Home Tags Suiside

Tag: suiside

അറിയുന്നിടത്തോളം അതൊരു പിഴവുപോലുമായിരുന്നില്ല, ഒരു നന്മ ചെയ്യാൻ അറിഞ്ഞുകൊണ്ട് എടുത്ത റിസ്കായിരുന്നു

0
അറിയുന്നിടത്തോളം അതൊരു പിഴവുപോലുമായിരുന്നില്ല, ഒരു നന്മ ചെയ്യാൻ അറിഞ്ഞുകൊണ്ട് എടുത്ത റിസ്കായിരുന്നു. ഹൃദയത്തിനു ജന്മനാ തകരാറുള്ള പെൺകുട്ടിയ്ക്ക് കാലിനുള്ള വൈകല്യം പരിഹരിക്കാനുള്ള

നന്ദിയില്ലാത്ത ഈ സമൂഹം മനുഷ്യപ്പറ്റുള്ള ഒരു ഡോക്ടറെ കൊന്നുകളഞ്ഞു

0
വളരെ സങ്കടകരമായ വാർത്ത... നന്ദിയില്ലാത്ത ഈ സമൂഹം മനുഷ്യപ്പറ്റുള്ള ഒരു ഡോക്ടറെ കൊന്നുകളഞ്ഞു ! മുഴുവൻ വായിക്കുക. എന്ത് സങ്കടകരമാണ് ഇതെന്ന് നോക്കുക. വെറും 35 വയസ്സിനുള്ളിൽ

ജീവിതത്തിൽ പ്ലാൻ എയും ബിയും സിയും വേണം , അല്ലാതെ പ്ലാൻ എ-യിൽതന്നെ കെട്ടിപിടിച്ചിരിക്കരുത്

0
ക്വാറന്റൈനിലാണ്... ചിലപ്പോൾ പുളിശ്ശേരിയും പയറുവറവും ചോറിൽ കൂടികുഴഞ്ഞ് വരും. ഉത്രാടമായതുകൊണ്ടാണോ എന്നറിയില്ല, ചിക്കൻ കറിയുമുണ്ട്. അല്ലെങ്കിലും ഓണം, വിഷു ഇവയൊന്നും വലിയ ഒന്നായി

സമൂഹമാണ് ഇത്തരം ആത്മഹത്യകളുടെ ഉത്തരവാദികൾ

0
ജനാധിപത്യ സങ്കൽപ്പങ്ങളോട് പരമ പുച്ഛം ഉള്ള ഒരു സ്ഥാപനമാണ് പി എസ് സി എന്നു തോന്നുന്നു. തങ്ങൾക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ചവരെ പി എസ് സി പരീക്ഷയെഴുതുന്നതിൽ നിന്ന് വിലക്കും എന്നും ശിക്ഷാ നടപടികൾ സ്വീകരിക്കും എന്നുമാണ് പത്രക്കുറിപ്പിൽ പറയുന്നത്. പക്ഷേ സംസ്ഥാനത്തെ

ഓൺലൈൻ വിദ്യാഭ്യാസവും പബ്ജി ഗെയിമും കുട്ടികളുടെ ആത്മഹത്യകളും

0
ലോക്ഡൌൺ തുടങ്ങി ആറുമാസമാകുമ്പോഴേക്കും ഏകദേശം എഴുപതോളം ആത്മഹത്യകൾ നടന്നുകഴിഞ്ഞു. ഇതിൽ ചെറുതല്ലാത്തൊരു പങ്ക് പബ്ജി ഗെയിമിനുണ്ടെന്നു പറയാതെ വയ്യ. എറണാകുളത്ത് ഏഴാം ക്ലാസിൽ

മൃഗങ്ങൾക്ക് കൊടുക്കുന്ന ആ പരിഗണന പോലും ഈ മനുഷ്യന് കിട്ടിയില്ലെന്നു വേണം മനസിലാക്കാൻ, ബന്ധങ്ങൾ എന്ന് പറയുന്നത് ഇത്രയൊക്കെയേ...

