Home Tags State sponsored terrorism

Tag: state sponsored terrorism

മുട്ടുകുത്തി ഇരിക്കുന്നത് ഇറാഖി ബന്ദിയല്ല ഇന്ത്യൻ ഡോക്ടർ ആണ്, അടിക്കുന്നവർ ഐസിസുകാരല്ല ഇന്ത്യൻ പൊലീസാണ്

0
ആരെവിടെ ഇൻസ്റ്റന്റ് ജസ്റ്റിസുകാരെ ഓടിവരൂ കയ്യടിക്കൂ ഇതാ വീണ്ടാമതും ആന്ധ്രാ പോലീസ് നീതി പിപിഇ കിറ്റുകൾ ആവശ്യത്തിന് നല്‍കുന്നില്ലെന്ന് പരാതി പറഞ്ഞു: സര്‍ക്കാരിനെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഡോക്ടറെ നടുറോഡിൽ നഗ്നനാക്കി, കൈകാലുകൾ ബന്ധിച്ച് മർദ്ധിച്ചു.

ഇത് സ്റ്റേറ്റ് സ്‌പോൺസേർഡ് ടെററിസം ആണ്, പോലീസുകാർ കലാപകാരികളെ അകമഴിഞ്ഞു സഹായിക്കുകയാണ് (video)

0
ഡൽഹി കലാപത്തിൽ ഡൽഹി പൊലീസ് വെറും നോക്ക് കുത്തി ആണെന്ന് മാത്രമല്ല സംഘി സ്പോണ്സേർഡ് കലാപത്തിൽ പലപ്പോഴും കലാപകാരികളെ സഹായിക്കുന്നവർ കൂടിയാണ്.. ഈ രാജ്യത്ത് CBI, പോലീസ്, ജുഡീഷ്യറി, ബ്യുറോക്രസി

190 ദിവസങ്ങൾക്ക് ശേഷവും രണ്ട് മുൻ മുഖ്യമന്ത്രിമാരാണ് തടങ്കലിൽ കഴിയുന്നത്, സംശയിക്കേണ്ട ഇന്ത്യയിൽ തന്നെയാണിതൊക്കെ നടക്കുന്നത്

0
ജമ്മു കശ്മീർ എന്നൊരു സംസ്‌ഥാനം നമ്മുടെ ഹൃദയഭൂപടത്തിൽ നിന്നുപോലും അടർന്ന് പോയിരിക്കുന്നു. കശ്മീർ ഇന്ത്യയിലല്ല, കാശ്മീരികൾ ഇന്ത്യക്കാരുമല്ല എന്ന മനോഭാവമാണ് ഭരണവർഗ്ഗത്തിനും ഒരു വിഭാഗം പ്രജകൾക്കും . കാശ്മീരികളോട് എന്ത് തോന്നിവാസവും കാണിക്കാം. ഇന്ത്യയിലെ വെറുക്കപ്പെട്ട ന്യൂനപക്ഷമാണവിടുത്തെ

അലനും താഹയും മാത്രമല്ല തടവറയിലുള്ളത്, അനേകമനേകം പേർ, കൂടുതലും മുസ്ലീങ്ങളും ദലിതരും,വളരെ വ്യക്തമാണ് കാര്യങ്ങൾ

0
കാഫ്ക്കയുടെ രാഷ്ട്രീയ നോവലുകൾ കൽപ്പനാ ലോകങ്ങളെന്ന നിലയിലാണ് വായിച്ചിരുന്നത് .അകപ്പെട്ടാൽ എന്നന്നേക്കുമായി അകപ്പെട്ടു പോകുന്ന ഭീകരമായ കോട്ടകളെയും വിചാരണകളെയും വിപരിണാമങളെയും കുറിച്ചുള്ള ആ ആഖ്യാനങ്ങളുടെ രാഷ്ട്രീയ അർത്ഥ വിവക്ഷകൾ ഇപ്പോൾ നന്നായി തിരിയുന്നുണ്ട്.

ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കാശ്മീരിൽ നിന്നും പുറത്തുവന്ന മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രമാണിത്

0
ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കാശ്മീരിൽ നിന്നും പുറത്തുവന്ന മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ചിത്രമാണിത്. ആഗസ്റ്റ് നാലാം തിയ്യതിയാണ് അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയത്.

ലോകത്തിലെഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ്‌ ജനങ്ങൾക്കെതിരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്, ഡിജിറ്റൽ ഇന്ത്യയത്രെ, എന്തൊരു നാണക്കേട്

0
വെള്ളവും വെളിച്ചവും വായുവും വസ്ത്രവും വാസസ്ഥലവും പോലെ പ്രധാനപ്പെട്ടതാണ്‌ ഇക്കാലത്ത് ഇന്റർനെറ്റും. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാതാവുക എന്നാൽ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന അനേകം മനുഷ്യാവകാശങ്ങളുടെ ഒറ്റയടിക്കുള്ള ലംഘനമാണ്.

മെസ്സഞ്ചറിലും വാട്ട്സാപ്പിലും മഷിയുണങ്ങാതെ പുതുവത്സരാശംസകൾ കാണുമ്പൊൾ ഞാൻ കാശ്മീരിലെ ജനതയെ കുറിച്ച് ആലോചിക്കുകയായിരുന്നു

0
മെസ്സഞ്ചറിലും വാട്ട്സാപ്പിലും മഷിയുണങ്ങാതെ പുതുവത്സരാശംസകൾ, ഇനിയും തുറന്നു നോക്കാത്തവ, നോക്കിയെങ്കിലും തിരിച്ചു ആശംസിക്കാൻ കഴിയാത്തവ, എങ്കിലും എവിടെനിന്നൊക്കെയോ നമ്മളെ തേടിയെത്തുന്ന സ്നേഹത്തിന്റെ വിരൽസ്പർശങ്ങൾ.

ഭരണകൂട വിമർശനങ്ങൾ എങ്ങനെയാണ് ഒരു പൗരനെ തടങ്കലിൽ എത്തിക്കുന്നത് എന്നതിന്റെ ഭയപ്പെടുത്തുന്ന മാതൃകയായി സഞ്ജീവ് ഭട്ട് നിലകൊള്ളുന്നു

0
സഞ്ജീവ് ഭട്ട് ജയിലിൽ ആയിട്ട് 481 ദിവസങ്ങൾ ആയി . ജയിലിൽ ആണെന്ന് അറിയുമ്പോഴും, അത് തുടരുകയാണ് എന്നറിയുമ്പോഴും, അതിനോട് നമ്മൾ ഏറെക്കുറെ സമരസപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം പൊള്ളിച്ചു കളഞ്ഞു.

നിതാഖാത്ത് പ്രകാരം സൗദിയിൽ നിന്നും നാടുകടത്തപ്പെട്ടു ശ്രീലങ്കയിലെത്തിയ ഒരു തമിഴനും വീട്ടിലെത്തിയിട്ടില്ല

0
മൻമോഹൻ സിംഗ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ അതായത് 2013 ൽ കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ അന്നത്തെ പ്രധാനമന്ത്രി പങ്കെടുക്കുന്നില്ല എന്ന വാർത്ത വളരെ വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയത്