വൈദ്യശാസ്ത്രത്തിന്റെ ചിഹ്നം എന്തുകൊണ്ട് പാമ്പും വടിയും ?
വൈദ്യശാസ്ത്രത്തിന്റെ ചിഹ്നം ✍️ Sreekala Prasad ഓരോ ചിഹ്നത്തിനും അതിന്റേതായ അർത്ഥമുണ്ടെന്ന് അറിയപ്പെടുന്ന വസ്തുതയാണ്. , വിരോധാഭാസമെന്ന് പറയട്ടെ പല മെഡിക്കൽ ഓർഗനൈസേഷനുകളും വിവിധ രൂപങ്ങളിലും പരിഷ്കാരങ്ങളിലും ഉപയോഗിക്കുന്ന വൈദ്യശാസ്ത്രത്തിന്റെ ചിഹ്നമായ കാഡൂസിയസിന് രോഗശാന്തിയുമായി