0
നാട്ടിൽ ക്വറന്റൈനിൽ ഇരുന്ന പ്രവാസി യുവാവ് മരിച്ച വിവരം നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ.ചത്ത് ചീഞ്ഞ് മൂന്നാം ദിവസം വീടിനുള്ളിൽ നിന്ന് ദുർഗന്ധം പുറത്തേക്ക് വന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും അവർ പോലീസിനെ

കോവിഡ് ആത്മഹത്യകളെ കുറിച്ച് ചർച്ച ചെയ്യാൻ സമയമായി

0
കോവിഡ് ആത്മഹത്യകളെ കുറിച്ച് ചർച്ച ചെയ്യാൻ സമയമായി.വെറും രണ്ടു ദിവസങ്ങൾക്കുള്ളിൽ രണ്ട് ആത്മഹത്യകളാണ് നമ്മൾ കേട്ടത്.ഒന്ന് ക്വാറന്റയിനിലിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി.രണ്ട് , നിരീക്ഷണത്തിലിരുന്ന

കേരളത്തിൽ ഒരു ആത്മഹത്യാമുനമ്പുണ്ട്, വിദേശങ്ങളിൽ നിന്ന് വരെ ആളുകൾ വന്ന് ആത്മഹത്യ ചെയ്യുന്ന പരിപാവനമായ കോട്ട

0
കേരളത്തിൽ ഒരു ആത്മഹത്യാമുനമ്പുണ്ട്.വിദേശങ്ങളിൽ നിന്ന് വരെ ആളുകൾ വന്ന് ആത്മഹത്യ ചെയ്യുന്ന പരിപാവനമായ കോട്ട. അമൃതാനന്ദമയീ മഠം എന്തിനാണ് സ്വദേശികളും വിദേശികളുമായിട്ടുള്ള ആളുകൾ

കോവിഡ് ആത്മഹത്യ, കല്ലെറിഞ്ഞു ഓടിച്ചതിൽ മനം നൊന്ത്, കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി

0
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ്‌ നിരീക്ഷണത്തിലിരിക്കേ ആത്മഹത്യ ചെയ്ത ഉണ്ണിയുടെ കുടുംബം കോൺഗ്രസ്‌ നേതാക്കൾക്കെതിരെ മനുഷ്യാവകാശ കമീഷനും പൊലീസിനും പരാതി നൽകി

ഇന്ന് കേരളം എത്തിനിൽക്കുന്ന അവസ്‌ഥയുടെ നേർക്കാഴ്ചയാണ്‌ ദേവികയുടെ മരണത്തിൽ കാണേണ്ടത്

0
പഠിക്കാൻ അവസരമുണ്ടായതുകൊണ്ടും പഠിച്ചതു കൊണ്ടും മാത്രം രക്ഷപ്പെട്ട ആളാണ് ഞാൻ; എന്നെപ്പോലെ കേരളത്തിലെ ഒട്ടധികം ആളുകൾ. അതുവഴി രക്ഷപ്പെടാൻ സാധിക്കും എന്ന് കരുതുന്ന ലക്ഷങ്ങളുണ്ട് ഇപ്പോഴും ഈ നാട്ടിൽ

നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ക്വിയർ ഫോബിയയാണ് അഞ്ജനയെ കൊന്നത്

0
അഞ്ജന ആത്മഹത്യ ചെയ്തതല്ല.കൊന്നുകളഞ്ഞതാണ്!ക്വിയർ സ്വത്വം തുറന്നുപറഞ്ഞ അഞ്ജനയുടെ കുടുംബത്തിന്റെ ദുരഭിമാനമാണവളെ കൊന്നത്.സ്വന്തം മകളെ വീട്ടുതടങ്കലിൽ വയ്ക്കാനും, മാനസികാരോഗ്യ കേന്ദ്രത്തിലയച്ച്

നാളെ ഈ മരണം ഏതു രീതിയിൽ വ്യാഖ്യാനിക്കപ്പെടും എന്ന ഭയമുള്ളതു കൊണ്ട് ഇന്നേ എഴുതുന്നു

0
നാളെ ഈ മരണം ഏതു രീതിയിൽ വ്യാഖ്യാനിക്കപ്പെടും എന്ന ഭയമുള്ളതു കൊണ്ട് ഇന്നേ എഴുതുന്നു. അന്വേഷണമോ കാരണം ഊഹിക്കലോ അല്ല, കൂടെ ഉണ്ടായിരുന്നവൾ ഇങ്ങനെ പിരിഞ്ഞു പോവുമ്പോൾ ഇത്രയെങ്കിലും.

