Tag: Sunil M S
കള്ളപ്പണത്തിന്റെ വഴികള്‍ -ഒന്നാം ഭാഗം
ഒരു കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റു ഞാനെന്റെ ബാങ്കക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇനി ബ്രീഫ് കേസിലിരിയ്ക്കുന്ന ഒരു കോടി രൂപയെന്തു ചെയ്യും?
വേലുത്തമ്പിദളവയും ബ്രിട്ടീഷുകാരും: നിങ്ങളറിയാത്ത ചില രഹസ്യങ്ങള്‍
ബ്രിട്ടീഷുകാരോടു പോരാടിയ വേലുത്തമ്പി ദളവയെ ദേശഭക്തനായാണു നാം കണക്കാക്കാറ്. പക്ഷേ, ഒരു കാലത്തു ദളവ ബ്രിട്ടീഷുകാരുമായി ഭായീഭായീ ആയിരുന്നു!
ദാമ്പത്യവും കുറ്റകൃത്യങ്ങളും: നമ്മള് അറിയേണ്ട ചില കാര്യങ്ങള്‍
ദാമ്പത്യവും കുറ്റകൃത്യങ്ങളും നമ്മള് അറിയേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് പ്രമുഖ ഓണ്‍ലൈന്‍ ജേണലിസ്റ്റ് സുനില്‍ എം എസ് എഴുതുന്നത്
ഓറോവില്‍ അണക്കെട്ടില്‍ നിന്നുള്ള പാഠം
ഏതാനും ദിവസങ്ങള്‍ക്കു മുമ്പു കാലിഫോര്‍ണിയയിലാകെ കൊടുങ്കാറ്റും പേമാരിയുമുണ്ടായി. പേമാരി ദിവസങ്ങളോളം നീണ്ടു നിന്നു. ഓറൊവില്‍ അണക്കെട്ടിലെ വെള്ളം അതിവേഗമുയര്‍ന്നു.
മ്യാൻമാറും ആങ് സാൻ സൂ കീയും ജനാധിപത്യവും; ഇതെല്ലാം കണ്ടു കരയുന്ന ബുദ്ധനും
മ്യാൻമാറിൽ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയിൽ മിയ്ക്കതിനും രണ്ടാം ക്ളാസ്സ്-മൂന്നാം ക്ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാൽ മൂന്നാം ക്ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം മ്യാൻമാറിലുണ്ട്
ഫെഡറര്‍ x നഡാല്‍ പോരാട്ടം നമ്പര്‍ 35 – സുനില്‍ എം എസ് എഴുതുന്നു
ഫെഡററും നഡാലും നാട്ടുകാരല്ലെങ്കിലും, ആസ്ട്രേല്യന്‍ കാണികളില്‍ പകുതിയിലേറെപ്പേരും ഫെഡററേയും, ശേഷിക്കുന്നവര്‍ നഡാലിനേയും പിന്തുണയ്ക്കും.
പദങ്ങള്‍ക്കു മാറ്റം സംഭവിച്ചിട്ടുണ്ട് (ലേഖനം) – സുനില്‍ എം എസ്
മലയാളത്തില്‍ ദുഃഖം എന്ന ഒരേയൊരു പദത്തിലൊഴികെ, മറ്റെല്ലാ പദങ്ങളില്‍ നിന്നും വിസര്‍ഗം നീക്കം ചെയ്തിട്ടുണ്ട്. പകരം, തുടര്‍ന്നുള്ള അക്ഷരം ഒന്നുകില്‍ ഇരട്ടിക്കണം, അല്ലെങ്കില്‍ കൂട്ടക്ഷരമായിരിയ്ക്കണം
ഹർത്താലുകളെപ്പറ്റി ഒരഭ്യർത്ഥന (ലേഖനം) – സുനില്‍ എം എസ്
കേരളത്തില്‍ 2005നും 2012നുമിടയില്‍ ആകെ 363 ഹര്‍ത്താലുകള്‍ ആചരിയ്ക്കപ്പെട്ടെന്നും, 2006ല്‍ മാത്രം 223 ഹര്‍ത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ 'പൊളിറ്റിക്കല്‍ ആക്റ്റിവിസം ഇന്‍ കേരള' എന്ന താളില്‍ കാണുന്നു.
