Home Tags Sudha Menon

Tag: Sudha Menon

ലോകമെമ്പാടും ഉള്ള, വംശീയവെറിക്ക് വിധേയരായ, മനുഷ്യര്‍ ബൈഡന്റെ വിജയം ഒരു പാട് ആഗ്രഹിച്ചിരുന്നു

0
1835ല്‍ ആണ് അലെക്സിസ് ദേ ടോക്യോവെൽ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളുടെ എക്കാലത്തെയും വിശുദ്ധഗ്രന്ഥങ്ങളില്‍ ഒന്നായ ‘ഡെമോക്രസി ഇന്‍ അമേരിക്ക’ എന്ന ക്ലാസ്സിക്‌ പുസ്തകം എഴുതിയത്

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ന്യുസിലൻഡ് ജനതക്കും ജസീന്തയ്ക്കും

0
പ്രിയപ്പെട്ട ജെസീന്ത ആർഡൻ, ലോകം മുഴുവൻ കൊറോണയെന്ന ഒരൊറ്റ ബിന്ദുവിലേക്ക്, ഒരൊറ്റ പ്രശ്നത്തിലേക്ക്, ചുരുങ്ങിക്കൊണ്ടിരിക്കുന്ന ആകുലമായ

കൈകൊട്ടിയും, പാത്രം അടിച്ചും, ശംഖൂതിയും, വിളക്ക് അണച്ചും, എളുപ്പത്തില്‍ തിരിച്ചുപിടിക്കാവുന്ന ഒന്നല്ല ഇന്ത്യന്‍ ഇക്കോണമി എന്ന പ്രതിഭാസം

0
അന്‍പതു ദിവസം കഴിഞ്ഞപ്പോഴേക്കും,അദ്ദേഹം മറ്റെല്ലാ നാടകീയപ്രസ്താവനകളേയും പോലെ ഇതും മറന്നു കഴിഞ്ഞിരുന്നു. പക്ഷെ, അന്ന് പാടെ തകര്‍ന്നു പോയത് ലക്ഷക്കണക്കിന്‌ സാധുക്കളുടെ ജീവിതവും തൊഴിലും ആയിരുന്നു

മോഡിയെപോലെയല്ല, എതിരാളികളെ പോലും കൂടെനിർത്തുന്ന രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു നെഹ്‌റു

0
1947 ജൂലൈ മുപ്പതാം തീയ്യതി, ഇന്ത്യ സ്വതന്ത്രയാകുന്നതിന് കൃത്യം രണ്ടാഴ്ച്ച മുൻപ്, പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു സ്വന്തം കൈപ്പടയിൽ, രാജാജിക്ക്‌ ( സി. രാജഗോപാലാചാരി) ക്ക് ഇങ്ങനെ എഴുതി: "എന്റെ പ്രിയപ്പെട്ട രാജാജി

നീതിബോധം ഒരു തീ പോലെ ആവേശിക്കാത്ത സമൂഹത്തിന് കാലം തീര്‍ച്ചയായും നഷ്‌ടപ്പെടും

0
ജമാലോ എന്ന പന്ത്രണ്ടു വയസ്സുകാരി പെൺകുട്ടി അച്ഛനമ്മമാരുടെ ഏകമകൾ ആയിരുന്നു. കടുത്ത ദാരിദ്ര്യം കാരണം ജോലി തേടി സ്വന്തം നാടായ ഛത്തീസ്‌ഗഡിൽ നിന്നും തെലങ്കാനയിൽ എത്തിയ അവൾ ലോക്ക്ഡൌൺ കാരണം

ചില അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ നമ്മുടെ താല്പര്യങ്ങള്‍, രാഷ്ട്രീയബോധ്യങ്ങള്‍, പരിഗണനകള്‍ ഒക്കെ നമുക്ക് മാറ്റിവെക്കേണ്ടി വരും

0
നമ്മളെല്ലാവരും 916 നന്മമരങ്ങള്‍ ആണെന്ന അഭിപ്രായം ഒന്നും എനിക്കില്ല. രാഷ്ട്രീയവും, വ്യക്തിപരവും, തൊഴില്‍ പരവുമായ ഒരുപാട് താല്പര്യങ്ങള്‍ എല്ലാവര്ക്കും ഉണ്ട്. മിക്കവാറും നമ്മുടെ സാമൂഹ്യ ഇടപെടലുകളെ

ഗോസ്വാമീ നിങ്ങൾ ഭീരുവെന്നു വിളിച്ച ആ സ്ത്രീയെക്കുറിച്ചു എപ്പോഴെങ്കിലും ശാന്തമായി ഇരുന്ന് ആലോചിച്ചിട്ടുണ്ടോ?

0
ഇന്ത്യയിലെ ഏറ്റവും വലിയ 'ഭീരു' എന്ന് നിങ്ങൾ വിളിച്ച ആ സ്ത്രീയെക്കുറിച്ചു എപ്പോഴെങ്കിലും ശാന്തമായി ഇരുന്ന് ആലോചിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ. എന്ത് തെറ്റാണ് ഈ രാജ്യത്തോട് അവർ ചെയ്തത് എന്ന് നിങ്ങൾ ഒന്നുകൂടിചിന്തിച്ചു നോക്കണം.

ഒരൊറ്റ രാത്രിയിൽ അതിർത്തികൾ അടക്കുമ്പോൾ, ഒരൊറ്റ പ്രസംഗത്തിൽ രാജ്യം നിശ്ചലമായപ്പോൾ ആരും അവരെ ഓർത്തില്ല

0
1930 മാർച്ച് പന്ത്രണ്ടാം തീയതിയാണ് ഗാന്ധിജി അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്നും, സൂറത്തിനു അടുത്തുള്ള ദണ്ഡിയിലേക്ക് ഒരു കാൽനട യാത്ര നടത്തിയത്. 385 കിലോമീറ്റർ നടന്നുകഴിഞ്ഞു യാത്ര ദണ്ഡിയിൽ എത്തിയപ്പോൾ ഏപ്രിൽ 6 ആയി. ആ ദിവസം ഒരു പിടി ഉപ്പ് കുറുക്കി, മഹാത്മാഗാന്ധി ചരിത്രം സൃഷ്ടിച്ചു

പ്രധാനമന്ത്രിയിൽ നിന്ന് മുറിവ് ഉണക്കുന്ന ഒരു വാക്കു പോലും കേട്ടില്ല, നിർമലാ സീതാരാമനെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്നാൽ ...

0
സമ്പൂർണ്ണലോക്ക് ഡൌൺ അനിവാര്യമായ അവസ്ഥയിലാണ് രാജ്യമിന്ന് എത്തിനിൽക്കുന്നതെങ്കിൽ തീർച്ചയായും അത്തരം അടിയന്തിര തീരുമാനം എടുക്കേണ്ടത് തന്നെയാണ്. കാരണം അപൂർവങ്ങളിൽ അപൂർവമായ ഒരു സാഹചര്യം ആണ് നമ്മളിന്ന് അഭിമുഖീകരിക്കുന്നത്. 'ലക്ഷ്മൺ രേഖ' ഒരു സാമൂഹ്യ അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു.അതിലൊന്നും തർക്കമില്ല.

ജ്യോതിരാദിത്യസിന്ധ്യയെ ഒരു തവണ നേരിട്ട് കണ്ടിട്ടുണ്ട്, അയാൾ ഒരു കോൺഗ്രസുകാരൻ പോയിട്ട് മനുഷ്യൻ പോലും ആയിട്ടില്ലായിരുന്നു, വെറും ഒരു...

0
ജ്യോതിരാദിത്യസിന്ധ്യയെ ഒരു തവണ നേരിട്ട് കണ്ടിട്ടുണ്ട്. 2010ലായിരുന്നു. അന്ന് അയാൾ വാണിജ്യ- വ്യവസായ സഹമന്ത്രി ആയിരുന്നു എന്നാണ് ഓർമ്മ. ഞാൻ കണ്ടുമുട്ടിയിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാരിൽ അത്രമേൽ മനുഷ്യ വിരുദ്ധമായ ശരീരഭാഷ വേറെ ആർക്കും കണ്ടിട്ടില്ല. അയാൾ ഒരു കോൺഗ്രസുകാരൻ പോയിട്ട് മനുഷ്യൻ പോലും ആയിട്ടില്ലായിരുന്നു

ജ്യോതി രാധികാ വിജയകുമാര്‍! കഴിഞ്ഞ കുറച്ചു നാളുകൾ ആയി നമ്മുടെ തെരുവുകളെ സജീവമാക്കിയ പ്രതിരോധസമരങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരാണിത്

