Home Tags Sreeja Neyyattinkara

Tag: Sreeja Neyyattinkara

ഉളുപ്പുണ്ടോ ജലീൽ താങ്കൾക്ക് ഇത്രമേൽ അധഃപതിക്കാൻ ?

0
ചേവാഭാരതിയുടെ വേദിയിൽ കെ ടി ജലീൽ പ്രസംഗിച്ചു തിമിർക്കുന്നു ... ഒരത്ഭുതവും തോന്നുന്നില്ല കാരണം കപട മതേതരത്വത്തിന്റെ ആൾരൂപമാണ് കെ ടി ജലീൽ എന്ന കമ്മ്യൂണിസ്റ്റുകാരൻ എന്നറിയാവുന്നത് കൊണ്ട്

രാഹുൽഗാന്ധി ഉൾപ്പെടെ 19പേരെ കേരളത്തിൽ നിന്ന് ബി ജെ പിയെ നേരിടാൻ പറഞ്ഞയച്ചിട്ട് എന്തായി ?

0
തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയ രാഹുൽ ഗാന്ധി മനോരമ ന്യൂസിനോട് പറഞ്ഞതും ജനങ്ങളോട് പ്രസംഗിച്ചതുമായ വാക്കുകളാണ് മുകളിൽ.... മറ്റേതെങ്കിലും കോൺഗ്രസ് നേതാക്കളാണ്‌ ഇത് പറഞ്ഞിരുന്നെങ്കിൽ

മുസ്‌ലിം ലീഗും ആർഎസ്എസും – ഒരമ്മ പെറ്റതല്ലെങ്കിലും രണ്ട് അച്ഛനിൽ പിറന്ന സഹോദരങ്ങൾ

0
ഗുരുവായൂരിൽ കെ എൻ എ ഖാദർ വിജയിക്കണം എന്ന് പറഞ്ഞത് ബി ജെ പി നേതാവ് സുരേഷ് ഗോപിയാണ് ... സംഘ് ഭരണകൂടം പൗരത്വ ഭേദഗതി നടപ്പാക്കുമ്പോൾ ഇരകളായ

ഷാനിമോൾ ഉസ്മാന് കത്വയിലെ ആ വയലറ്റ് ഫ്രോക്കുകാരിയായ എട്ടു വയസുകാരിയെ ഓർമ്മയുണ്ടോ ?

0
ശ്രീമതി ഷാനിമോൾ ഉസ്മാൻ, ഞാൻ താങ്കളുടെ ഒരു പ്രചാരണ വീഡിയോ കണ്ടതിന്റെ വേദനയിൽ നിന്നാണ് ഇങ്ങനൊരു തുറന്ന കത്തെഴുതാൻ തീരുമാനിച്ചത്... താങ്കളുടെ തലയിൽ കൈവച്ചനുഗ്രഹിച്ച് താങ്കൾക്ക് വിജയാശംസ നേരുന്ന ഒരു മുതിർന്ന

സ്ത്രീവിരുദ്ധ വഷളനായ ജോയിസ് ജോർജ്ജ് ഒക്കെ ഇടതുപക്ഷത്തിൽ ഉണ്ടെന്നതാണ് ദുരന്തം

0
സ്ത്രീകളെ അധിക്ഷേപിക്കാത്ത ഒരു ഇലക്ഷനും കടന്നു പോയിട്ടില്ലല്ലോ എന്നോർക്കുമ്പോൾ ആത്മാഭിമാനത്തിന് സാരമായി തന്നെ മുറിവേൽക്കുന്നുണ്ട്

സംഘിയുടേതല്ല മുസ്‌ലിം ലീഗുകാരന്റെ എന്നോടുള്ള തിട്ടൂരമാണീ സ്‌ക്രീൻ ഷോട്ടിൽ

0
സംഘിയുടേതല്ല മുസ്‌ലിം ലീഗുകാരന്റെ എന്നോടുള്ള തിട്ടൂരമാണീ സ്‌ക്രീൻ ഷോട്ടിൽ കാണുന്നത്.... ബാബരി ഭൂമിയിൽ സംഘ് പരിവാർ ഉയർത്തുന്ന രാമക്ഷേത്രത്തിൽ

വിജയിക്കണമെന്ന് ആഗ്രഹിക്കേണ്ട എന്ത് രാഷ്ട്രീയ മേന്മയാണ് യു ഡി എഫിനുള്ളത് ?

