചോദിച്ചു . താഴെ പറയുന്നതാണ് കാരണങ്ങൾ.

സ്പ്രിങ്ക്ലർ കേരളത്തിൽ നിന്നും പതിനായിരക്കണക്കിന് കോവിഡ് രോഗികളെയെങ്കിലും പ്രതീക്ഷിച്ചോ ?

0
Sprinklr വിഷയം ലളിതവൽകരിച്ചു എഴുതാൻ ഉള്ള ശ്രമം ആണ്. പുകമറയിൽ മുന്നോട്ട് പോകാൻ കഴിയില്ല. ഞാൻ അത്ര വലിയ IT വിദഗ്ധൻ ഒന്നുമല്ല. മനസിലാക്കിയത് വച്ചും ഇതു പോലുള്ള സർവിസ് ഉപയോഗിച്ചുള്ള അറിവും വച്ചും മറ്റുള്ളത് അറിയാവുന്നവരോട് ചോദിച്ചു മനസിലാക്കിയ ശേഷം ആണ് ഇത് എഴുതുന്നത്

നൂറ്റമ്പതു വര്‍ഷം ക്ലൗഡിങ് രംഗത്ത് പഴക്കവും പരിചയസമ്പത്തുമുള്ള ഇന്ത്യന്‍ ഐ.ടി കമ്പനികളുണ്ടന്ന്, ചിരിപ്പിച്ചു കൊല്ലും

0
ശ്രദ്ധിക്കുക നൂറും നൂറ്റമ്പതും വര്‍ഷങ്ങള്‍ പഴക്കമുള്ള ഐ.ടി കമ്പനികളേ! ആധുനിക കംപ്യൂട്ടറുകള്‍ തന്നെ കണ്ടുപിടിക്കുന്നത് 1970-കളിലാണ്. ഇന്‍റര്‍നെറ്റ് എന്ന ആശയം വികസിപ്പിക്കപ്പെടുന്നത് എഴുപതുകളിലും എന്‍പതുകളിലുമായി.

ലോക് ഡൗണും ട്രാവൽ ബാനും നീങ്ങിയാൽ ഏത് വണ്ടിയിലാണ് രണ്ടാംഘട്ട ദുരന്തം ഇങ്ങോട്ട് കയറിവരുന്നത് ?

0
കഴിഞ്ഞ കുറേ ദിവസങ്ങളായി ചർച്ചകളിൽ നിന്ന് കൊറോണയും കോവിഡും പോയി, പകരം സ്പ്രിങ്ക്ലർ ആണ് നിറഞ്ഞുനിൽക്കുന്നത്. കുറേപേര് മെസ്സെജയച്ച് അതിനെപ്പറ്റി എന്താണഭിപ്രായം എന്ന് ചോദിക്കുകയും ചെയ്തു

ഡാറ്റാ സ്വകാര്യതയ്ക്ക് വേണ്ടി നഖശിഖാന്തം വാദിക്കുന്നവർക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകൾ ഉണ്ട്

0
നിങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷന്‍ ഉണ്ട്. അത് അവസാനം പറയാം. അതിനു മുമ്പ് ചില ചോദ്യങ്ങള്‍. നിങ്ങള്‍ക്ക് മെയില്‍ ഐഡി ഉണ്ടോ? അതിൽ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുണ്ടോ? ഗൂഗിള്‍ പേ ഉപയോഗിക്കുന്നുണ്ടോ?

നമുക്ക് മുമ്പിൽ ഇപ്പോൾ ഒരേയൊരു ഭീഷണി മാത്രം-സ്പ്രിങ്ക്ളർ

0
ഇന്നലത്തെ ദിവസം മലയാളത്തിലെ മുഴുവൻ വാർത്താചാനലുകളും കണ്ടു. ഇന്ന് പത്രങ്ങളും. പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം. കേരളത്തിൽ നിന്ന് കോവിഡ്‌ ഭീഷണി പാടേ ഒഴിഞ്ഞ്‌ പോയിരിക്കുന്നു.