0
ജ്യോതി രാധികാ വിജയകുമാര്‍! കഴിഞ്ഞ കുറച്ചു നാളുകൾ ആയി നമ്മുടെ തെരുവുകളെ സജീവമാക്കിയ പ്രതിരോധസമരങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പേരാണിത്. കേരളത്തിന്റെ മതേതര-രാഷ്ട്രീയ പൊതുമണ്ഡലത്തിനു അവഗണിക്കാനാവാത്ത പ്രതീക്ഷയായി ജ്യോതി വളരുകയാണ്

ഒരു ഇന്ത്യൻ ബഡ്ജറ്റ് തമാശ

0
എങ്ങോട്ടാണ് നിർമലാ സീതാരാമനും മോദിയും, ഇന്ത്യയെ കൊണ്ടുപോകുന്നത്? ഈ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍, നാല്പത്തി അഞ്ചു വർഷത്തെ ഏറ്റവും ഭീകരമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുമ്പോള്

ഓട്ടോറിക്ഷ ഇടിച്ചിട്ടല്ല ഗാന്ധിജി മരിച്ചത് എന്ന് ഉത്തമബോധ്യമുള്ളവര്‍ തന്നെയാണ്, ഗോഡ്‌സെയെ ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി എന്ന് വിളിച്ച കമലഹാസനു...

0
ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിനു കുറച്ചു നാൾ മുന്പ്, ഏതാനും ഗാന്ധിയന്‍ പ്രവര്ത്തകർ അയോധ്യയില്‍ ഒരു പ്രാര്ഥനായോഗം നടത്തിയിരുന്നു. ഗാന്ധിജിയുടെ ഡോക്ടര്‍ ആയിരുന്ന, ബാപ്പുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സുശീല നയ്യാര്‍ ആയിരുന്നു ആ പ്രാര്ത്ഥന നയിച്ചിരുന്നത്.

നേപ്പാളിന്റെ പ്രകൃതിമനോഹാരിത കണ്ട് എടുത്തുചാടരുത്, താമസ സൗകര്യങ്ങൾ ശ്രദ്ധിച്ചു തിരഞ്ഞെടുക്കുക, ഇല്ലെങ്കിൽ അപകടമാണ്

0
നേപ്പാളിൽ വെച്ച് മരണമടഞ്ഞ മലയാളികുടുംബങ്ങൾ ഇന്നലെ മുതൽ വല്ലാത്ത നൊമ്പരമായി മനസിലുണ്ട്. ഞാൻ ഇടയ്ക്കു തൊഴിൽ സംബന്ധമായ കാര്യങ്ങൾക്കായി നേപ്പാളിൽ പോകാറുള്ളത് കൊണ്ട് ധാരാളം സുഹൃത്തുക്കൾ, നേപ്പാൾ യാത്രയെ കുറിച്ച് അഭിപ്രായം ചോദിക്കാറുണ്ട്.

ഇന്നും ഗോൾവാൾക്കർ അല്ല ഗാന്ധിജിയാണ് ഇന്ത്യൻ മനസിനെ സ്വാധീനിക്കുന്നതെന്ന് അവർക്കറിയാം

0
ഒടുവിൽ, പൗരത്വബിൽ ഇന്ന് ഒരായിരം നുണക്കൂമ്പാരങ്ങൾക്കു മുകളിൽ കൂടി പാസ്സാകുമ്പോൾ, ഇല്ലാതായി പോയത് ഇന്ത്യയെ ഇതുവരെ നയിച്ച, അമൂർത്തമെങ്കിലും വളരെ ശക്തമായിരുന്ന 'മതേതര- ബഹുസ്വര സമൂഹം 'എന്ന ഐഡന്റിറ്റിയാണ്.

മഹാരാഷ്ട്ര രാഷ്ട്രീയവും കോൺഗ്രസിന്റെ പ്രസക്തിയില്ലായ്മയും

0
ഒരു ദേശത്തെ നിലയില്ലാത്ത കയത്തിലേക്ക് ആഴ്ത്തുന്ന, അതിന്റെ ആത്മാവിനെ അടിപതറിക്കുന്ന അത്യന്തം പ്രക്ഷുബ്ദമായ അവസ്ഥയാണ് സിവില്‍ യുദ്ധവും, വര്‍ഗീയ കലാപവും, പിന്നെ വിഭജനവും.

കേരളം ലോകോത്തര മോഡൽ ആയില്ലെങ്കിലും സാരമില്ല !

