എന്തിനാണീ നീച ആൺകൂട്ടങ്ങൾ പെൺകുട്ടിളെ ഇങ്ങനെ ദ്രോഹിക്കുന്നത്. കാസർഗോഡ് മദ്രസ അധ്യാപകനായ പിതാവ് പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചു എന്ന വാർത്തയുടെ നിജ സ്ഥിതി അറിയാനാണ് നീലേശ്വരം പോലീസ് സ്റ്റേഷൻ
അന്ന്...ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയ ദിവസം .ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ വിമർശന വിധേയമാക്കിയും ഗുജറാത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി കസേരയിലേക്കുള്ള നരേന്ദ്രമോദിയുടെ രാഷ്ട്രീയ നടത്തത്തിൽ ഗുജറാത്ത് വംശഹത്യ വഹിച്ച പങ്കും അടയാളപ്പെടുത്തിക്കൊണ്ട്
Sreeja Neyyattinkara പത്മനാഭ സ്വാമിക്ഷേത്ര വിധിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് കണ്ടു… “ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും സംരക്ഷിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണ്. ശബരിമലയിൽ എന്ന പോലെ ഇത്...
യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗ് വഴി കടത്തിയ സ്വർണ്ണവുമായി ബന്ധപ്പെട്ട് സരിത് എന്നയാൾ കസ്റ്റംസ് പിടിയിലാകുന്നു.സരിത് ഒരു സ്ത്രീയുടെ പേര് പറയുന്നു ... അവർ പ്രതിയാണോ അല്ലയോ എന്ന് ഇതുവരെ കൃത്യമായറിയില്ല
പോക്സോ കേസുകളിൽ 16 വയസിനു താഴെയുള്ള കുട്ടികളാണ് ഇരയാകുന്നതെങ്കിൽ കുട്ടികളുടെ രക്ഷിതാക്കളെയോ രക്ഷിതാവ് ഇല്ലാത്ത കുട്ടിയാണെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയെയോ ,പ്രതിക്ക് ജാമ്യം കൊടുക്കും മുൻപ്
കുഴികുത്തിയത് നസ്രാണി. തൈ നട്ടത് തങ്ങൾ കാക്കാ. നനച്ചതോ നമ്പൂരിച്ഛൻ. മതേതര കേരളമെന്ന് ഉറപ്പിക്കാൻ ഇനിയും എന്തൊക്കെ കാണേണ്ടി വരുമെന്റെ ദൈവം കർത്താവെ
പൈനാപ്പിളിനുള്ളിൽ സ്ഫോടക വസ്തു നിറച്ചു വച്ച് ആനയ്ക്ക് നൽകുക.... എത്ര വികലവും ദയാരഹിതവുമാണ് ചില മനുഷ്യ ഹൃദയങ്ങൾ. നീയൊക്കെ സ്വന്തം മക്കളോടിങ്ങനെ ചെയ്യുമോ...?ആർത്തിയോടെ ആ പൈനാപ്പിൾ കഴിച്ച ആ പിടിയാനയുടെ വായ്ക്കുള്ളിൽ വച്ച് സ്ഫോടക വസ്തു...
സ്നേഹം എന്ന മനോഹര രാഷ്ട്രീയ വാക്കിനെ എങ്ങനെയാണ് നമുക്ക് വ്യഖ്യാനിക്കാനാകുക.എത്രമാത്രം ഉദാത്തമാണാ പദം.മനുഷ്യൻ ഉണ്ടാക്കി വച്ച സകല നിയമങ്ങൾക്കുമപ്പുറം ജ്വലിച്ചു നിൽക്കുന്ന മാസ്മരിക ഭാവം