Home Tags Sunil Waynz

Tag: Sunil Waynz

മമ്മൂട്ടിയുടെ പേര് പറഞ്ഞാൽ ജനം കൂവും എന്ന അവസ്ഥയിൽ നിന്നും അയാൾ തിരിച്ചുവന്നതെങ്ങനെ ?

0
പത്രം നടത്തി പൊളിഞ്ഞു പാളീസായ ഒരു ടാബ്ലോയ്‌ഡ് പത്രക്കാരൻ അമേരിക്കൻ പ്രസിഡന്റിനെ കൊല്ലാൻ ശ്രമിക്കുന്നു.അയാൾക്കായി മാത്രം ഒരു വാർത്ത സൃഷ്ടിക്കാൻ വേണ്ടി അയാളുടെ ഭ്രാന്തമായ ചിന്തയിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു

ബസ്റ്റ് ആക്ടർ സിനിമയിലെ ഈ കോമ്പിനേഷന് ആരും ചിന്തിച്ചിരിക്കാത്ത ഒരു വലിയ പ്രത്യേകതയുണ്ട്

0
വളരെ കൗതുകകരമായി തോന്നുന്ന ഒരു വസ്തുത Best Actor സിനിമയിലെ ഫ്രെയിമുകൾക്കുണ്ട്.മലയാള സിനിമയിൽ വന്നതിൽ ഏറ്റവും Rich ആയൊരു കോംമ്പിനേഷൻ ആണ്

കൊയ്ലോയുടെ വചനം ഹരിശ്രീ അശോകന്റെ കാര്യത്തിൽ അക്ഷരം പ്രതി ശരിയാണ്

0
1990കളുടെ മധ്യപകുതി ഗോഡ് ഫാദർ പോലുള്ള സിനിമകളിൽ ചെറിയ ചില വേഷങ്ങളിൽ അഭിനയിച്ച് ഹരിശ്രീ അശോകൻ എന്ന നടൻ മലയാളസിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന കാലം.അന്ന്

സലിമേട്ടന്റെ സ്വതസിദ്ധമായ ടോൺ, ഡയലോഗ് ഡെലിവറി എല്ലാം കിറുകൃത്യം, മമ്മൂട്ടി പോലും മാറിനിന്ന് ആസ്വദിച്ചു

0
"ഡാ" "ഈ എന്നെയാണോ ഡാ എന്ന് വിളിച്ചത്"? "ഉം..ന്തേ പിടിച്ചില്ലേ...ആരടാ ഈ മായാവി ന്ന് പറയുന്നവൻ"? "പറയുന്നവനല്ല

“നിങ്ങൾക്കൊരു ദുഃഖമുണ്ടെന്നറിഞ്ഞാൽ നിങ്ങൾക്കായി ഒരിറ്റ് കണ്ണുനീർ ഉതിർക്കുന്നവനാണ് ആ മനുഷ്യൻ”

0
ഞാൻ സംവിധാനം ചെയ്ത 'കയ്യും തലയും പുറത്തിടരുത്' എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങിക്കാനാണ് ഞാനും എന്റെ സുഹൃത്തും ജ്യേഷ്ഠതുല്യനുമായ മാധവനും കൂടി ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിലെ മമ്മൂട്ടിയുടെ

മലയാളസിനിമ സൗകര്യപൂർവ്വം തഴഞ്ഞുകളഞ്ഞ ചില നടന്മാരുണ്ട്

0
അഭിനയസിദ്ധിയുണ്ടായിട്ടും..വർഷങ്ങളായി സിനിമയിൽ സജീവസാന്നിദ്ധ്യമായിരുന്നിട്ടും ഒരിക്കൽ പോലും ആഘോഷിക്കപ്പെടാതെ പോയ ചിലർ.പിറകിലേക്കകലുന്ന കാഴ്ചകൾ നോക്കി നെടുവീർപ്പിടുന്ന പ്രേക്ഷകന്

തെങ്കാശിപട്ടണത്തിൽ ഇന്ദ്രൻസിനെയാണ് നിശ്ചയിച്ചത്, പിന്നെ സംഭവിച്ചത് സലിംകുമാർ എന്ന നടന്റെ ഭാവിയെ തിരുത്തിക്കുറിച്ചു

0
സത്യമേവ ജയതേ’ എന്ന മലയാളം സിനിമ പുറത്തിറങ്ങുന്നത് 2000ത്തിലാണ്,കൃത്യമായി പറഞ്ഞാൽ 2000 സെപ്റ്റംബർ 2ന്.സുരേഷ് ഗോപി നായകനായ ഈ സിനിമ സംവിധാനം ചെയ്തത് വിജി തമ്പിയാണ്.