സ്പ്രിംഗ്ളര്‍ വിവാദത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അഭിപ്രായമറിയാന്‍ താല്‍പ്പര്യമുണ്ട്

0
സ്പ്രിംഗ്ളര്‍ വിവാദത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അഭിപ്രായമറിയാന്‍ താല്‍പ്പര്യമുണ്ട്. ഫേസ്ബുക്കില്‍ ഡോ. തോമസ് ഐസക്കിന്റെ അഭിപ്രായം കണ്ടു. ഐ ടി സെക്രട്ടറിയെ പിന്‍താങ്ങുന്ന ആ അഭിപ്രായമാവുമോ വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച

രാഷ്ട്രീയത്തിലെ ഒടുവിൽ ഉണ്ണികൃഷ്ണന്മാരെ കുറിച്ച് ശാരദക്കുട്ടി

വളരെയധികം കഷ്ടപ്പെട്ട് ഒരു വീടിന്റെ പ്രശ്നങ്ങളെല്ലാം തീർക്കാൻ ഓടി നടക്കുന്ന ഒരു പെൺകുട്ടിയെയാണ് മഞ്ജു വാര്യർ 'ഈ പുഴയും കടന്ന് ' എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എങ്ങനെയെങ്കിലും അവൾ

എങ്ങനെയാണു ഒരാൾ കോൺഗ്രസുകാരനാകുന്നത് ?

0
ഉദാഹരണത്തിന്, സിപിഎമ്മിനോടും മറ്റു ഇടതു പാർട്ടികളോടും ആഭിമുഖ്യം ഉണ്ടാകുന്നത് അവർ ക്ലാസ് പൊളിറ്റിക്സ് ഉയർത്തിപ്പിക്കുന്നതുകൊണ്ടാണ്. പുരോഗമന രാഷ്ട്രീയത്തോട് താൽപര്യമുള്ളവർക്ക് ഇടതാവുക എന്നത് ഒരു സ്വാഭാവിക കാര്യമാണ്.

സ്പ്രിങ്ക്ലെർ; ചില ചോദ്യങ്ങളും ഉത്തരങ്ങളും

0
സ്പ്രിങ്ക്ലെർ എന്ന് കേൾക്കുമ്പോൾ തന്നെ ഇത് സങ്കീർണമാണ് എന്ന് കരുതരുത് വളരെ ലളിതമായാണ് കാര്യങ്ങൾ അവതരിപ്പിക്കാൻ പോകുന്നത്

രമേശിന്റെയും കൂട്ടരുടെയും കൂടെക്കൂടി കോവിഡും സ്‌പ്രിങ്കിളും പറഞ്ഞു കോണകം പറത്തിക്കളിക്കാതിരിക്കൂ

0
ലോകത്തിലെ മിക്കവാറും മുഴുവൻ മനുഷ്യരുടെയും ഇമെയിലും, മൊബൈൽ നമ്പറും, ജന്മദിനവും ഇഷ്ടാനിഷ്ടങ്ങളും, മതവും, രാഷ്ട്രീയമുഖവും, വ്യക്തിപരമായ ആഭിമുഖ്യവുമെല്ലാം അറിയുന്നവരാണ് സായിപ്പിന്റെ ഗൂഗിളും ഫേസ്ബുക്കും മറ്റു വിവരവിനിമയ ആപ്പുകളും

കേരളത്തിലെ സ്പ്രിംഗ്ളർ വിവാദം കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്

0
കേരളത്തിലെ സ്പ്രിംഗ്ളർ വിവാദം കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്. കാരണം ഇവിടെ അമേരിക്കയിൽ ഞാൻ താമസിക്കുന്ന ന്യൂ ജേഴ്സി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒരാൾ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ

രാവ് പകലാക്കി അദ്ധ്വാനിച്ച ഒരാളെ എത്ര നിസാരമായ “കറിവേപ്പില” പോലെയാണ് മൂലക്ക് ഇരുത്തിയത്