പണം കൊടുക്കാം, വാങ്ങാം – ഭാഗം 2: കോർ, നെറ്റ് – സുനില്‍ എം എസ്
കൊല്ലത്തെ കശുവണ്ടിമുതലാളിയായ തങ്കപ്പന് പിള്ളയില്‍ നിന്നു തൃശൂരിലെ മൊത്തവ്യാപാരിയായ ദേവസ്സി പതിവായി കശുവണ്ടി വാങ്ങാറുണ്ട്. ദേവസ്സിയുടെ പക്കല്‍ നിന്ന് പൊന്നാനിയിലെ കച്ചവടക്കാരനായ കാദറുകുട്ടി കശുവണ്ടി വാങ്ങാറുണ്ട്. കാദറുകുട്ടി ദേവസ്സിയ്ക്കും ദേവസ്സി തങ്കപ്പന് പിള്ളയ്ക്കും പണം കൊടുക്കുന്നതു പതിവാണ്. നോട്ടും ചെക്കുമില്ലാതെ ആധുനികരീതിയില്‍ ഇതെങ്ങനെ സാധിയ്ക്കുമെന്നു നോക്കാം.
പണം കൊടുക്കാം, വാങ്ങാം ചെക്കിലൂടെ – ഭാഗം 1- സുനില്‍ എം എസ്
പണമിടപാടുകളില്‍ ചെക്കുകളുടെ ഉപയുക്തതയെക്കുറിച്ചു ജനത്തെ ഓര്‍മ്മപ്പെടുത്താന്‍ കറന്‍സി നോട്ടുകളുടെ ക്ഷാമം സഹായിച്ചിട്ടുണ്ട്.
നെയ് വിളക്ക് (ലേഖനം): സുനില്‍ എം എസ്, മൂത്തകുന്നം
വൈദ്യുതിയുണ്ടെങ്കിലും, ഇന്നാട്ടിലെ ഹൈന്ദവഗൃഹങ്ങളില്‍ പലതിലും ഇന്നും സന്ധ്യയ്ക്കു നിലവിളക്കു തെളിയിച്ചു വെച്ചിരിയ്ക്കുന്നതു കണാറുണ്ട്.
കള്ളപ്പണത്തിന്റെ വഴികള്‍ – മൂന്നാം ഭാഗം
ചുരുക്കിപ്പറഞ്ഞാല്‍, വിദേശനിക്ഷേപകര്‍ പണം മൊറീഷ്യസ്സിനെ ഏല്പിയ്ക്കുന്നു, മൊറീഷ്യസ് ആ പണം ചൈനയിലും ഇന്ത്യയിലും നിക്ഷേപിയ്ക്കുന്നു, ആ നിക്ഷേപങ്ങളില്‍ നിന്നു കിട്ടുന്ന ലാഭം മൊറീഷ്യസ് ചെറിയൊരു നികുതി മാത്രം ചുമത്തിയ ശേഷം, വിദേശനിക്ഷേപകര്‍ക്കു നല്കുന്നു.
കള്ളപ്പണത്തിന്റെ വഴികള്‍ – രണ്ടാം ഭാഗം
ഇന്ത്യന്‍ ഇറക്കുമതിക്കാരനു ദുബായിലെ ബാങ്കില്‍ രഹസ്യഅക്കൗണ്ടുള്ളതുപോലെ, ചൈനീസ് കയറ്റുമതിക്കാരനും ഏതെങ്കിലുമൊരു ചൈനീസിതരരാജ്യത്ത് ഒരു രഹസ്യബാങ്ക് അക്കൗണ്ടുണ്ടായിരിയ്ക്കും.
ഉത്തരകാണ്ഡത്തിനൊരു നവഭാഷ്യം (കഥ)
മുന്നില്‍, നിലത്ത്, സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു കിടക്കുന്ന ഭദ്രനെ നോക്കിനില്ക്കുമ്പോള് ഹൃദയം പിടച്ചു. ദേവന്മാര്ക്കു പോലും വധിയ്ക്കാന്‍ കഴിയാത്തവിധം ശക്തനും നിഷ്ഠുരനും ഭീകരനുമായിരുന്ന രാവണനെ അഭിമുഖീകരിച്ചപ്പോള്‍ പോലും മനമിടറിയിരുന്നില്ല.
