Home Tags Summer

Tag: summer

ചൂടുകാലത്തെ ലൈംഗിക ബന്ധം ഗുണകരമോ ? ഒരുദിവസം എപ്പോൾ ആകാം ?

0
ലൈംഗികബന്ധത്തിന് മികച്ച സമയം ഏതെന്ന ചോദ്യം പലപ്പോഴും ഉയരുന്നുണ്ട്. ശരീരത്തെയും മനസിനെയും ആനന്ദിപ്പിക്കുകയും ഉന്‍‌മേഷഭരിതമാക്കുകയും ചെയ്യുന്ന

ചൂടുകാലമായി ഫാനില്ലാതെ പറ്റില്ല, വൈദ്യുതി ബിൽ അപ്പാടെ കുറയ്ക്കണം എന്നാഗ്രഹിക്കുന്നവർ ബ്രഷ് ലെസ്സ് ഫാൻ ഉപയോഗിക്കുക

0
ചൂടുകാലമായി, ഫാൻ ഇല്ലാതെ വീടുകളിൽ ഇരിക്കാൻ സാധിക്കാത്ത ചൂട്. എയർ കണ്ടീഷൻ ഉണ്ടെങ്കിൽ എത്ര നല്ലതെന്ന ചിന്തയും വരാതിരിക്കില്ല.. അത്രയും ചൂട്. കുറഞ്ഞ വാട്ടുകളിൽ നിർമ്മിക്കുന്ന ഫാനുകൾ ഉപയോഗിച്ചാൽ

ഗൾഫിന് ചൂട് പിടിക്കുമ്പോൾ കേരളത്തിനെന്ത് സംഭവിക്കും?

0
മധ്യേഷ്യയിലെ വേനൽക്കാലമാണ് ശരിക്കും വേനൽക്കാലം. ചൂട് 45 ന് മുകളിൽ പോകും. കാറിന്റെ സീറ്റിൽ ഇരിക്കുന്പോൾ ആസനം പൊള്ളും, സ്റ്റിയറിങ്ങിൽ പിടിക്കുന്പോൾ കയ്യും.

അല്പവസ്ത്രധാരണം പരിചയമില്ലാത്ത ഞാൻ യൂറോപ്പിലെ ചൂടിൽ നന്നേ കഷ്ടപ്പെട്ടു

0
യൂറോപ്പിൽ എത്തിയപ്പോൾ ‘ഈ കൊടും ചൂടിൽ നിന്നും രക്ഷപെട്ടു’ എന്നതായിരുന്നു ആദ്യത്തെ ചിന്ത. മാർച്ച് മുതൽ ജൂൺ വരെ സംഗതി സത്യവും ആയിരുന്നു.

അതീവ ജാഗ്രത മുന്നറിയിപ്പ്; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സൂര്യാഘാത സാധ്യത കൂടുതല്‍

0
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മോഡൽ അനുമാനങ്ങൾ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകൾ പ്രകാരം ഏപ്രിൽ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ചൂട് (താപ സൂചിക) വർധിക്കാനുള്ള സാധ്യത കാണുന്നു. ഈ പശ്ചാത്തലത്തിൽ വരുന്ന ദിവസങ്ങളിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് പകൽ 11 മണി മുതൽ 3 മണി വരെ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുക. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 ഏപ്രിൽ 11, 12, 13 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്‌ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു.

ചൂടുകാലത്തൊരു ചൂടു ചോദ്യം; എന്താണ് താപസൂചിക ?

0
കേരളം ചുട്ടുപൊള്ളുകയാണ്. വാർത്തകളിൽ താപനിലയോടൊപ്പം ഒരു താപസൂചിക കൂടി പറയുന്നത് ശ്രദ്ധിച്ചിരുന്നോ? എന്താണത്? ഒപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്; റേഡിയോയിലോ ടീവിയിലോ അന്തരീക്ഷ താപനില പറയുമ്പോൾ, അത് ഏതാണ്ട് 30 ഡിഗ്രി സെൽസ്യസിനോട് അടുപ്പിച്ചായാൽ പോലും നമുക്കത് 'ചൂടുള്ള' കാലാവസ്ഥയി തോന്നും. പക്ഷേ നമ്മുടെ ശരീരത്തിന്റെ ശരാശരി താപനില 37 ഡിഗ്രിയാണെന്ന് സ്കൂളിൽ പഠിച്ചിട്ടുമുണ്ട്. ശരാശരി 37 ഡിഗ്രി ചൂടുമായി നടക്കുന്ന നമുക്ക് 30 ഡിഗ്രി മാത്രം താപനിലയുള്ള അന്തരീക്ഷത്തിൽ ചൂടനുഭവപ്പെടുന്നത് എങ്ങനെയാണ്?

ഛൗക്കീദാർ സൂര്യേന്ദ്ര ‘മൊട’ !

