
പീരീഡ്സ് സമയത്തെ സെക്സ്, ശ്രീലക്ഷ്മി അറയ്ക്കലിന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ടു വീണ ജെഎസ്
ആർത്തവ സമയത്തു സെക്സ് ആകാമോ എന്ന പോസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ പങ്കുവച്ചിരുന്നു. അതാകട്ടെ ജയജയജയജയ ഹേ എന്ന ചിത്രത്തിലെ ഒരു രംഗത്തെ ഉദ്ധരിച്ചാണ് ശ്രീലക്ഷ്മി പറഞ്ഞത്. ശ്രീലക്ഷ്മി പറയുന്നത് ആർത്തവ സമയത്തു സെക്സ് ആകാം