നോവലിസ്റ്റ് അംബുജാക്ഷന് ചിറകൊടിഞ്ഞ കിനാവുകള്‍ ന്യൂ ജനറേഷന് സ്ക്രിപ്റ്റ് ആക്കി ഒരു സംവിധകനെയും നിരമാതാവിനെയും പറഞ്ഞു കേള്‍പ്പിക്കുന്നിടതാണ് സിനിമ തുടങ്ങുന്നത്
അപ്പോള്‍ അച്ഛന്റെ ചിത്രവും മകന്റെ ചിത്രവും തമ്മില്‍ ചില ബന്ധങ്ങള്‍ ഒക്കെയുണ്ട് അല്ലെ?
ഇത്തവണ സഹോദരങ്ങള്‍ ആദ്യമായി ഒന്നിച്ചു സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക മാത്രമല്ല, ഇതില്‍ വിനീത് എത്തുന്നത് അച്ഛന്റെ ആദ്യകാല ഗെറ്റപ്പില്‍ തന്നെയായിരിക്കും..!
അവസാനം ലോകക്കപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പാവം ബംഗാളി പ്രസിഡണ്ടിനെ മൂലക്കിരുത്തി ജേതാക്കളായ ഓസ്ട്രേലിയക്ക് ചെയര്മാന് കപ്പും സമ്മാനിച്ചു. അങ്ങിനെ സുപ്രീംകോടതി കോടതി മുളപ്പിച്ച ആസനത്തിലെ ആല് ശ്രീനിവാസന് തണലാക്കി.
ലാലേട്ടനെ തറപറ്റിക്കാന്‍ അമേരിക്കയില്‍ നിന്നും വന്ന ശ്രീനിവാസന്റെ കഥാപാത്രം പ്രയോഗിക്കുന്ന പതിനെട്ടാമത്തെ അടവ്. അതാണ് ഈ ചോദ്യം..!
കഴിഞ്ഞിടെ മലയാളത്തിലെ ചായാഗ്രാഹകനും, സംവിധായകനുമായ രാജീവ് രവി, നടനും സംവിധായകനുമായ ശ്രീനിവാസനെക്കുറിച്ച് പറഞ്ഞ പ്രസ്താവനകള്‍, വിവാദമാവുകയും സിനിമാ മേഖലക്ക് അകത്തുള്ളവരും പുറത്തുള്ളവരും അതിനെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്തിരുന്നു.
തന്നെയും തന്റെ സിനിമകളെയും വെറുപ്പാണ് എന്ന് വിമര്‍ശിച്ച രാജിവ് രവിക്ക് ചുട്ട മറുപടിയുമായി ശ്രീനിവാസന് രംഗത്ത്
അതിന്റെ കൂടെ പഴയ ഹിറ്റ് കൂട്ടുക്കെട്ടായ ശ്രീനി-സംഗീത ജോഡികള്‍ ഈ ചിത്രത്തില്‍ അത്ര സിങ്ക് ആയതുമില്ല.