Home Tags Sreejith Divakaran

Tag: Sreejith Divakaran

എന്നിട്ടും മരിക്കുമ്പോള്‍ ‘മോഹൻ ലാലിനെ പോലുള്ള ഒരു നടനായിരുന്നു’വെന്ന് വിളിക്കപ്പെടുന്നത് എന്തൊരു തരം അനാദരവാണ്

0
എണ്‍പത് വയസിലേറെ ജീവിച്ചു. അതില്‍ അറുപത് വര്‍ഷത്തോളം അഭിനേതാവായി അറിയപ്പെട്ടു. സൂപ്പര്‍ സ്റ്റാറായിരുന്നു. പക്ഷേ അതിനപ്പുറത്ത് ആര്‍ടിസ്റ്റായിരുന്നു. വഴിയിലിറങ്ങി സമരം ചെയ്തു. ഒരു പുരസ്‌കാരത്തിനും

കെ.ആര്‍.ഗൗരിയില്‍ നിന്ന് കെ.കെ.ശൈലജയില്‍ നിന്ന് ഒളവണ്ണയിലെ ശാരുതിയിലേയ്ക്ക് ഒരു ഗ്രാഫ് നീളുന്നുണ്ട്

0
1955 ഡിസംബര്‍ ഒന്നിന് അമേരിക്കയിലെ അലബാമയിലെ മോണ്ടഗോമറിയില്‍ ബസില്‍ യാത്ര ചെയ്ത റോസ പാര്‍ക്കിനോട് കണ്ടക്ടര്‍ സീറ്റ് ഒഴിഞ്ഞ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. ബസില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കായി

യുപിയിലെ അവസ്ഥ കൊറോണയെക്കാൾ ഭീകരം

0
ഇന്നലെ രാത്രി ജന്ദര്‍ മന്തറിലെത്തി ചേര്‍ന്ന യുവജനങ്ങള്‍ ആവര്‍ത്തിച്ച് പറഞ്ഞത് കൊറോണയേക്കാള്‍ ഭീകരമാണ് യു.പിയിലെ ഭരണവാഴ്ച എന്നാണ്. തീര്‍ച്ചയായും അത് തന്നെയാണ്. കൊറോണയോടല്ല, ഒരു മഹാമാരിയേയും

ആറ്റംബോബിട്ടതൊക്കെ കൊള്ളാം, പക്ഷേ ആറ്റിലെ മണല്‍ വാരിയ കേസില്‍ വിധി പറയും, സൂക്ഷിച്ചോ

0
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു പള്ളി പൊളിച്ച് അവിടെ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് കേവലം രണ്ട് എം.പിമാര്‍ മാത്രമുള്ള ബി.ജെ.പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയെ മുന്‍നിര്‍ത്തി പതിറ്റാണ്ടുകളായി

ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാവും അന്തകനും

0
വീണ്ടും വീണ്ടും ഇക്കാര്യം പറയുന്നതില്‍ ക്ഷമിക്കുക.പറയാതിരിക്കാനാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ സൃഷ്ടാവിനെ കയ്യിലേന്തി 82 വയസുള്ള ഒരു സ്ത്രീ നില്‍ക്കുകയാണ് ഒരു വശത്ത്. മറുവശത്ത് രാജ്യത്തിന്റെ ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി

ഒട്ടുമിക്ക പ്രധാനമന്ത്രിമാരും ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് മോദി മാത്രമാണ്

0
2020-ല്‍ ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരില്‍ ഒരാളായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തിരഞ്ഞെടുത്തുകൊണ്ട് ടൈമിന്റെ എഡിറ്റര്‍ അറ്റ് ലാര്‍ജ് കാള്‍വിക്ക് എഴുതിയ കുറിപ്പ് ഉജ്ജ്വലമാണ്

അതേടാ നാറി, മലപ്പുറമായാലും അബ്ദുള്ളയായാലും നിനക്കെന്താ, അത് ചോദിക്കാന്‍ നീയെതടാ നാറീ?

0
വിത്സണ്‍ എന്നൊരാളെ പിടിച്ചിട്ടുണ്ട്. പാലക്കാട്ടാണ് സംഭവം നടന്നിട്ടുള്ളത്. ഈ രണ്ടും ഫാക്ടും നമ്മളാവര്‍ത്തിച്ച് പറയുന്നുണ്ട്.  പക്ഷേ, ആ ക്രിമിനലുകളോട് പാലക്കാടാണ്, മലപ്പുറമല്ല; അബ്ദുള്ളയല്ല, വിത്സനാണ് എന്നൊന്നും പറയരുത്. അത്തരത്തില്‍

മലപ്പുറത്തോടുള്ള അവരുടെ അവരുടെ പ്രശ്‌നം 2014-ല്‍ ആരംഭിച്ചതല്ല, 2019-ല്‍ തുടരുന്നതുമല്ല

0
മലപ്പുറത്തോടുള്ള അവരുടെ അവരുടെ പ്രശ്‌നം 2014-ല്‍ ആരംഭിച്ചതല്ല. 2019-ല്‍ തുടരുന്നതുമല്ല. അത് അടിയന്തിരാവസ്ഥ കാലത്തെ ക്രൂരകൃത്യങ്ങളുടെ നെടുനായകത്വം വഹിച്ച, ആധുനിക ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ

ലാല്‍സലാം സഖാവേ, ആരോഗ്യത്തോടെയും സന്തോഷത്തേയും തുടരൂ, പിറന്നാളാശംസകള്‍.”

0
സഖാവ് പിണറായി വിജയന്‍. നിങ്ങള്‍ക്ക് എതിര്‍ക്കാം, വിരോധം പ്രഖ്യാപിക്കാം. കാര്‍ക്കശ്യക്കാരനെന്നും പിടിവാശിക്കാരനെന്നും അധിക്ഷേപിക്കാം. പക്ഷേ മുണ്ടയില്‍ കോരന്റേയും കല്യാണിയുടെയും ഇളയ മകനെ അവഗണിച്ച്

ആ കൂവലല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ലെന്ന് ഇതുവരെ അയാൾ തെളിയിച്ചിട്ടുണ്ട്

0
ബിഗ് ബോസ് ഇതുവരെ കണ്ടിട്ടില്ല. ഇനി കാണാൻ ഉദ്യേശിക്കുന്നില്ല. അടച്ചിട്ട വീടുകളിൽ മനുഷ്യരെങ്ങനെ പെരുമാറുന്നുവെന്ന് അറിയാൻ എനിക്കൊരു കൗതുകവുമില്ല. രജത് കുമാർ എന്ന ക്രിമിനൽ ഉള്ള പരിസരങ്ങളിൽ പോകില്ല

ഇനി ആർത്തവമുള്ള സ്ത്രീകൾക്ക് ട്രെയ്നുകളിൽ പ്രവേശനം നൽകരുതെന്ന് പറയും

0
പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത കാശി മഹാകാള്‍ എക്‌സ്പ്രസിന്റെ ബി.അഞ്ച് കോച്ചില്‍ സൈഡ് അപര്‍ സീറ്റായ 64 ശിവൻ (എന്നുവച്ചാ ഹിന്ദുക്കളുടെ ദൈവം ശിവൻ . വിശ്വാസപ്രകാരം സര്‍വ്വവ്യാപിയും നന്ദികേശന്‍ വാഹനവുമായുള്ള ശിവൻ ) റിസര്‍വ് ചെയ്തിട്ടുണ്ട്. അതിനെന്താ? ഒരു സീറ്റല്ലേ, ഒരു രാജ്യത്തെ സംസ്‌കാരമല്ലേ എന്നൊക്കെ പറഞ്ഞ് നിഷ്‌കളങ്കര്‍ വരും. മുഖമടച്ച് ആട്ടിയേക്കണം

ഭീരുവായ അക്രമിയുടെ നേരെ ഷദാബിന്റെ ശാന്തമായ നടത്തത്തിന് എന്തൊരു തീഷ്ണതയാണ്

0
വീണ്ടും വീണ്ടും ഈ ഫോട്ടോ നോക്കുകയായിരുന്നു. കശ്മീരിൽ നിന്നുള്ള രണ്ടാം വർഷ പി.ജി.സ്റ്റുഡൻറായ ഷദാബ് ഫാറൂഖിനും നോയ്ഡക്കടുത്തുള്ള ജേവാർ സ്വദേശിയായ ഗോപാൽ ശർമ്മയെന്ന സംഘി തീവ്രവാദിക്കും ഏകദേശം ഒരു പ്രായമായിരിക്കും.

