sreedevi varma

ആ മെഗാ തിരുവാതിരക്കളി തന്റെ എഴുപതാം വയസ്സിൽ സിനിമയിലേക്കുള്ള വഴിവിളക്കാകുമെന്ന് ശ്രീദേവി വർമ്മയറിഞ്ഞില്ല

Harilal Rajendran കടപ്പാട് : Malayalam Movie & Music DataBase (m3db) 536 സ്ത്രീകൾ അവതരിപ്പിച്ച ഒരു “മെഗാ തിരുവാതിരക്കളി”. മലയാളമണ്ണിലല്ല. കേരളത്തിനപ്പുറത്ത്‌ ചെന്നൈ എഗ്മൂറിലെ പ്രശസ്തമായ ആശാൻ സ്മാരക വിദ്യാലയത്തിന്റെ മൈതാനത്തിൽ

Read More »