Kids6 years ago
നിറപ്പകിട്ടുകള്‍ക്കിടയില്‍ നിറച്ചാര്ത്തില്ലാത്ത ജീവിതങ്ങള്‍
കോട്ടയത്ത് നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തിന്റെ ഹൃദയ ഹാരിയായ അനേകം കലാ പ്രകടനങ്ങള്‍ മനം കുളിര്‍ക്കെ കണ്ട് കൊണ്ടു പ്രധാന വേദിയായ പോലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തിയപ്പോള്‍ കവാടത്തിനു മുന്പില് വെച്ച് ഒരു ചെറുകൈ എന്റെ...