Sreekumar Kariyad

കമലഹാസനെക്കണ്ട് കരഞ്ഞുപോയി, കവി ശ്രീകുമാർ കരിയാടിന്റെ കുറിപ്പ്

കമൽ ഹാസനെ പോലുള്ള നടൻമാർ എല്ലാ തലമുറയ്ക്കും ഒരു പ്രത്യേകവികാരം തന്നെയാണ്. നമ്മുടെ സിനിമാസ്വാദനത്തിന്റെ ആരംഭകാലം മുതൽ വർത്തമാനകാലം വരെ നീണ്ടുനിൽക്കുന്ന ഒരു യാത്രയുണ്ടല്ലോ.. അതിനൊപ്പം സഞ്ചരിച്ചെത്താൻ സാധിച്ചിട്ടുണ്ടാകുക അപൂർവ്വം നടന്മാർക്ക് മാത്രമേയുള്ളൂ. അവർ

Read More »