suiside

condolence
ബൂലോകം

തമിഴ് നടി ദീപ എന്ന പൗളിൻ ജസീക്ക ആത്മഹത്യ ചെയ്തു

തമിഴ് നടി ദീപ എന്ന പൗളിൻ ജസീക്ക (29) ആത്മഹത്യ ചെയ്തു. തമിഴ് സിനിമകളിൽ സഹനടിയായും നായികയായും അഭിനയിച്ച ദീപയെ വിരുഗുമ്പാക്കത്തെ ഫ്ളാറ്റിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .ഫ്ളാറ്റിൽ ദീപ തനിച്ചാണ്

Read More »