മലയാളത്തില്‍ നിങ്ങളെഴുതുന്ന ചില അബദ്ധങ്ങള്‍ക്ക് ‘ഹൃദയ’പൂര്‍വം ചില തിരുത്തുകള്‍
ഭാവി ബ്ലോഗുകളിലെങ്കിലും 'ഹൃദയം' 'ഹ്രുദയ'മായിപ്പോകാതിരിയ്ക്കാന്‍ സഹായിയ്ക്കണമെന്നു തോന്നിയതിന് ഫലമാണീ ലേഖനം.
കാട്ജുവും ഭരണഘടനാബെഞ്ചും – ലേഖനം – സുനില്‍ എം എസ്
'പാക്കിസ്ഥാനികളേ, നമുക്കു തര്‍ക്കങ്ങളവസാനിപ്പിയ്ക്കാം. ബീഹാറിനെക്കൂടി നിങ്ങളെടുക്കണമെന്ന ഒറ്റ വ്യവസ്ഥയിന്മേല് ഞങ്ങള്‍ നിങ്ങള്‍ക്കു കശ്മീരിനെ തരാം. പക്ഷേ, ബീഹാറിനെ വേണ്ടെങ്കില്‍ കശ്മീരുമില്ല. സമ്മതിച്ചോ?'
കറുപ്പിനഴകും മെഡലും: സുനില്‍ എം എസ് എഴുതുന്നു
ലിങ്കണിനെ പരിഹസിയ്ക്കാന്‍ വേണ്ടി ആരോ ഒരാള്‍ ചോദിച്ചു, 'ഒരാളുടെ കാലുകള്‍ക്ക് എത്ര നീളമാകാം?' ഉടന്‍ വന്നു, ലിങ്കണിന്റെ മറുപടി: 'ഉടലില്‍ നിന്നു നിലത്തെത്താനുള്ള നീളം.'
ഫുട്ബോളിലെ ദേവാസുരന്മാര്: സുനില്‍ എം എസ് എഴുതുന്നു
പത്താം നമ്പര്‍ ജേഴ്സിയണിഞ്ഞ നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോള്‍ സ്കോര്‍ തുല്യം
ബ്യാഗോ ബേഗോ ബായ്ഗോ? – സുനില്‍ എം എസ് എഴുതുന്നു
ഇംഗ്ലീഷെടുത്തിരുന്ന ബാലകൃഷ്ണന് മാഷു ചോദിച്ചു, 'ആണ്ട് യു ഗോയിംഗ്?' എനിയ്ക്കൊരു പിടുത്തവും കിട്ടിയില്ല. ആണ്ട് എന്നൊരു പ്രയോഗം ഞാനാദ്യമായി കേള്‍ക്കുകയായിരുന്നു.
ഇണക്കവും പിണക്കവും (കഥ)
ബൈക്കു ഗേറ്റിലേയ്ക്കുള്ള കയറ്റം കയറാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അവളെന്റെ മാറിലൂടെ ചുറ്റിപ്പിടിച്ചിട്ടുണ്ടാകും. അതാണു പതിവ്.
ശ്രാദ്ധം
ഞാന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്ത് റൈറ്റ് ടേണ്‍ സിഗ്നലിട്ടപ്പോള്‍ത്തന്നെ പത്തന്‍സിന്റെ പാര്‍ക്കിങ് സ്പേയ്സിലെ സെക്യൂരിറ്റിക്കാരന് റോഡിലേയ്ക്കു കടന്ന്, ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിര്‍ത്തിത്തരാന്‍ തുടങ്ങിയിരുന്നു. അതു കണ്ടപ്പോള്‍ത്തന്നെ ശ്രീ ജനല്‍...
