2 years ago
കുറുപ്പ് എന്ത് കൊണ്ട് ഇത്രയും ഹീനമായ പ്രവർത്തി ചെയ്തിട്ടും സമൂഹത്തിൽ ഒരു ഹീറോ പരിവേഷത്തോടെ നിൽക്കുന്നു
"ഗോപാലകൃഷ്ണ പിള്ള മരിച്ചു എന്ന വാർത്ത സത്യമാണ്... " എയർഫോഴ്സിലേക്ക് ഈ ടെലിഗ്രാം എത്തിയതോടെ അവരുടെ മെഡിക്കൽ കോറിൽ ജോലി ചെയ്ത ഗോപാലകൃഷ്ണന്റെ മരണം അവർ ഉറപ്പിച്ചു...രണ്ട് വർഷമായി സർവീസിൽ ഉള്ള ആളായിരുന്നു പിള്ള...ലീവിന് നാട്ടിൽ...