Stranger Things series

സ്ട്രേഞ്ചർ തിങ്സ് 4, ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പുറത്തിറക്കി

ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ് സ്ട്രേഞ്ചർ തിങ്സ് . ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് ഇതിന്റെ രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ്

Read More »