സായിപ്പ് സൂപ്പറായിരുന്നു, ശരിക്കും അഭിമന്യു

0
എപ്പോഴാണ് കൂടെയുണ്ടായവരെ മുഴുവൻ,ശത്രു തന്നിൽ നിന്ന് ഒന്നൊന്നായി പറിച്ചെടുത്തതെന്ന് അയാൾക്ക് അറിയില്ലായിരുന്നു. എപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ താൻ ഒറ്റപ്പെട്ടു പോയത് എന്ന് അയാൾക്ക്

നഗ്നതയുടെ അതിപ്രസരം ഉണ്ടെങ്കിലും ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല പ്രതികാരകഥ

0
തന്റെ രണ്ടാം പുസ്‌തകത്തിന്,തൂലിക ചലിപ്പിക്കാനൊരുങ്ങുമ്പോൾ ഒറ്റക്കാര്യത്തിൽ മാത്രമേ എഴുത്തുകാരി ജെന്നിഫർ ഹിൽസിന് നിർബന്ധബുദ്ധി ഉണ്ടായിരുന്നുള്ളൂ. ആൾക്കൂട്ടവും ആരവങ്ങളും തൊട്ടുതീണ്ടാത്തൊരിടം

മോഹൻലാൽ ആട്ടുതൊട്ടിലിൽ എന്ന പാട്ടിൽ അഭിനയിച്ചാൽ….ആഹാ അടിപൊളി, വീഡിയോ കണ്ടുനോക്കൂ

0
കേൾക്കാൻ ഏറ്റവും ഇഷ്ടമുള്ള പാട്ട്, മോശം സിനിമകളിലൊന്നിൽ വന്നതിൽ വിഷമം തോന്നിയിട്ടുണ്ടോ?ഏറ്റവും പ്രിയപ്പെട്ട നടന്,ആ ഗാനരംഗത്തിൽ

സൈക്ക്യാട്രിസ്റ്റ് ഒരു കാര്യം തപ്പിച്ചു പറഞ്ഞു “ഒന്നുകിൽ ഇയാൾ സിനിമയിൽ വിജയിക്കും,അല്ലെങ്കിൽ ……!

0
ജോജു ജോർജ് എന്ന നടനെക്കുറിച്ച് ആലോചിക്കുമ്പോൾ,സിനിമയേക്കാൾ സിനിമക്ക് പുറത്ത് ഓർമ്മ വരുന്ന ചില ദൃശ്യങ്ങൾ ഉണ്ട്.അയാളിലെ നടനേയും മനുഷ്യനെയും ഒരുപോലെ അടയാളപ്പെടുത്തിയ മനോഹരമായ

അതിഗൂഢഭാവങ്ങൾ സ്വന്തമായുള്ള വൃദ്ധയുടെ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഈ നടിയോളം അനുയോജ്യരായ വേറെയാരേയും മലയാളത്തിൽ കാണാൻ സാധിക്കില്ല

0
വത്സല മേനോന്റെ മുഖം കാണുമ്പോൾ എനിക്ക് സ്ഥിരമായി തോന്നുന്ന ഒരു സംഗതിയുണ്ട് മുത്തശ്ശിക്കഥകളിലും മിത്തുകളിലുമെല്ലാം കടന്നു വരാറുള്ള അതിഗൂഢഭാവങ്ങൾ സ്വന്തമായുള്ള വൃദ്ധയുടെ

ഞാൻ എല്ലാവർക്കും നല്ലതേ ചെയ്തിട്ടുള്ളൂ, എന്നിട്ടും എന്റെ കൂടെ നിന്നവരൊക്കെ എന്നെ…

0
ർവ്വശി നായികയായി അഭിനയിച്ച് ആദ്യമായി പുറത്ത് വന്ന ചിത്രം 1983ൽ കെ.ഭാഗ്യരാജ് സംവിധാനം ചെയ്ത 'മുന്താണൈ മുടിച്ച്' എന്ന തമിഴ് സിനിമയാണ്.എന്നാൽ ഈ സിനിമയിൽ അഭിനയിക്കുന്നതിനും മുൻപ്