ലോക് ഡൗൺ കഴിയും വരെ അവൾ കാത്തു നിന്നില്ല, ചില ജീവിതങ്ങൾ അങ്ങനെയാണ്

0
അഞ്ജന ഹരിദാസ്, കണ്ണൂർ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി. ഇന്നലെ ഗോവയിൽ ആത്‍മഹത്യ ചെയ്തു. ഹാജർ കുറവായതിൻറെ പേരിൽ മാസങ്ങൾക്ക് മുമ്പ് കോളേജിൽ നിന്നും പുറത്താക്കി. കോളേജ് ഹോസ്റ്റലിലെ അമിതമായ നിയന്ത്രണങ്ങളേയും, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ശോചനീയ അവസ്ഥയെക്കുറിച്ചുമെല്ലാം പ്രതികരിച്ചതിലൂടെ

എന്താണ് അവൾ ചെയ്ത തെറ്റ് ? ബൈസെക്ഷ്വൽ / Queer ആയിരുന്നു എന്നതാണോ ?

0
അഞ്ജന ഹരിദാസ്, കണ്ണൂർ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി. ഇന്നലെ ഗോവയിൽ ആത്‍മഹത്യ ചെയ്തു. ഹാജർ കുറവായതിൻറെ പേരിൽ മാസങ്ങൾക്ക് മുമ്പ് കോളേജിൽ നിന്നും പുറത്താക്കി. കോളേജ് ഹോസ്റ്റലിലെ അമിതമായ നിയന്ത്രണങ്ങളേയും, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ശോചനീയ അവസ്ഥയെക്കുറിച്ചുമെല്ലാം പ്രതികരിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടു. ബൈസെക്ഷ്വൽ ആയിരുന്നു. അതിൻറെ പേരിൽ വീട്ടുകാരാൽ അവഹേളിയ്ക്കപ്പെട്ടു

യേശുദാസിന്റെ സഹോദരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പലരും യേശുദാസിനെ പഴിക്കുന്നു, എന്താണ് സത്യം ?

0
യേശുദാസിന്റെ ആത്മഹത്യ ചെയ്ത സഹോദരൻ ജസ്റ്റിൻ കുറെ നാൾ എന്റെ വീടിനു സമീപം വാടകക്ക് താമസിച്ചിരുന്നു. അന്ന് അദ്ദേഹത്തെ കണ്ടു ഇടക്കിടെ സംസാരിക്കാറുണ്ടായിരുന്നു. വീട്ടു വാടകക്കുള്ള പണം പതിനായിരം രൂപ

ആത്മഹത്യചെയ്യാൻ ‘സഹായിക്കുന്ന’ നാട്

സ്വിറ്റസർലണ്ടിലെ സൂറിച്ച്‌.തൊണ്ണൂറ്റിരണ്ടു വയസ്സ് പ്രായമുള്ള വൃദ്ധൻ. ഭാര്യ രണ്ടു വർഷം മുൻപ് മരിച്ചു. ഇപ്പോൾ ഒറ്റക്കാണ് താമസം.ഇടദിവസങ്ങളിൽ യാതൊരു അനക്കവും ഇല്ലാതെ മൗനം വാരി പുതച്ച് നിൽക്കുന്ന ആ വീട്ടിൽ മക്കളും കൊച്ചുമക്കളും വാരാന്ത്യങ്ങളിൽ

ഓവർടൗൺ പാലത്തിലൂടെ നടന്നുപോവുന്ന നായ്ക്കളുടെ മനസ്സിനെ നിയന്ത്രിച്ചു ആത്മഹത്യയിലേക്ക് തള്ളി വിടുന്ന നിഗൂഢതയുടെ രഹസ്യം

0
ധാരാളം നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്ന ഒന്നാണ് പ്രപഞ്ചം, മനുഷ്യ നിർമിതമായതും, അദൃശ്യ ശക്തികളുടെ പ്രവർത്തനങ്ങളാലും, ഇന്നും ഉത്തരം ലഭിക്കാത്ത പല നിഗൂഡ സംഭവങ്ങളും നമുക്ക് മുന്നിലുണ്ട്