0
മലയാളികളെ ഒരു രീതിയിലും മനസമാധാനമായി ജീവിക്കാൻ ഇയാൾ അനുവദിക്കുമെന്ന് തോന്നുന്നില്ല. ഇയാളൊരു ഛൗക്കീദാറാണെന്ന ബോധം പോലുമില്ലാതെയാണ് കഴിഞ്ഞ ഒരു മാസത്തിലധികമായി നമ്മളെയിങ്ങനെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത്. കേരളത്തിലെ സർക്കാർ സംവിധാനങ്ങളെയും സോഷ്യൽ മീഡിയ വഴി ഇയാൾക്കെതിരെ ശക്തമായി ആഞ്ഞടിച്ച നൂറായിരം പോരാളികളെയും സഹജമായ പുച്ഛത്തോടെ മാത്രമേ ഇയാളിത്ര നാളും കണ്ടിട്ടുള്ളൂ.

ചൂടിനെക്കുറിച്ച്‌ നിങ്ങളറിയാത്ത ചിലത്

0
നാട്ടിലിപ്പോൾ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാൽ പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങൾ കൂടി നിങ്ങളുടെ ശ്രദ്ധയിൽ വെക്കൂ.

എ.സി വാങ്ങാൻ ആലോചിക്കും മുൻപ് ഇതൊന്ന് വായിക്കുക

0
മുറിക്കുള്ളിൽ ഫാൻ ഇട്ടാൽ പോലും വിയർത്തൊലിക്കുന്ന അവസ്ഥ.. കാരണം ചുറ്റുമുള്ള ചൂട് വായുവിനെ ആണ് ഫാനും തള്ളി നീക്കുന്നത്. കോൺക്രീറ്റിനും അതിനുള്ളിലെ സ്റ്റീൽ കമ്പികൾക്കും ഉള്ള പ്രത്യേകതയാണ് താപത്തെ സംഭരിച്ചു വയ്ക്കാനും പിന്നീട് പുറത്തു വിടാനുമുള്ള കഴിവ്. ഇങ്ങനെ രാത്രി സമയങ്ങളിൽ പുറന്തള്ളുന്ന താപം മുറിക്കുള്ളിലെ ചൂട് അധികരിപ്പിക്കുന്നു.. ഇത് തടയാൻ ഉള്ള ഒരേ ഒരു വഴി കോൺക്രീറ്റ് റൂഫ് ചൂട് പിടിക്കാതെ നോക്കുക എന്നതാണ്.. ചിലർ പച്ച വിരി കെട്ടാറുണ്ട്.. ചിലർ വെള്ളം കെട്ടി നിർത്തും

ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍

0
കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലിക്കണം. ഈ വര്‍ഷം ചൂട് വര്‍ധിക്കാന്‍ സാധ്യതയുള്ളതു കൊണ്ട് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ എടുത്തിരുന്നു. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂര്യാഘാതം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അത്യാഹിതത്തിലേക്ക് പോകാതിരിക്കാന്‍ എല്ലാവരും ബോധവാന്മാരാകണം. 11 മണിക്കും 3 മണിക്കും ഇടയ്ക്ക് സൂര്യനുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്.

ചൂടുകൂടുന്നു, കാര്യങ്ങൾ അപകടത്തിലേക്ക്

0
തിരുവനന്തപുരത്ത് പാറശാലയിൽ ഒരാൾ സൂര്യാഘാതമേറ്റ് മരിച്ചെന്ന് ദാ ഇപ്പോൾ കേൾക്കുന്നു. ദേഹത്തു പൊള്ളലേറ്റ പാടുകളുണ്ടെന്നും. അതുപോലെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ RSP നേതാവിനും പുനലൂരിൽ സൂര്യാതപമേറ്റെന്നും കേൾക്കുന്നു. വെയിലത്ത് ബൈക്കോടിച്ച്, തളർന്ന് ഞാനും വീട്ടിലെത്തിയേ ഉള്ളു. അപാരചൂട് തന്നെ. അതുകൊണ്ട് വെയിലേറ്റാൽ ഉണ്ടാവുന്ന മാറ്റങ്ങളെയും സൂര്യാഘാതത്തെ നേരിടേണ്ടതെങ്ങനെയെന്നും അറിഞ്ഞു വയ്ക്കണം.

സൂര്യാഘാതത്തെ പ്രതിരോധിക്കാൻ പന്ത്രണ്ടു നിർദ്ദേശങ്ങൾ

0
മഴയാണെങ്കിലും വെയിലാണെങ്കിലും എട്ടിന്റെ പണി കിട്ടുന്ന ചില ടീംസുണ്ട്. ഒന്ന്, കെട്ടിടം പണിക്കാർ. മഴയാണേൽ പണിയേ കാണില്ലാ. വെയിലാണേൽ സൂര്യാതപമോ സൂര്യാഘാതമോ അടിക്കും. രണ്ടാമത്തെ കൂട്ടർ, പകൽ നേരം ദീർഘദൂരം ബൈക്കോടിക്കേണ്ടി വരുന്നവരാണ്. യുവാക്കളിൽ ബഹുഭൂരിഭാഗവും ഈ ഗ്രൂപ്പിൽപ്പെടും. പകലത്തെ ചൂടിനിയും കൂടാനാണ് സാധ്യത.

വേനല്‍ചൂടില്‍നിന്നും രക്ഷ നേടാന്‍ ചില പൊടിക്കൈകള്‍

0
വേനല്‍ ചൂടില്‍ നിന്ന് രക്ഷപെടുവാന്‍ ചില എളുപ്പ വഴികള്‍!