സൂര്യൻ നീലനിറത്തിൽ ആകാശത്തിൽ കാണപ്പെട്ട എഡി 536 നെ ചരിത്രകാരൻമാർ മനുഷ്യചരിത്രത്തിലെ ഏറ്റവും മോശം വർഷം ആയി ഇന്നും കണക്കാക്കാൻ കാരണം എന്ത്?

എഡി 536 നെ പ്രശസ്ത ചരിത്രകാരനും, പണ്ഡിതനുമായ മൈക്കൽ മോർമിക്കാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശം വർഷം ആയി ആദ്യം വിശേഷിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനമായിരുന്നു ഇങ്ങനെ വിളിക്കാനുള്ള പ്രധാന കാരണം

ഒർട്ട് മേഘവും, കൈപ്പർ വലയവും തമ്മിലുള്ള വ്യത്യാസം എന്ത്?

സൂര്യനിൽ നിന്നും ഏകദേശം 5,000 മുതൽ 100,000 വരെ സൗരദൂരം അകലെ ഗോളാകൃതിയിൽ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ധൂമകേതുക്കളുടെ കൂട്ടമാണ് ഒർട്ട് മേഘം.

ചിലപ്പോൾ ആകാശത്തേക്ക് നോക്കിയാൽ സൂര്യനുചുറ്റും വൃത്തം തീർത്ത് മഴവില്ല് പോലെ ഒരു പ്രഭാവലയം കാണാം, എന്താണത്?

തെളിഞ്ഞ ആകാശത്ത് കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനുചുറ്റും ഈ പ്രഭാ വലയം ചിലപ്പോൾ മണിക്കൂറോളം സ്വപ്നതുല്യമായ ചിത്ര ചാരുതയോടെ നീണ്ടു നിൽക്കാറുണ്ട്.

സൂര്യ​ൻ കറങ്ങുന്നത്​ കാണാനാകുമോ ?

സൂര്യൻ സ്വന്തം അക്ഷത്തിൽ ഭ്രമണം ചെയ്യുന്നുണ്ടല്ലോ. അത് നമുക്ക് ഭൂമിയിൽനിന്ന് നിരീക്ഷിക്കാൻ സാധിക്കുമോ?

ഭൂമിക്ക് നേരെ സൂര്യനിൽ നിന്നും 2 ശക്തമായ സൗരകൊടുങ്കാറ്റ്

അടുത്ത സോളാര്‍ സൈക്കിള്‍ പ്രതിഭാസം 2035ൽ നടക്കും. സൂര്യന്റെ ദക്ഷിണധ്രുവം ഉത്തരധ്രുവമായും ഉത്തരധ്രുവം ദക്ഷിണധ്രുവവുമായി മാറുന്ന പ്രതിഭാസമാണ് സോളാര്‍ സൈക്കിള്‍.

എന്താണ് സൂര്യന്റെ കൊറോണ ?

സൗരോപരിതലത്തേക്കാൾ ചൂട് ഈ ഭാഗത്ത് കാണപ്പെടുന്നു.ഭൂമിയുടെ പത്തുലക്ഷത്തിലധികം മടങ്ങ് വലുപ്പമുള്ളതാണ് സൂര്യൻ

28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്, എന്നാൽ ഏല്ലായ്പ്പോഴും സൂര്യഗ്രഹണം സംഭവിക്കുന്നില്ല ! എന്തുകൊണ്ടായിരിക്കും ?

സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ ഉണ്ടാകും. എന്നാൽ, ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോഴെല്ലാം സൂര്യഗ്രഹണം നടക്കുന്നുണ്ടോ? ഇല്ല! ഏതാണ്ട് 28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്.

സൂര്യൻ സ്വന്തം അക്ഷത്തിൽ ഭ്രമണം ചെയ്യുന്നുണ്ടല്ലോ.. അത് നമുക്ക് ഭൂമിയിൽ നിന്ന് നിരീക്ഷിക്കാൻ സാധിക്കുമോ? എന്താണ് സൗരകളങ്കങ്ങൾ? ഇതാരാണ് കണ്ടെത്തിയത് ?

സൂര്യ​ന്റെ ഉപരിതലത്തിലുള്ള താപനില താരതമ്യേന കുറഞ്ഞ പ്രദേശങ്ങളാണ് സൗരകളങ്കങ്ങൾ എന്നറിയപ്പെടുന്നത്. ഇവക്ക്​ ഏതാനും ഭൂമികളുടെ വരെ വലുപ്പമുണ്ടാകാം

കവിളിലൊരോമന മറുക് വീണത് പോലെ ദാ.. നമ്മുടെ സുന്ദര ഭൂമി, എന്താണാ മറുക് ?

ഈ നിഴൽ മണിക്കൂറിൽ ഏകദേശം 2000 കിലോമീറ്റർ വേഗതയിലാണ് ഭൂമിയിലൂടെ നീങ്ങിയത്. ഇരുണ്ട വൃത്തത്തിൻ്റെ മധ്യത്തിനടുത്തുള്ള നിരീക്ഷകർക്ക് മാത്രമേ പൂർണ്ണ സൂര്യഗ്രഹണം കാണാനാകൂ

സൂര്യന്റെ നിറം എന്താണ് ?

സൂര്യന്റെ നിറം എന്താണ് ? അറിവ് തേടുന്ന പാവം പ്രവാസി സൂര്യ​ന്റെ നിറം മഞ്ഞയെന്നും ,…