പത്ത് വർഷത്തിത്തിനുള്ളിൽ 52 ആത്മഹത്യകൾ നടന്ന ക്യാമ്പസ്

0
ഐ.ഐ.ടിയില്‍ ഇന്റേണല്‍ മാര്‍ക്കുകള്‍ നല്‍കുന്നത് അധ്യാപകരാണെന്നും ദളിതുകള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇന്റേണല്‍ മാര്‍ക്കുകള്‍ മനപൂര്‍വം കുറയ്ക്കുകയാണെന്നും സവര്‍ണാധിപത്യമാണ് അവിടെയൊക്കെ കാണാന്‍ കഴിയുന്നതെന്നും

കഴിഞ്ഞ പതിനൊന്നു മാസത്തിനകം ഐഐടി മദ്രാസിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം നാല്. ഇതൊരു ലളിതമായ പ്രശ്നമല്ല

0
അധ്യാപകരുടെ പീഡനം ഒരു യാഥാർഥ്യമാണ്. കേരളത്തിൽ പോലും സംഭവിക്കുന്നുണ്ട്. പരീക്ഷയിൽ മനപ്പൂർവം പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന അധ്യാപകരുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിവ് കാണിക്കുന്ന അദ്ധ്യാപകരുണ്ട്. കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ കണ്ട കാര്യമാണ്.

മാനസിക സമ്മർദം താങ്ങാൻ പറ്റാതെ ആത്മഹത്യയിലേക്ക് പാഞ്ഞടുക്കുന്ന ഇന്നത്തെ യുവതലമുറ

കഴിഞ്ഞ ദിവസം കൈരളി TV 'ഉയരെ ഷീജ' എന്ന ഒരു പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. 'അടുക്കളയില്‍ നിന്ന് തെങ്ങിന്‍ മണ്ടയിലേക്ക്; ഒരു കള്ളു ചെത്തുകാരിയുടെ ജീവിതം' - എന്ന് വേണമെങ്കിൽ കണ്ണൂർ കണവത്തെ ഷീജയെ കുറിച്ചുള്ള ആ ഡോക്കുമെൻറ്ററിയെ വിശേഷിപ്പിക്കാം.

പലപ്പോഴും നിർത്തി പോകാൻ തോന്നിയിട്ടുണ്ട്, ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്

0
പലപ്പോഴും നിർത്തി പോകാൻ തോന്നിയിട്ടുണ്ട്.... ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്....ആത്മഹത്യകൾ ആ കാമ്പസിൽ വളരെ സ്വാഭാവികവും ആണ്...എങ്കിലും അതൊന്നും ചെയ്യാതെ രക്ഷപ്പെട്ടത് വളരെ അടുപ്പമുള്ള കുറച്ചു ആൾക്കാർ തന്ന സപ്പോർട് കൊണ്ട് മാത്രമാണ്

വിവാഹത്തിന് സമ്മതം എന്ന് പറയുന്നപോലെ തുടർന്ന് ജീവിക്കാൻ താത്പര്യമില്ല എന്നും സ്വാതന്ത്ര്യത്തോടെ പറയാൻ കഴിയണം

0
കുട്ടിയുടെ ഭാവി ഓർത്തും ജീവിതം ഓർത്തും നിലവിലെ വിവാഹബന്ധം നശിക്കരുത്, എങ്ങനെയെങ്കിലും ബന്ധം തുടർന്നു പോണം എന്നാണ് സമൂഹത്തിൻറെ പൊതു നിലപാട്.

പ്രിയസഹോദരാ‍…നിശബ്ദരും നിസ്സഹായരുമായ ഒരു ജനതയാണ് നമ്മള്‍, മാപ്പ്

0
അന്‍പത്തി രണ്ടു വയസ്സാണ് കാഞ്ഞിരമ്പാടം മച്ചിങ്ങാപൊയിലിലെ കുന്നത്ത് രാമകൃഷ്ണന് .. ഭിന്നശേഷിക്കാരനായ ‍രാമകൃഷ്ണന്‍ മുപ്പതു വര്‍ഷമായി BSNL ഓഫീസില് കരാര് അടിസ്ഥാനത്തില്‍ ജോലി ചെയുകയായിരുന്നു.

തൂങ്ങിമരണം, കഴുത്ത് ഞെരിച്ച് കൊന്നിട്ട് കെട്ടിത്തൂക്കൽ ഇവയൊക്കെ എങ്ങനെ വേർതിരിച്ചറിയാം ?

