
രതിസുഖം, രതിമൂർച്ഛ ഭാര്യാഭർത്താക്കന്മാർ തുറന്നു സംസാരിക്കുമ്പോൾ ഉള്ള ഗുണം, ഒരു കഥ
Jijo Puthanpurayil ലൈംഗീകത സ്ത്രീയുടെ (ഭാര്യയുടെ) അവകാശമാണ് അന്നത്തെ രതിയും കഴിഞ്ഞ് ലക്ഷ്മി നഗ്നയായി കട്ടിലിൽ കിടക്കുമ്പോൾ മനസ്സ് വിങ്ങുകയായിരുന്നു. അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ദേവേട്ടൻ ഏതോ യുദ്ധം ജയിച്ച മട്ടിൽ കിടക്കുന്നുണ്ട്? ദേവേട്ടാ..