Tag: sreekumaran thampi
ഈ കലാകാരിയിൽ നിന്നാണ് യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികൾ തിരിച്ചറിയേണ്ടത്
"അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു
ഒരു സുപ്രഭാതത്തില്‍ അഭിനയ രംഗത്തു നിന്ന് എങ്ങനെയാണ് സുരേഷ് ഗോപി അപ്രത്യക്ഷനായത് ? തല്പര കക്ഷികളുടെ ഗൂഢ ശ്രമങ്ങളോ...
അനൂപ് സത്യന് രചനയും സംവിധാനവും നിര്‍വ്വഹിച്ച ”വരനെ ആവശ്യമുണ്ട്” എന്ന ചിത്രം ആദ്യ ദിവസം തന്നെ കാണണം എന്നുണ്ടായിരുന്നെങ്കിലും അന്ന് ഞാന്‍ വിദേശത്തായിരുന്നതു കൊണ്ട് ഇന്നലെ മാത്രം ആണ് കാണാന്‍ അവസരം ലഭിച്ചത്.
പ്രതിഭാശാലിയായ തമ്പി സാറിനെ പത്മ പുരസ്ക്കാരത്തിൽ നിന്ന് അകറ്റി നിർത്തുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ?
ദക്ഷിണാ മൂർത്തി സ്വാമിയ്ക്കും, പി.ഭാസ്ക്കരൻ മാഷിനും ലഭിക്കാതെ പോയ പത്മ പുരസ്ക്കാരം തനിക്കും വേണ്ട എന്ന് ശ്രീകുമാരൻ തമ്പി സാർ പറഞ്ഞിട്ടുണ്ടെങ്കിലും, ഹൃദയ സ്പർശിയായ കവിതകളും, നോവലുകളും, ചെറുകഥകളും രചിച്ച് മലയാള സാഹിത്യ രംഗത്തും, ഗാനരചന, കഥ -തിരക്കഥ - സംവിധാനം, നിർമ്മാണം, സംഗീത സംവിധാനം എന്നിവ നിർവ്വഹിച്ച്
നടനും നിർമ്മാതാവും -സംഘട്ടനം ആവശ്യമില്ല; തിരിച്ചറിവ് മതി !
ഷെയ്ൻ നിഗം എന്ന യുവനടനും ചലച്ചിത്രനിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് അനവധി അഭിപ്രായങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചു കൊണ്ടിരിക്കയാണ്.
ജാതീയതയും വർഗീയതയും ചുമ്മാ കണ്ണടച്ചാൽ തുലയുന്നതല്ല, തമ്പി സാറേ…
പി.കെ.റോസിയെ തല്ലിയോടിച്ചു കളഞ്ഞ ജാതിജീർണ്ണ പാരമ്പര്യത്തിൽ നിന്നാണ് മലയാള സിനിമ ആദ്യ ചുവടുവയ്ക്കുന്നത്
നീലനിശീഥിനിയിലെ അശോകപൂർണ്ണിമ
1956 ൽ അവരുണരുന്നു എന്ന സിനിമയിലൂടെ വയലാർ രാമവർമ സിനിമാഗാനങ്ങളെഴുതി തുടങ്ങിയെങ്കിലും പത്തു കൊല്ലം കഴിഞ്ഞാണ് ശ്രീകുമാരൻ തമ്പി കാട്ടുമല്ലികയിലൂടെ കടന്നു വരുന്നത്. അതുവരെ ഭാസ്കരനും, വയലാറും മത്സരിച്ചെഴുതി മലയാളികളെ സുഖിപ്പിക്കുന്നുണ്ടായിരുന്നു.
മറക്കാന്‍ കഴിയാത്ത സംഗമം
ബ്ലോഗ് പേപ്പര്‍ പ്രകാശനം കഴിഞ്ഞിട്ട് ഒരാഴ്ചയായി.ഭാരതത്തിലെയാകമാനം ബ്ലോഗറന്മാര്ക്ക്മറക്കാനാവാത്ത ഒരു ദിവസമായി മാറിയ ആ ശനിയാഴ്ചയെക്കുറിച്ച് രണ്ടു വാക്ക് എഴുതാതെ വയ്യ. ബ്ലോഗറന്മാരുടെ രചനകള്‍ അച്ചടിച്ച ആദ്യബ്ലോഗു പത്രം പുറത്തിറക്കുന്നതിന്റെ തലേദിവസം വരെ സത്യത്തില്‍...
ബ്ലോഗ്പത്രം ‘ബൂലോകം ഓണ്‍ലൈന്‍’ പ്രകാശനം ചെയ്തു
പോസ്റ്റിന്റെ രത്നച്ചുരുക്കം: ഇന്ത്യയില്‍ ആദ്യത്തെ ബ്ലോഗ് പത്രം 'ബൂലോകം ഓണ്‍ലൈന്‍' തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ 2010 ജൂലായ് 31ന് വൈകുന്നേരം പ്രകാശനം ചെയ്തു. ചടങ്ങില്‍ സാമൂഹ്യരാഷ്ട്രീയ കലാ സാഹിത്യരംഗത്തെ പ്രശസ്തര്‍ വിശിഷ്ടാതിഥികളായി. ബ്ലോഗര്‍മാര്‍...
ബൂലോകം ഓണ്‍ലൈന്‍ പത്രം – പ്രകാശന വാര്‍ത്തകള്‍
ഭാരതത്തിലെ ആദ്യ ബ്ലോഗ് പത്രമായ ബൂലോകം ഓണ്‍ലൈന്റെ പ്രകാശന ചടങ്ങുകള്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ചു വര്‍ണ്ണാഭമായി നടന്നു .ചടങ്ങില്‍ ബഹു .കവി ഡി വിനയ ചന്ദ്രന് അധ്യക്ഷനായിരുന്നു. ശ്രുതിലയം കമ്മ്യൂണിറ്റി ഭാരവാഹിയായ...
ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രത്തിന്റെ പ്രകാശന ചടങ്ങ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം…
ഇനി മണിക്കൂറുകളുടെ ദൈര്‍ഖ്യം മാത്രം ..മലയാളം ബ്ലോഗിങ്ങ് യുഗം പുതിയ ഒരു സംസ്ക്കാരത്തിലേക്ക് ചേക്കേറുകയാണ് .അതെ!!1 ബൂലോകം ഓണ്‍ലൈന്‍ ബ്ലോഗ് പത്രത്തിന്റെ പ്രകാശന ചടങ്ങ് അനതപുരിയില് നാളെ വൈകിട്ട് അഞ്ചു മണിക്ക് നടത്തപ്പെടുകയാണ് .