Home Tags Stress

Tag: stress

മാനസിക സമ്മർദം താങ്ങാൻ പറ്റാതെ ആത്മഹത്യയിലേക്ക് പാഞ്ഞടുക്കുന്ന ഇന്നത്തെ യുവതലമുറ

കഴിഞ്ഞ ദിവസം കൈരളി TV 'ഉയരെ ഷീജ' എന്ന ഒരു പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. 'അടുക്കളയില്‍ നിന്ന് തെങ്ങിന്‍ മണ്ടയിലേക്ക്; ഒരു കള്ളു ചെത്തുകാരിയുടെ ജീവിതം' - എന്ന് വേണമെങ്കിൽ കണ്ണൂർ കണവത്തെ ഷീജയെ കുറിച്ചുള്ള ആ ഡോക്കുമെൻറ്ററിയെ വിശേഷിപ്പിക്കാം.

പിരിമുറുക്കങ്ങളും നിയന്ത്രണമാര്‍ഗങ്ങളും

ജീവിതത്തില്‍ പിരിമുറുക്കങ്ങള്‍ (stress & strain ) ഉണ്ടാകത്തവര്‍ ഇന്ന് ലോകത്ത് കുറവാണ്. പ്രത്യേകിച്ച് ഈ ആധുനിക യുഗത്തില്‍. ഇല്ല എന്ന് പറയുന്നെങ്കില്‍ കള്ളത്തരം പറയുന്നു എന്ന് മനസിലാക്കാം. എത്ര പണക്കാരനും പാവങ്ങളും ഇതനുഭവിക്കുന്നു. എല്ലാം ഉപേക്ഷിച്ചു സര്‍വസംഗ പരിത്യാഗികള്‍ എന്ന് പറഞ്ഞു നടക്കുന്ന സന്ന്യാസികള്‍കും ആഗ്രഹങ്ങള്‍ കാണാതിരിക്കില്ലല്ലോ. അപ്പോള്‍ അവര്ക്കും ഒരു പരിധി വരെ ഇതുണ്ടാകുക എന്നത് സത്യമാണ്. ഇതിന്റെ ചില സത്യങ്ങള്‍ നാം അറിഞ്ഞിരിക്കുന്നത് അതിനെ നേരിടാന്‍ നമുക്ക് അല്പം കഴിവ് തരും.