0
കേരളത്തിന് വെളിയിൽ ജീവിക്കുന്ന എനിക്ക്, നാട് വിട്ടതിൽ ഏറ്റവും സങ്കടം തോന്നിയിട്ടുള്ളത് മകൾക്കു കേരളത്തിലെ പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് കൊണ്ടായിരുന്നു

സ്വന്തം ജന്മഭൂമിയിൽ നിന്നും കുടിയിറക്കപ്പെട്ട് ഇനിയും നഷ്ട പരിഹാരം ലഭിക്കാത്തവർക്ക് എന്ത് രാമ ജന്മഭൂമി ?

0
"മാഡം, എപ്പോഴാണ് ഞങ്ങൾക്ക് ഭൂമി കിട്ടുന്നത് ? നിങ്ങൾക്ക് ഞങ്ങളെ റാഞ്ചിവരെ കൊണ്ട് പോകാൻ പറ്റുമോ? ആരും ഒരുറപ്പും തരുന്നില്ല. വണ്ടിക്കൂലിക്കു പോലും പൈസ ഇല്ലാത്തതുകൊണ്ടാണ് ചോദിക്കുന്നത് ."

എല്ലാ പ്രതിരോധങ്ങളും കൈവിട്ട ഒരു ജനത വെറുതെ നോക്കിനിൽക്കുമ്പോൾ ഒടുവിൽ ശേഷനും ഓർമയാകുന്നു

0
ജനാധിപത്യത്തിന്റെ നെടുംതൂണുകൾ ഓരോന്നായി പതുക്കെ പതുക്കെ ഇളകാൻ തുടങ്ങിയിരിക്കുന്ന ചരിത്രസന്ധിയിൽ തന്നെ ടി. എൻ. ശേഷൻ കടന്നുപോയി.

ഈ അധര്‍മ്മവും നീതിനിഷേധവും മലയാളിയെ ഇനിയെന്നും വേട്ടയാടും

0
സൈനബ് അൻസാരി എന്ന ഏഴു വയസ്സുകാരിയായ പാക്കിസ്ഥാനി പെൺകുട്ടിയെ നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നറിയില്ല.പഞ്ചാബിലെ കസൂര്‍ ജില്ലയില്‍ ആയിരുന്നു സംഭവം.

പ്രിയസഹോദരാ‍…നിശബ്ദരും നിസ്സഹായരുമായ ഒരു ജനതയാണ് നമ്മള്‍, മാപ്പ്

0
അന്‍പത്തി രണ്ടു വയസ്സാണ് കാഞ്ഞിരമ്പാടം മച്ചിങ്ങാപൊയിലിലെ കുന്നത്ത് രാമകൃഷ്ണന് .. ഭിന്നശേഷിക്കാരനായ ‍രാമകൃഷ്ണന്‍ മുപ്പതു വര്‍ഷമായി BSNL ഓഫീസില് കരാര് അടിസ്ഥാനത്തില്‍ ജോലി ചെയുകയായിരുന്നു.

സംഘപരിവാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഗാന്ധിജി ഒനമ്മുടെ അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ അല്ല, ഏറെ വിപണിമൂല്യമുള്ള ഒരു ബ്രാന്‍ഡ്‌ മാത്രമാണ്

0
സബര്‍മതി ആശ്രമത്തില്‍ ഇരുന്നാണ് ഞാന്‍ ഇതെഴുതുന്നത്. കഴിഞ്ഞ പതിനഞ്ചു വര്ഷങ്ങളായി, ഒക്ടോബർ രണ്ടിന് അഹമ്മദാബാദിൽ ഉണ്ടെങ്കിൽ മുടങ്ങാതെ പോകുന്ന ഒരിടമാണ് സബർമതി ആശ്രമം. പണ്ട്, സബർമതി നദീ മുഖം, മനോഹരമായ ഇന്നത്തെ

മോദിയെ വാഴ്ത്തുന്ന ഓരോ ചെറുപ്പക്കാരനും നാളെ ഇത് സംഭവിച്ചേയ്ക്കാം !

0
ഒരു കാര്യത്തില്‍ രാംകിയെ പോലുള്ളവര്‍ക്ക് ആശ്വസിക്കാം. സാമ്പത്തിക രംഗത്ത് സിംഗപ്പൂര്‍- ഈസ്റ്റ് ഏഷ്യന്‍ മാജിക് നടത്താന്‍ കഴിഞ്ഞില്ലെങ്കിലും, മാനുഫാക്ച്ചരിംഗ് വിപ്ലവത്തിനു പകരം ഫാക്ടറികളുടെ സമ്പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍ വിപ്ലവം ആണ് ഇന്ത്യയില്‍ ഇന്ന്