0
വൈകുന്നേരം 6 മണി മുതൽ സ്ഥിരമായി കൊറോണ കാലത്ത് കേട്ട് കൊണ്ടിരുന്ന വിജയേട്ടന്റെ " തള്ളൽ " എന്നൊക്കെ ചിലർ ആക്ഷേപിക്കുന്ന പത്ര സമ്മേളനം നിർത്തിയത് കണ്ടപ്പോൾ , അത് കേൾക്കാതെ ഇരുന്നപ്പോൾ ഇന്ന് വല്ലാത്ത അസ്വസ്ഥത ഉണ്ടായി

കോവിഡ് പ്രതിരോധത്തിൻ്റെ തീച്ചൂളയിൽ ഒരു നിമിഷം മുൻപേ എന്നതായിരിക്കാം ഭരണകൂടത്തിൻ്റെ പൊളിറ്റിക്കൽ വിസ്ഡം

0
ഏത് അടിയന്തിര ഘട്ടങ്ങളിലും ഏത് സ്വകാര്യ പങ്കാളിത്തവും സുതാര്യമായി സാധ്യമായ നടപടികളിലൂടെ തന്നെയാണ് സ്വീകരിക്കേണ്ടത്. മറ്റൊരർത്ഥത്തിൽ ഒരു ഭരണകൂടത്തിനു മുൻപിൽ സുതാര്യത നഷ്ടപ്പെടുംവണ്ണം നടപടികളെ

ബ്രാൻഡഡ് സോഫ്റ്റ് വെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ല, പക്ഷേ കരാർ നൽകുമ്പോൾ ശ്രദ്ധിക്കണം

0
കേരളം ജനാധിപത്യ ഇന്ത്യയുടെ ഭാഗമാണ് അല്ലാതെ ഫാസിസ്റ്റ് ഉത്തര കൊറിയയുടെ ഭാഗമല്ല! Internal control എന്ന സാധനത്തിന് കുറച്ചുകാലം മുമ്പ് വരെ പബ്ലിക്ക് ഓഡിറ്റിൽ അത്ര വലിയ പ്രാധാന്യം ഒന്നും ഉണ്ടായിരുന്നില്ല.

അപ്‌ലോഡ് ചെയ്ത നാലും മൂന്നും ഏഴുപേരുട ചുമയും പനിയും വിവരങ്ങളാണ് വിവാദകേന്ദ്രം

0
ഇപ്പോൾ കിടന്ന് തിമർക്കുന്നത് കേരളത്തിൽ കോവിഡ്19 തൽക്കാലം നിയന്ത്രണത്തിലായതുകൊണ്ടാണ്. കാര്യം കഴിഞ്ഞു എന്ന് കരുതിയാണ് ഈ കൂരായണ. അല്ലെങ്കിലും ചെത്തുകാരുടെയും പാടത്തുപണിയെടുക്കുന്നവരുടെയുമൊക്കെ

ഉള്ള ഡാറ്റ മുഴുവൻ ജിയോയ്ക്കും ഫേസ്‌ബുക്കിനും പണയം വെച്ച ജന്മങ്ങൾ

0
മനുഷ്യജീവിതം മാസങ്ങളോളം വഴിമുട്ടി നിൽക്കാൻ പോവുകയാണ്. മൂന്നാഴ്ചത്തെ ലോക്ക് ഡൌൺ കഴിയുമ്പോൾ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 15 ഇരട്ടിയായിരിക്കുന്നു. കൂട്ടത്തിൽ ഏറ്റവും നല്ല പെർഫോർമൻസ് കാഴ്ചവെച്ച

സ്പ്രിംഗ്ലർ വിവാദക്കാർക്കു ജെന്നിഫർ ഹാലെർ എന്ന അമ്മയെ അറിയാമോ ?

