suchi leaks controversy

ധനുഷിനെതിരെയും ബ്ലോഗർ ബൈലവന്‍ രംഗനാഥനെതിരേയും ഗായിക സുചിത്രയുടെ ഗുരുതരമായ ആരോപണം

ഗായിക സുചിത്ര നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ ആരോപണവുമായി രംഗത്തെത്തി.. ചെന്നൈ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബൈലവന്‍ രംഗനാഥ്‌ തന്റെ യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഗായിക പരാതി നൽകിയിരിക്കുന്നത്.

Read More »