Tag: sudha kongara
മനുഷ്യനെ വിഷമിപ്പിക്കാനായിട്ട് ഓരോ സിനിമകൾ പടച്ചു വിട്ടോളും !
മനുഷ്യനെ വിഷമിപ്പിക്കാനായിട്ട് ഓരോ സിനിമകൾ പടച്ചു വിട്ടോളും എന്തൊരു കഷ്ടമാണെന്ന് നോക്കണേ. ഒരെണ്ണം ആണെങ്കിൽ പോട്ടേന്ന് വെക്കാം ഇത് അങ്ങനെ വല്ലോം ആണോ?? 4 എണ്ണം അതും
പാവ കഥൈകൾ, സൂപ്പർ, ഞെട്ടിച്ച് കാളിദാസ്
30-40 മിനിറ്റ് ഉള്ള 4 ചെറിയ കഥകൾ, 4 വലിയ ഡയറക്ടർസ്. netflix ഒറിജിനൽ ഫിലിം എന്ന് കാണിക്കുന്നുണ്ടെങ്കിലും, സീരീസ് പോലെ ആണ് നിങ്ങൾക് ഇത് കാണാൻ സാധിക്കുക.
ഇത്രയും വലിയ ഒരു ചലച്ചിത്രം ഇന്ത്യൻ സിനിമയിൽ ഒരു സ്ത്രീ സംവിധായിക ഇതുവരെ സാക്ഷാത്കരിച്ചിട്ടുണ്ടോ എന്നറിയില്ല
സൂര്യയെ ഇഷ്ടപ്പെട്ടവർ, അപർണയെ ഇഷ്ടപ്പെട്ടവർ, ഉർവശിയെ ഇഷ്ടപ്പെട്ടവർ; എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ക്യാമറക്ക് പിന്നിൽ നിന്നു സൂര്യറെ പൊട്രൂ അണിയിച്ചൊരുക്കിയ സംവിധായിക സുധ കോംഗരെയാണ്