സ്ഥാനാര്‍ത്ഥി നിര്‍ണയരീതി മാറണം (ലേഖനം) – സുനില്‍ എം എസ്
ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണു കേരളത്തില്‍ ഭരണം നടത്തുന്നത്. അതുകൊണ്ടിവിടെ ജനാധിപത്യം നിലവിലിരിയ്ക്കുന്നെന്നു പറയാമെങ്കിലും, ഇവിടെ നിലവിലിരിയ്ക്കുന്ന ജനാധിപത്യം പൂര്‍ണമല്ല.
ചില വ്യാകരണചിന്തകള്‍ ഭാഗം 3 – ദ്, ത്, ല്‍ (ലേഖനം) – സുനില്‍ എം എസ്
'...ഉല്‍ഘാടനം ചെയ്യാന്‍ ബഹുമാനപ്പെട്ട മന്ത്രിയെ വിനയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.'
ഇത്തരം ക്ഷണങ്ങള്‍ക്കു നാം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ക്ഷണം സ്വീകരിച്ചുകൊണ്ട് '...ഉല്‍ഘാടനം ചെയ്തതായി' മന്ത്രി പ്രഖ്യാപിയ്ക്കുന്നതും നാം പല തവണ കേട്ടിരിയ്ക്കുന്നു.
സ്റ്റെപ്പപ്പും മുല്ലപ്പെരിയാറും (കഥ): സുനില്‍ എം എസ്
ഓളത്തില്‍പ്പെട്ട വഞ്ചിയെപ്പോലെ ആടിയുലഞ്ഞ്, കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ജെട്ടി സ്റ്റാന്റിലേയ്ക്കിറങ്ങിച്ചെന്നു നിന്നു. ആളുകള്‍ തിരക്കിട്ടിറങ്ങി. അവരിറങ്ങിയ ശേഷം ബിഗ്ഷോപ്പറുമായി ഞാനെഴുന്നേറ്റു.
ചില വ്യാകരണചിന്തകള്‍ ഭാഗം 2 – പരസ്പരബന്ധം (ലേഖനം) – സുനില്‍ എം എസ്
രണ്ടു പേര്‍ക്കിരിയ്ക്കാവുന്ന സീറ്റ്; അവയിലൊന്ന് ഒഴിഞ്ഞുകിടക്കുന്നു. അതിലിരിയ്ക്കാനായി ചെല്ലുന്ന നമ്മെക്കണ്ട്, മറ്റേ സീറ്റിലിരിയ്ക്കുന്ന യാത്രക്കാരന് ശിരസ്സിന്റെ ഒരു ചലനത്തിലൂടെ നമ്മെ ക്ഷണിയ്ക്കുകയും, അല്പം കൂടി ഒതുങ്ങിയിരുന്ന്, നമുക്കു കഴിയുന്നത്ര സൗകര്യം തരാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നു.
അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 4 (ലേഖനം) – സുനില്‍ എം എസ്
ലോകത്തിലെ ഏറ്റവുമധികം അധികാരമുള്ള വ്യക്തി അമേരിക്കന്‍ പ്രസിഡന്റാണ് എന്നു പറഞ്ഞുകൊണ്ടാണ് ഈ ലേഖനപരമ്പര ആരംഭിച്ചത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 3 (ലേഖനം) സുനില്‍ എം എസ്
അല്‍ ഗോറിനു ബുഷിനേക്കാള്‍ അഞ്ചുലക്ഷത്തിലേറെ വോട്ട് അധികം കിട്ടി. എന്നിട്ടും വിജയിയായി പ്രഖ്യാപിയ്ക്കപ്പെട്ടത് ബുഷായിരുന്നു. ബുഷ് പ്രസിഡന്റാകുകയും ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ഭാഗം 2 (ലേഖനം) – സുനില്‍ എം എസ്
അമേരിക്കന്‍ പ്രസിഡന്റാകാന്‍ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ല. ഇതു വലുതായ സന്തോഷം തരുന്നെന്നു പറയാതെ വയ്യ; കാരണം, സാധാരണക്കാര്‍ക്കും പ്രസിഡന്റാകാമല്ലോ.
അമേരിക്കന്‍ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് – ഭാഗം 1 (ലേഖനം)
ആദ്യം തന്നെ നമുക്ക് അമേരിക്കയുടെ നശീകരണശക്തിയൊന്നു പരിശോധിയ്ക്കാം.