0
ഒരാളെ കഴുത്ത് ഞെരിച്ച് കൊന്നശേഷം കെട്ടി തൂക്കിയാൽ കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. കാരണം കഴുത്തിൽ ഫ്ലാപ് ഡിസെക്ഷൻ ചെയ്യുമ്പോൾ കൃത്യമായ വ്യത്യാസമുണ്ടാവും.

അമ്മ എഴുന്നള്ളണം, ആദ്യം സ്വന്തം കാമ്പസ് ശരിയാക്കാം, എന്നിട്ടു പോരെ സമസ്ത ലോകത്തെയും ഉദ്ധരിക്കൽ

0
അമൃതാ സർവ്വകലാശാലയുടെ ബംഗളൂരു ക്യാംപ്‌സിൽ ഒരു മരണം നടന്നിരുന്നു. അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ലെ ഫൈനൽ ഇയർ വിദ്യാർത്ഥിയായ ശ്രീ ഹർഷയാണ് കോളേജിന്റെ ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്

‘അമ്മ’യുടെ പിറന്നാളാഘോഷത്തിന് ഒന്നാം പേജ് വിട്ടുകൊടുത്ത മാധ്യമങ്ങൾ ഈ ആത്മഹത്യ മൂടിവച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ !

0
ഇങ്ങനൊരു സംഭവം നടക്കുന്നുണ്ട്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഏകമാനസരാണ്.

സയനൈഡ് കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും; എല്ലാ വിവരങ്ങളും ഇവിടെ വായിക്കുക

0
ബോണി എം എന്ന ബാൻഡിന്റെ പാട്ടാണ്. റഷ്യൻ ചക്രവർത്തിയായ നിക്കോളാസ് രണ്ടാമന്റെ കുടുംബവുമായി ബന്ധം സ്ഥാപിച്ച തന്ത്രശാലിയായ ആൾദൈവം. ലൈംഗിക അരാജകത്വത്തിലും ധൂർത്തിലും ആറാടിയ വില്ലൻ

ആത്മഹത്യാപ്രവണതയുടെ പ്രധാനകാരണങ്ങളിൽ ഒന്നായ വിഷാദരോഗത്തെ എങ്ങനെ പ്രതിരോധിക്കാം ?

0
ഒക്ടോബർ10. ലോകമാനസീകാരോഗ്യദിനം 2019. 'ആത്മഹത്യാ പ്രതിരോധം ' എന്നതാണ് ലോക മാനസികാരോഗ്യദിനത്തിന്റെ ഈ വർഷത്തെ സന്ദേശവിഷയം.

അത്ര നാളും ചിരിച്ചുകളിച്ച്നടന്നിരുന്ന ഒരാൾ പെട്ടെന്നൊരു ദിവസം സ്വന്തം ജീവനൊടുക്കാൻ കാരണമെന്താകും ?

0
അത്ര നാളും ചിരിച്ചുകളിച്ച് നടന്നിരുന്ന ഒരാൾ പെട്ടെന്നൊരു ദിവസം സ്വന്തം ജീവനൊടുക്കിയെന്ന വാർത്തകേട്ട് എന്താവും കാരണമെന്ന് ആലോചിച്ച് അമ്പരന്നിട്ടുള്ളവരാവും, അല്ലെങ്കിൽ ഞെട്ടിയവരാവും നമ്മളിൽ ചിലരെങ്കിലും

ഒരാൾ സ്വയം ഇല്ലാതാകാൻ തീരുമാനിക്കുന്നതിന്റെ പിന്നിലുള്ള കഥയെന്തായിരിക്കും?

0
വിചിത്രമായ ഒരു പാട് കാര്യങ്ങൾ ചെയ്യുന്നവരാണ് മനുഷ്യർ.സ്വന്തം അച്ചുതണ്ടിലും,സൂര്യന് ചുറ്റും ഉള്ള ഭ്രമണ പദത്തിലും ആയി രണ്ട് കറക്കം കറങ്ങുന്ന ഒരു മഹാ ഗോളത്തിന്റെ പ്രതലത്തിൽ,ഭൂഗുരുത്വാകർഷണം എന്ന കണ്ടറിയാൻ കഴിയാത്ത ഒരു ബലം കൊണ്ട് ഒട്ടി പിടിച്ചു നിൽക്കുന്ന മനുഷ്യർ ഈ ഭൂമിയിലെ അതിബുദ്ധിമാന്മാർ എന്നു സ്വയം കരുതുന്നവരാണ്.