0
ഇന്നാട്ടിലെ ഒരു തെരെഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളേയും അപ്രസക്തമാക്കിക്കൊണ്ട് ഒരു ശക്തമായ ഹിന്ദുത്വ വിരുദ്ധ മൂവ് ഉയർന്നു വരും എന്നത് എന്റെ ഒരു സ്വപ്നം ആയിരുന്നു

പലരും ബിജെപിയിലേക്ക് ഒഴുകുമ്പോഴും മാറി ഒഴുകിയവരുടെതാണ് മികച്ച രാഷ്ട്രീയപ്രവർത്തനം

0
ഇടതിൽ നിന്നും വലതിൽ നിന്നും മനുഷ്യർ ബി ജെ പിയിലേക്ക് ഒഴുകുന്ന ഹീനമായ രാഷ്ട്രീയ കാലഘട്ടമാണിത് ... കോൺഗ്രസിൽ നിന്ന് കെ പി സി സിയിലെ ഉയർന്ന

ആചാര ലംഘകരെ ജയിലിലടയ്ക്കാനിരിക്കുന്ന യുഡിഎഫിനെ ബിജെപിയെ പോലെ ഭയക്കണം

0
കോൺഗ്രസിനെ സംഘ്പരിവാറിനെപ്പോലെയോ അതിനേക്കാളുമോ ഭയക്കേണ്ടതുണ്ട്. അധികാരത്തിലേക്കുള്ള എളുപ്പവഴി മതമെന്ന് തിരിച്ചറിയുന്ന രാഷ്ട്രീയപാർട്ടികൾ ഇവിടെ പെരുകുകയാണ്. കേരളത്തിൽ സിപിഎമ്മും

സിപിഎമ്മിനെ ആർ എസ് എസും ആയി ചേർത്ത് കെട്ടി പ്രചരിപ്പിക്കുക എന്നത് കൃത്യമായ ആർ എസ് എസ് അജണ്ടയാണ്

0
സി പി ഐ എം - ആർ എസ് എസ് കൂട്ടുകെട്ടിനെ കുറിച്ച് നുണ രാഷ്ട്രീയ പ്രവർത്തനമാക്കിയ ആർ എസ് എസ് സൈദ്ധാന്തികൻമാരും രാഹുൽ ഈശ്വറും ഒക്കെ പറയുന്നത് കേട്ട് വിശ്വസിക്കാൻ മാത്രമുള്ള രാഷ്ട്രീയ ബോധത്തിലല്ല

തെറിവിളിക്കുന്ന സംഘികളെ പോലും തൊടാതെ പോലീസ് അവരിൽ ഒരാൾക്കെതിരെ നടപടി എടുക്കുമോ ? എന്നതായിരുന്നു സംശയം

0
തന്നെ തെറിവിളിക്കുന്ന സംഘികളെ പോലും തൊടാതെ പോലീസ് അവരിൽ ഒരാൾക്കെതിരെ നടപടി എടുക്കുമോ ? എന്നതായിരുന്നു തനിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ എഎസ്ഐ അനിൽ കുമാറിനെതീരെ പരാതി നൽകിയപ്പോൾ ശ്രീജ നെയ്യാറ്റിന്കരയ്ക്കു ഉണ്ടായിരുന്ന സംശയം.

