sudha kongara

കെജിഎഫിലൂടെ പ്രശസ്തമായ ഹൊംബാളെ ഫിലിംസിന്റെ പുതിയ സിനിമ സുധ കൊങ്കര സംവിധാനം ചെയ്യും

കെജിഎഫ് സീരീസ് നിർമ്മിച്ച് ഇന്ത്യ മുഴുവൻ പ്രശസ്തരായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഹൊംബാളെ ഫിലിംസ് പുതിയ സിനിമ പ്രഖ്യാപിച്ചു. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയുന്നത്. സൂരറൈ പോട്ര്, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങളിലൂടെ

Read More »