സി.എ.എയ്ക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെയുള്ള ലഘുലേഖ വിതരണം ചെയ്ത ശേഷം അംബേദ്കർ പ്രതിമക്ക് മുന്നിൽ നിന്ന് സ്വയം തീകൊളുത്തി മരിച്ച...

0
രമേഷ് പ്രജാപതി, 75 വയസ്. മധ്യ പ്രദേശിലെ ഇൻഡോർ സ്വദേശി. സർക്കാർ ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം തയ്യൽത്തൊഴിൽ കൂടി ചെയ്ത് ജീവിച്ച് വരികയായിരുന്നു. സി.പി.ഐ.എമ്മിന്റെ പ്രാദേശിക നേതാവ്, ദളിത് ശോഷൺ മുക്തി മഞ്ചിന്റെ പ്രവർത്തകൻ.

നീതിക്ക് വേണ്ടി നിലനില്‍ക്കുന്ന ആ ഒറ്റ സ്ത്രീ, എന്തൊരു മനോഹരമായ കാഴ്ചയാണവര്‍, പ്രതീക്ഷയും

0
പാവക്കുളം ക്ഷേത്രത്തിൽ ചിലർ ചേർന്ന് പൗരത്വ നിയമ ന്യായീകരണവും മോദി ഭജനയും നടത്തിക്കൊണ്ടിരിക്കുന്നു.. ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ വന്ന ഒരു സ്ത്രീ മുന്നോട്ട് വന്ന് അതിനെതിരെ പ്രതിരോധിക്കുന്നു.

പി.ചിദംബരം ഇന്ത്യന്‍ ഡീപ് സ്റ്റേറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുക

0
ശരിക്കും അത്തരമൊരു നിലപാട് അദ്ദേഹത്തിന് ഉണ്ടെങ്കില്‍ പി.ചിദംബരത്തിന് ഈ നാടിനോടുള്ള ഉത്തരവാദിത്തത്തിന്റെ പുറത്ത് ചെയ്യാന്‍ കഴിയുന്ന ഏറ്റവും അര്‍ത്ഥവത്തായ ഒരു കാര്യമുണ്ട്. അത് ഇന്ത്യന്‍ ഡീപ് സ്റ്റേറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയുക എന്നതാണ്. മുസ്ലീം വിരുദ്ധമായ ഒരു ഡീപ് സ്റ്റേറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്

‘ശരണമയ്യപ്പ’ എന്ന വിളിയെ ആക്രമണത്തിനുള്ള ആഹ്വാനമാക്കി മാറ്റി

0
തൃപ്തി ദേശായിയുടെത് ഗൂഢാലോചനയാണോ അല്ലയോ എന്നൊക്കെ അന്വേഷിച്ച് കണ്ടുപിടിക്കണം. ആരോപണം ഉന്നയിച്ചാല്‍ പോരാ. തെളിവുണ്ടെങ്കില്‍ ആസൂത്രിക കലാപത്തിന് കേസും രജിസ്റ്റര്‍ ചെയ്യണം.

തമിഴ്മക്കളേ നിങ്ങൾ ഇടപെടണം, ഫാത്തിമയ്ക്കു നീതി ലഭിക്കണം

0
നിങ്ങളില്‍ പലരും കഴിഞ്ഞ ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ഭിന്നശേഷിയുള്ള ഒരു യുവാവിന്റെ ഒപ്പം ചെലവഴിച്ച സമയത്തെ പ്രകീര്‍ത്തിച്ചവരാണ്. നന്ദി. കേരളം എല്ലാക്കാലവും തമിഴ്‌നാടിനോട് കടപ്പെട്ടവരാണ്. ഞങ്ങളുടെ ഭാഷ മുതല്‍ തുടങ്ങുന്നു അത്. തമിഴ് സിനിമയും തമിഴ് കവിതയും തമിഴ് കരുത്തും ഞങ്ങള്‍ക്കെന്നും പ്രചോദനമാണ്.