സംഘപരിവാറിന് വേണ്ടി സോഷ്യൽ മീഡിയയിൽ പെൺവേട്ടയ്ക്കിറങ്ങിയ പോലീസുകാന് കിട്ടിയ പണി

0
പോലീസിനെ നമ്മൾ വിളിക്കുന്നത് നിയമപാലകർ എന്നാണ്. എന്നാൽ മനസ്ഥിതികൊണ്ട് ഇത്രയും ദുഷിച്ച ആൾക്കാർ മറ്റൊരു ഡിപ്പാർട്ട്മെന്റിലും കാണില്ല. വർഗ്ഗീയവാദികളുടെ അതേ ഭാഷയിൽ സ്ത്രീകളെ ലൈംഗികമായി അവഹേളിക്കാൻ

നിർഭാഗ്യവശാൽ ഇന്നീ രാജ്യം മനുവിന്റെ ദംഷ്ട്രകൾക്കിടയിൽ ഞെരിഞ്ഞു കൊണ്ടിരിക്കുകയാണ്

0
ഒരു വശത്ത് തങ്ങളെ ആക്രമിച്ച പീഡന വീരൻമാരായ പുരുഷന്മാരെ തുറന്നു കാട്ടി സ്ത്രീകളുടെ മീ ടൂ മൂവ്മെന്റ് ... മറു വശത്ത് പോക്സോ കേസിലെ പ്രതിയോട്

ഷാളുമായി ചെന്നതേ പിസി ജോർജ്ജിന് ഓർമയുള്ളൂ, നാണംകെട്ടതുകാരണം പിന്നൊന്നും കാണാൻപറ്റിയില്ല

റിജിൽ മാക്കുറ്റി അന്തസായി രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കുക എന്നത് ഉയർന്ന നീതി ബോധമുള്ളവർക്ക് മാത്രം കഴിയുന്ന ഒന്നാണ്‌.ആ ബോധം റിജിൽ മാക്കുറ്റി

ശ്രീലക്ഷ്മി എന്ന സ്ത്രീ സുനിതാ ദേവദാസിനെ ‘ദേവദാസി’ എന്ന് വിളിക്കുന്നതിൽ ഗുരുതരമായ രാഷ്ട്രീയ പ്രശ്നമുണ്ട്

0
നദി എന്ന നദീർ, നാമൂസ് എന്ന മൻസൂർ ഇവർ പ്രതിയായ പീഡോ പോക്സോ കേസ് സാമൂഹ്യമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്ക്കു വഴിവച്ചിരിക്കുകയാണ്

നിന്നെയൊക്കെ മേലുംകീഴും നോക്കാതെ ആരാധിക്കുന്ന പെണ്ണുങ്ങളെ ചൂഷണം ചെയ്യുന്നതും പിന്നെയും ഇരകളെ തേടുന്നതും എന്ത് രാഷ്ട്രീയ സത്യസന്ധതയുടെ പേരിലാണ്

0
നദി എന്ന നദീർ അല്പകാലമായി ചില വിവാദങ്ങളുടെ തോഴനാണ്. പുരോഗമന-ഇടതു ചിന്താഗതിക്കാരിൽ നിന്നും ചെറുതല്ലാത്ത പിന്തുണയും കിട്ടിയിട്ടുണ്ട്. ഇസ്ലാമോഫോബിയ കൊണ്ടുള്ള

ഹാദിയയും മാതാപിതാക്കളും- ഈ ഫോട്ടോ പ്രചരിപ്പിക്കുന്നതും ഒരു ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ്

0
ചില ചിത്രങ്ങൾ ശക്തമായ രാഷ്ട്രീയം കൂടെ പറഞ്ഞു വയ്ക്കുന്നതാണ്.സ്വന്തം ഭരണഘടനാ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തിയതിന്റെ പേരിൽ ഹിന്ദുത്വ പൊതുബോധവും

ശ്രീജ നെയ്യാറ്റിൻകരക്കെതിരെ മതതീവ്രവാദിയുടെ വധഭീഷണി

0
വെൽഫെയർ പാർട്ടി മുൻ നേതാവും ആക്ടിവിസ്റ്റുമായ ശ്രീജ നെയ്യാറ്റിൻകര പൊതുവിഷയങ്ങളിൽ ഇടപെടുകയും ആർജ്ജവത്തോടെ സ്വന്തം അഭിപ്രായം പറയുകയും ചെയുന്ന

