0 M
Readers Last 30 Days

Sudha Menon

വിഭജനത്തിന്റെ ഇരകൾ ആയ എല്ലാ മനുഷ്യർക്കും മരിക്കും മുൻപ് അവരുടെ ആഗ്രഹം സാധിക്കാൻ കഴിയട്ടെ…

ഈ ഫോട്ടോ നോക്കൂ, എത്ര മനോഹരമാണ് ഈ കാഴ്ച്ച! Sudha Menon സോഷ്യൽ മീഡിയയിൽ എഴുതിയത് ജനിച്ചു വളര്‍ന്ന ദേശവും, തെരുവും, വീടും ഒരു നോക്ക് കാണാന്‍ വേണ്ടി പൂനയില്‍ നിന്നും പാകിസ്ഥാനിലെ റാവല്‍പിണ്ടി

Read More »

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

31 വർഷത്തെ ജയിൽ വാസത്തിനു ശേഷം പേരറിവാളൻ മോചിതനായി . മനുഷ്യാവകാശവും ജയിൽ ശിക്ഷയും കുറ്റം ചെയ്തോ ഇല്ലയോ എന്ന സംശയവും ഒക്കെ ഇപ്പോൾ വീണ്ടും ചർച്ചയായാകുകയാണ്. എന്നാൽ പേരറിവാളൻ പോലുള്ളവർ കൃത്യമായി എൽ

Read More »

നാറ്റോ വിരുദ്ധതയുടെ നായകസ്ഥാനം അലങ്കരിക്കേണ്ടത്‌ പുട്ടിനെപ്പോലുള്ള യുദ്ധഭ്രാന്തൻമാർ അല്ല

“പുട്ടിനെ റഷ്യൻ ദേശീയതയുടെ കാവൽകാരനും വീരപുരുഷനും, നാറ്റോ വിരുദ്ധതയുടെ നായകനും ആക്കുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ സാമ്രാജ്യത്വത്തോടുള്ള ആരാധന തന്നെയാണ്. നാറ്റോ വിരുദ്ധതയുടെ നായകസ്ഥാനം അലങ്കരിക്കേണ്ടത്‌ പുട്ടിനെപ്പോലുള്ള യുദ്ധഭ്രാന്തൻമാർ അല്ല. അതിശക്തവും ജനകീയവുമായ ആഗോളസമാധാനപ്രസ്ഥാനമാണ് …..”

Read More »

നിർഭാഗ്യവശാൽ അതിനു വളമിട്ടു കൊടുക്കാൻ വിധിക്കപ്പെട്ടത് ഐന്‍സ്റ്റീനും ഓപ്പന്‍ ഹൈമറും

എഴുപത്തി ആറു വർഷങ്ങൾക്കു മുൻപ് ഇതേ ദിവസമായിരുന്നു, ഒരു പാട് ദൂരെ, ജപ്പാനിലെ ഹിരോഷിമയിൽ, ഒരു ലക്ഷത്തിൽ അധികം മനുഷ്യർ ഒരൊറ്റ മിന്നൽ പ്രഭയിൽ പിടഞ്ഞുവീണു മരിച്ചപ്പോൾ

Read More »

സിന്ധു സൂര്യകുമാറിന്റെ സഹപാഠികൾക്കു വേദനയുണ്ടാക്കിയ സംഭവവും ഇന്നത്തെ സിന്ധുവും

1996 ലെ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഞാൻ കാര്യവട്ടത്ത് പൊളിറ്റിക്കൽ സയൻസ് വകുപ്പിൽ MA വിദ്യാർത്ഥിനി ആയിരുന്നു. ഉത്സവം പോലെ ആയിരുന്നു ഞങ്ങൾക്ക്

Read More »

രാജനും ഭാര്യക്കും ഉണ്ടായ ദാരുണാന്ത്യം വിരൽ ചൂണ്ടുന്നത് മുതലാളിത്ത വാഴ്ചയുടെ മറ്റൊരു മുഖം

“സാറെ നിങ്ങൾ എല്ലാവരും കൂടെയാണ് എന്റെ അച്ഛനെ കൊന്നത്, ഇനി അമ്മയും കൂടെ ആണ് ഉള്ളത് “ആ അമ്മയും ആ കുട്ടികളെ വിട്ടു പോയി.തിരുവനന്തപുരം നെല്ലിമൂട് ഭാഗത്തു 47വയസ്സുള്ള രാജന്റെയും ഭാര്യ അമ്പിളിയുടെയും

Read More »

തൊഴിൽ നിയമ ബില്ലിനെതിരെ മൗനമോ ? അപകടം അറിയാത്തതുകൊണ്ടാകും, വായിക്കൂ

സംയുക്തകര്‍ഷകസമരം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. കൊടും തണുപ്പിലും പ്രലോഭനങ്ങള്‍ക്കും, ആരോപണങ്ങള്‍ക്കും,തളര്‍ത്താന്‍ കഴിയാത്ത ആത്മവീര്യവുമായി, കര്‍ഷകര്‍ ഇപ്പോഴും തെരുവില്‍

Read More »

കർഷകരെ ദ്രോഹിച്ചിട്ടു ഗുരു നാനാക്കിന്റെ വചനങ്ങള്‍ പ്രസംഗിക്കുന്നത് വെറും കാപട്യമല്ലേ ?

ജനാധിപത്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സംസ്കാരവും, ജീവിതചര്യയും, ദേശജീവിതത്തിന്റെ ആത്മാവുമാണ്”. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടുന്ന വേളയില്‍ പ്രധാനമന്ത്രി

Read More »

ലോകമെമ്പാടും ഉള്ള, വംശീയവെറിക്ക് വിധേയരായ, മനുഷ്യര്‍ ബൈഡന്റെ വിജയം ഒരു പാട് ആഗ്രഹിച്ചിരുന്നു

1835ല്‍ ആണ് അലെക്സിസ് ദേ ടോക്യോവെൽ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളുടെ എക്കാലത്തെയും വിശുദ്ധഗ്രന്ഥങ്ങളില്‍ ഒന്നായ ‘ഡെമോക്രസി ഇന്‍ അമേരിക്ക’ എന്ന ക്ലാസ്സിക്‌ പുസ്തകം എഴുതിയത്

Read More »