Suniel Kuttan

ശിവാജി എന്ന സിനിമയും സിനിമ കാണൽ ജീവിതത്തിലെ മറക്കാനാകാത്ത സംഭവവും

Suniel Kuttan ശിവാജി എന്ന സൗത്ത് സെൻസേഷൻ ബ്ലോക്ക്‌ ബസ്റ്റർ ചിത്രം ഇറങ്ങിയിട്ട് ഇന്നേക്ക് 15 വർഷം തികയുകയാണ്. പടത്തിന്റെ വിശേഷങ്ങളൊക്കെ പ്രത്യേകം പറയാതെ തന്നെ നിങ്ങൾക്കൊക്കെ അറിയാമല്ലോ. പക്ഷേ ശിവാജിയെകുറിച്ചാലോചിക്കുമ്പോൾ എന്റെ സിനിമകാണൽ

Read More »