ഫാസിസത്തെ പ്രതിരോധിക്കും എന്ന് പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കരുത് കോൺഗ്രസേ

0
ഇത് കോൺഗ്രസിന്റെ പെരുമ്പാവൂർ എം എൽ എ എൽദോസ് പി കുന്നപ്പിള്ളി .ഇന്ത്യൻ മതേതരത്വത്തെ തകർത്തുകൊണ്ട് മുസ്ലീമിന്റെ ആത്മാഭിമാനത്തെ വെല്ലുവിളിച്ച്

കത്വയിലെ ആ വയലറ്റ് ഫ്രോക്കുകാരി, അവളെ കുറിച്ചാണ് രണ്ടു ദിവസമായി ചിന്തകൾ മുഴുവനും

0
അവൾ ഇന്നും ഒരു നീറ്റലാണ്... എത്ര കാലം കഴിഞ്ഞാലും ആ നീറ്റൽ അങ്ങനെ തന്നെയുണ്ടാകും... അവൾ ക്രൂരമായി കൊല ചെയ്യപ്പെട്ട വാർത്തയറിഞ്ഞ ദിനത്തിലെ ആ രാത്രി ഇന്നും എനിക്ക് മുന്നിലുണ്ട്.. അവളേക്കാൾ

ശബരിമല നിലപാട്, കേരളം ഹിന്ദുത്വ പരിവാറിനെ ഭയക്കും പോലെ യുഡിഎഫിനെയും ഭയക്കേണ്ടതുണ്ട്

0
ആചാരം ലംഘിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഒരു നിയമത്തിന്റെ കരടാണ് ഇതുവരെ മൃദു ഹിന്ദുത്വ കളിച്ചു കൊണ്ടിരുന്ന യു ഡി എഫ്

ഒരൊറ്റ ട്വീറ്റിലൂടെ പല സെലിബ്രെറ്റികളുടെ ഉള്ളിലും ഉറങ്ങി കിടന്ന ഹിന്ദുത്വയെ എടുത്ത് പുറത്തിട്ട പോപ് ഗായിക

0
ഒരൊറ്റ ട്വീറ്റിലൂടെ പല സെലിബ്രെറ്റികളുടെ ഉള്ളിലും ഉറങ്ങി കിടന്ന ഹിന്ദുത്വയെ എടുത്ത് പുറത്തിട്ട പോപ് ഗായിക .ആർജ്ജവത്തോടെ അവർ ചോദിച്ചൊരു ചോദ്യത്തിന് മുന്നിൽ നിലവിളിച്ചോടുന്ന

സംഘ് പരിവാർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്ന ചിത്രം, കോൺഗ്രസിന്റെ ഗതികേട്

0
അയോധ്യയിൽ സംഘ് പരിവാർ പണിയുന്ന രാമക്ഷേത്രം അനീതിയുടെ മേൽ കെട്ടിയുയർത്തുന്നതാണ് .. 'ഹിന്ദു രാഷ്ട്രത്തിലേക്ക് ശിലയിട്ടു' എന്ന അന്നത്തെ ദേശാഭിമാനിയുടെ ചൂണ്ടിക്കാട്ടൽ വളരെ കൃത്യമാണ്

കൂട്ടത്തിലൊരു സ്ത്രീ ഇത്തരം ആക്രമണങ്ങളിൽ പെടുമ്പോൾ മാത്രമാകരുത് ലീഗുകാരെ നിങ്ങൾക്കീ വേദന വരേണ്ടത്

0
പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും അവർ ആരുമായിക്കോട്ടെ എന്തിനുമായിക്കോട്ടെ ഒരു വീട്ടിൽ തനിച്ചുണ്ടായിരുന്നു എന്നത് ക്രിമിനൽ കുറ്റമാണോ ...? അതിനെ സദാചാര വിചാരണ നടത്തുന്നതാണ്

ഓരോ നിമിഷവും നീയൊക്കെ ഞങ്ങളുടേയും ഞങ്ങളുടെ പെണ്മക്കളുടേയും സ്വത്വത്തിന് ഏല്പിക്കുന്ന മാരക മുറിവിനെ അതി ജീവിച്ചു കൊണ്ടിരിക്കുന്ന പെണ്ണുങ്ങളാണ്‌...