സ്വതന്ത്ര ഇന്ത്യയെ മതപരമായി വിഭജിച്ച ആദ്യസന്ദര്‍ഭമാണ് ബാബ്‌രി പള്ളി പൊളിക്കല്‍

0
സ്വതന്ത്ര ഇന്ത്യയെ മതപരമായി വിഭജിച്ച ആദ്യസന്ദര്‍ഭമാണ് ബാബ്‌രി പള്ളി പൊളിക്കല്‍. തൊള്ളായിരത്തി നാല്‍പതുകള്‍ മുതല്‍ സംഘപരിവാര്‍ ശ്രമിച്ചിരുന്ന കാര്യം.

ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടി ഡിസൈന്‍ ചെയ്തതാണെത്രേ ഇത്. ആ കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല

0
ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടി ഡിസൈന്‍ ചെയ്തതാണെത്രേ ഇത്. ആ കുട്ടിയെ പറഞ്ഞിട്ട് കാര്യമില്ല, 2007 ലോ മറ്റോ ജനിച്ച കുട്ടിയാകണം.

സ്വാതന്ത്ര്യശേഷം പലവട്ടം നിരോധിക്കപ്പെട്ട സംഘടനയുടെ പേര് അറിയാമോ? അത് ഏതെങ്കിലും ചോദ്യപേപ്പറിൽ വന്നിട്ടുണ്ടോ?

0
മോഹൻ ദാസ് കരം ചന്ദ് ഗാന്ധി ആത്മഹത്യ ചെയ്തതെന്തിന് / എങ്ങനെ എന്ന് ചോദിക്കുന്ന ഗുജറാത്ത് ചോദ്യപേപ്പർ പുതിയ ചരിത്ര പഠനമൊന്നുമല്ല, അതൊരു തുടർച്ചയാണ്

ഇന്ദിരാഗാന്ധിയെ കൊന്നത് സിഖ് ഭീകരർ, രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് ഭീകരർ, മഹാത്മാഗാന്ധിയെ കൊന്നത് ഗോഡ്‌സെ, ഈ തത്വം...

0
ബീയാന്ത് സിങ്ങ്, സത്‌വന്ത് സിങ്ങ് എന്നിവരെ ഓര്‍മ്മയുണ്ടോ? പലര്‍ക്കും അറിയില്ല. കാരണം ഇന്ദിരാഗാന്ധിയെ കൊന്നത് സിഖ് ഭീകരർ എന്നാണ് നമ്മള്‍ പഠിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗം പുതിയകാലത്ത് ജനതയുടെ മൗലികാവകാശങ്ങളിലൊന്നാണെന്നുള്ള ഹൈക്കോടതിവിധി പ്രാധാന്യമര്‍ഹിക്കുന്നതാണ്

0
ഇന്റര്‍ നെറ്റ് ഉപയോഗമെന്നത് പുതിയ കാലത്ത് ജനതയുടെ മൗലികാവകാശങ്ങളിലൊന്നാണ് എന്നുള്ള ഹൈക്കോടതിയുടെ വിധി അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സ്വകാര്യതയ്ക്കുള്ള അവകാശം, അറിയാനുള്ള അവകാശം എന്നിവ തടയുന്നത് തെറ്റാണ് എന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ജന്മദിനം, രണ്ട് വാര്‍ത്തകള്‍

0
പ്രധാനമന്ത്രിയുടെ 69-ാം ജന്മദിനം ആഘോഷിക്കാന്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ അതിനുള്‍ക്കൊള്ളാന്‍ പറ്റാവുന്ന ഏറ്റവുമധികം വെള്ളം -138.68 മീറ്റര്‍- ഉയര്‍ത്തിയപ്പോള്‍ നര്‍മ്മദയുടെ കരയിലുള്ള 192 ഗ്രാമങ്ങളാണ് അതുമൂലം മുങ്ങിയത്.