0
സ്പ്രിംഗ്ളറിലൂടെ തട്ടിയെടുത്ത കൊറോണ രോഗികളായ ഷോ കോൾഡ് മലയാളീസിന്റെ വിവരങ്ങൾ ഉപയോഗിച്ച് അമേരിക്ക വൻ കുതിപ്പിന് ഒരുങ്ങുകയാണെന്ന് നാസ അറിയിക്കുന്നു. ഇന്ത്യയിൽ നിന്നെത്തിച്ച ഹൈഡ്രോക്സിക്ളോറോക്വിൻ എന്ന മരുന്നിനോടൊപ്പം

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ കോവിഡ് ഡാറ്റ നോക്കുന്നത് ടാബ്ലൂ

0
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ കോവിഡ് ഡാറ്റ നോക്കുന്നത് ടാബ്ലൂ ആണെന്ന് പുറത്ത് വന്നിരിക്കെ കാര്യങ്ങൾ വ്യക്തമായി. ഡാറ്റയൊന്നുമല്ല കോൺഗ്രസുകാരുടെ പ്രശ്നം.അമേരിക്കൻ - ഇറ്റാലിയൻ കമ്പനിയായ ടാബ്ലൂവിനു

വലിയ തമാശ, ആധാര്‍ നടപ്പാക്കിയവന്മാരാണ് ഡേറ്റ സെക്യൂരിറ്റി, പ്രൈവസി എന്നൊക്കെ പറയുന്നത്

0
ഏഷ്യാനെറ്റിൽ ജിമ്മി ജെയിംസ് ഐ.ടി സെക്രട്ടറി ശ്രീ എം.ശിവശങ്കറും ആയി ഉള്ള അഭിമുഖം കാണുക ആയിരുന്നു.ആദ്യമേ പറയട്ടെ അവതാരകൻ ജിമ്മി ജെയിംസിന് ഈ വിഷയത്തിന്റെ ബേസിക് പോലും അറിയില്ല

വിവാദമുണ്ടാക്കുന്നവരുടെ കയ്യിലെ ഐഫോണിനോക്കെ ഗോദറേജിന്റെ പൂട്ടാണല്ലോ, ആശ്വാസം

0
കൊറോണയ്ക്കിടയിലെ "സ്പ്രിംഗ്ലർ " വിവാദം ! ഇതുതന്നെയാണ് നിലപാട്. ക്ലൗഡും, ഗൂഗിൾ സെർവറുമെല്ലാം കള്ളന്മാരാണ് എന്ന് പറയുന്നവരുടെ കയ്യിലെ ഐഫോണിനോക്കെ ഗോദറേജിന്റെ പൂട്ടാണല്ലോ എന്നോർക്കുബോഴാണ് ഒരു ആശ്വാസം

നിങ്ങൾ പരിഹസിച്ചത് മുഖ്യമന്ത്രിയെ അല്ല, ഞങ്ങൾ സാധാരണക്കാരെയാണ്, അതിനെ Sprinkler വിഷയവുമായി കൂട്ടികെട്ടേണ്ടതില്ല

0
താങ്കൾ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. നന്ദി. കുളനടയിൽ വന്ന് ഇനിയും ഒന്നിച്ച് ചായ കുടിക്കും എന്ന് ഉറപ്പു തന്നതിനു. വിമർശനങ്ങൾ വ്യക്തിബന്ധങ്ങളെ ബാധിക്കാനുള്ളതല്ലല്ലോ. അതുകൊണ്ട് ചില കാര്യങ്ങൾ

ഡേറ്റാ 200 കോടിക്കു വാങ്ങാൻ ചാക്കുമായി നിലക്കുകയല്ലേ, അതും ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ

0
കേരളം ഒരിക്കലും മറക്കാത്ത ഒരു പത്രസമ്മേളനം. ഒരു ദശകത്തിലേറെ തന്നെ വേട്ടയാടിയ കള്ളക്കേസ്സ്, വിചാരണയ്ക്ക് പോലും യോഗ്യമല്ല എന്ന് കോടതി വിധി വന്നതിനെ തുടർന്ന് പിണറായി വിജയൻ നടത്തിയ ഒരു പത്ര സമ്മേളനമായിരുന്നു അത്.