0
സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് പുരുഷന്മാർ ജാതി - മത - രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ത്രീകളെ ലൈംഗികാധിക്ഷേപം നടത്തിയിട്ടുണ്ട്... അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് സംഘ് പരിവാർ

ഈ വിഷയത്തിൽ അജ്നാസ് തെറ്റുകാരനാണോ എന്നറിയില്ല, പക്ഷെ അയാളുടെ ചില പോസ്റ്റുകൾ ആഭാസമാണ്

0
സുരേന്ദ്രന്റെ മകളുടെ വിഷയത്തിൽ അജിനാസ് എന്ന വ്യക്തി നിരപരാധിയാണോ അപരാധിയാണോ എന്ന് തെളിയിക്കേണ്ടത് പോലീസാണ് താൻ നിരപരാധിയാണെന്ന് അജിനാസ് തന്നെ പറയുന്നുമുണ്ട്... സംഘ് കാലത്ത്

റിപ്പബ്‌ളിക് ടി വിയുടെ നിലപാട് ശശി തരൂരിനും ഉണ്ടാകുന്നതിൽ നിന്ന് എന്ത് മനസ്സിലാക്കണം…?

0
ഫാസിസ്റ്റ് വിരുദ്ധ ചേരിയിൽ ഞാൻ അവിശ്വസിക്കുന്ന ശശി തരൂർ എന്ന കോൺഗ്രസ് നേതാവിന്റെ കർഷക സമര നിലപാടിനെ കുറിച്ചാണ് .നരേന്ദ്ര മോദി സർക്കാരിന്റെ സമ്പൂർണ്ണ കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കെതിരെ

എന്റെ മകൾക്ക് 9 വയസ്സുള്ളപ്പോഴാണ് അവൾ താങ്കളുടെ അണികളുടെ സൈബർ വേട്ടയ്ക്കിരയാകുന്നത്

0
സുരേന്ദ്രൻ താങ്കൾക്കറിയുമോ എന്റെ മകൾക്ക് ഇപ്പോൾ 12 വയസാണ്... കേവലം 9 വയസ്സുള്ളപ്പോഴാണ് ആദ്യമായി അവൾ നിങ്ങളുടെ അണികളുടെ സൈബർ വേട്ടയ്ക്കിരയാകുന്നത്

ശവം പോലും കൊത്തി വലിക്കുന്ന കഴുകന്മാർ, ചർച്ച കണ്ടാൽ തോന്നുക ലവ് ജിഹാദ് എന്ന പെരും നുണയുടെ ഉപജ്ഞാതാവായിരുന്നു...

0
മരിച്ചുപോകുന്ന ആർക്കും ആദരാഞ്ജലികൾ ഒരു അനിവാര്യതയേ അല്ല... ആ വ്യക്തിക്ക് ചുറ്റും നിന്ന കുറേ മനുഷ്യരുടെ ഉള്ളിൽ ഓർമ്മകളുടെ കൂമ്പാരം നിറച്ചു വച്ചിട്ടാകും ഓരോ മനുഷ്യരും മരിച്ചു പോകുക... അതിൽ നല്ലതും ചീത്തയും

നിങ്ങളറിഞ്ഞോ ? പിണറായി ഒരു ഗംഭീര പുതുവത്സര സമ്മാനം നൽകിയിട്ടുണ്ട് കേരളത്തിന് !

0
ആഭ്യന്തര മന്ത്രി കൂടെയായ സഖാവ് പിണറായി വിജയൻ ഒരു ഗംഭീര പുതുവത്സര സമ്മാനം നൽകിയിട്ടുണ്ട് കേരളത്തിന്.  കേരളത്തിലെ പ്രമാദമായ പാലത്തായി പോക്സോ കേസ് അട്ടിമറിച്ച ഐ ജി ശ്രീജിത്തെന്ന