എന്റെ അമ്മക്ക് ഇരുപത് വർഷത്തിന് മേൽ അങ്കണവാടി ടീച്ചറായി സർവ്വീസ് ഉണ്ട്. പത്ത് വർഷം എക്സ്പീരിയൻസ് ഉണ്ടെങ്കിൽ പരീക്ഷ എഴുതി ഈസിയായി ഒത്തിരി ശമ്പളം കിട്ടുന്ന ICDS സൂപ്പർവൈസർ ആകാം
ഇന്നലെയാണ് ശ്രീലക്ഷ്മി എന്ന യുവതിക്ക് ശംഖുമുഖത്തുവെച്ചു നേരിട്ട ദുരനുഭവത്തെക്കുറിച്ചു വായിച്ചത്. സദാചാരഗുണ്ടായിസമോ പൊതുവിടങ്ങളിലെ അപമാനിക്കലോ നേരിടേണ്ടി വന്നാലുള്ള മനസികപിരിമുറുക്കം ചില്ലറയല്ല. ഞാൻ എന്റെയൊരനുഭവം പറയാം.
ഒരു കുട്ടിയുടെ ഇഷ്ടമില്ലാതെ അവന്റെ പേഴ്സണൽ കാര്യങ്ങൾ ക്ലാസ്മുറി മൊത്തം പബ്ലിഷ് ചെയ്യുക, അത്തരം ഒരു കുറ്റം ചെയ്യുന്ന ഒരു അധ്യാപകനാണോ നിങ്ങൾ?സ്വയം ഒന്ന് ചിന്തിച്ചുനോക്കൂ...പരിചയപ്പെടൽ എന്നപേരിൽ ഉറക്കെ അവനെകൊണ്ട് അവന്റെ ജീവിതസാഹചര്യം പറയിപ്പിക്കേണ്ട യാതൊരു...