എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ശിവലിംഗങ്ങൾ മാത്രം
✍️ Sreekala Prasad സഹസ്രലിംഗത്തിന്റെ ആയിരം പ്രതിഷ്ഠകൾ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ശിവലിംഗങ്ങൾ മാത്രം. ഈ കാഴ്ച കാണണമെങ്കിൽ ഉത്തര കർണാടകയിൽ പശ്ചിമഘട്ടത്തിലെ വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ശൽമല നദീ തീരത്ത് പോയാൽ