പടവലങ്ങയും, അച്ചിങ്ങയും, തക്കാളിയും മത്തങ്ങയും കൊണ്ട് ലാലേട്ടനും ലളിതച്ചേയും എത്ര അനായാസമായാണ് അത് മാനേജ് ചെയ്തിരിക്കുന്നത്
നമുക്കി പാട്ടിനു വേണ്ടത് റിലേഷന്ഷിപ് പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള സംഗീതം ആണു , പവിത്രത്തിന്റെ സംവിധായകൻ രാജീവ് കുമാർ സെറ്റിൽ സംഗീത