ലോകത്തെ നടുക്കിയ കുട്ടിക്കൊലയാളി

0
ഫോറൻസിക് എന്ന സിനിമയിലെ നിർണായക കഥാസന്ദർഭങ്ങളിലൊന്നിൽ നായകൻ ടോവിനോ തോമസ് ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധരായ കുട്ടിക്കുറ്റവാളികളെ കുറിച്ച് തന്റെ സഹപ്രവർത്തകരോട് പരാമർശിക്കുന്നുണ്ട്

സൂര്യ,ജ്യോതിക നിങ്ങൾ ഇവിടെ ആരേയും ഭയക്കേണ്ടതില്ല

0
ഈ വർഷമാദ്യം ഒരു അവാർഡ് നിശയിൽ താൻ നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്‍റെ പേരില്‍ നടി ജ്യോതിക നേരിട്ട സൈബര്‍ ആക്രമണങ്ങൾ കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽപ്പെടുന്നത്.JWF അവാർഡ് നിശക്കിടെ രാക്ഷസി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് ഏറ്റുവാങ്ങാൻ വന്നപ്പോഴാണ് ക്ഷേത്രങ്ങള്‍

‘ഫോർ ദി പീപ്പിൾ’- മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ന്യൂ ജനറേഷൻ സിനിമ

0
ചെറിയ ചില ചലനങ്ങൾ ഒഴിച്ചു നിർത്തിയാൽ താരരാജാക്കന്മാരുടെ ചിത്രങ്ങൾ മാത്രം,കേരളത്തിൽ അരങ്ങ് വാഴ്ന്നിരുന്ന കാലം..അങ്ങനെയുള്ളൊരു കാലത്ത്..കൃത്യമായി പറഞ്ഞാൽ 16 വർഷം മുൻപുള്ള ഒരു ഫെബ്രുവരി മാസത്തിൽ ഒരു ചെറിയ സിനിമ കേരളത്തിൽ റിലീസാകുന്നു. 22 തീയേറ്ററിൽ മാത്രമായിരുന്നു

അവരുടെ ആത്മാക്കൾ പരലോകത്തേക്കു പറക്കുന്നത് എനിക്ക് കാണണമായിരുന്നു

0
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയിന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്..നിഗൂഢതകള്‍ ഒത്തിരി ഒളിഞ്ഞിരുന്നുവെങ്കിലും റിട്ടയേർഡ് പ്രൊഫസർ രാജ തങ്കവും ഭാര്യയും, റിട്ടയേർഡ് ഡോകറുമായ ജീൻ പത്മയും സന്തോഷത്തോടെയാണ് അവിടെ ആ വലിയ വീട്ടിൽ താമസിച്ചിരുന്നത്

മീന എന്ന അഭിനേത്രിയേക്കാൾ മീന എന്ന മനുഷ്യസ്ത്രീയുടെ സ്‌നേഹവും കരുതലും വെളിപ്പെടുന്ന അനേകം കഥകളിലൊന്ന് സത്യൻ അന്തിക്കാട് ഓർമിച്ചെടുക്കുന്നു

0
യോദ്ധ എന്ന സിനിമയിലെ ആ സൂപ്പർഹിറ്റ് രംഗം ഒന്ന് കൂടി ഓർത്തെടുക്കുകയാണ്.ചെസ്സ് കളിച്ച് അവശനായി ഇരിക്കുന്ന ജഗതിയുടെ അടുത്തേക്ക് വസുമതിക്കുഞ്ഞമ്മ ഓടി വരികയും തന്റെ കയ്യിലുള്ള ഹോർലിക്‌സ് ജഗതിക്ക് മൊത്തമായി കലക്കി നൽകുകയും ചെയ്യുന്നുണ്ട്.അത് മൊത്തി കുടിക്കുന്നത് വാത്സല്ല്യപൂർവം നോക്കിനിൽക്കുന്നതിനിടെ

വിജയ് സേതുപതിയുടെ കഥ വായിച്ചില്ലെങ്കിലും നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല, വായിച്ചാൽ നിങ്ങളിൽ എന്തെങ്കിലും സംഭവിച്ചേയ്ക്കാം

0
മാർക്കോണി മത്തായി എന്ന സിനിമയുടെ പ്രമോഷനിടെ കേരളത്തിൽ വന്നപ്പോൾ തന്നോടൊപ്പം,സെൽഫിയെടുക്കാൻ വരുന്നവരെ ചേർത്ത് നിർത്തി ചുംബിക്കുന്നതിനെ കുറിച്ച് നടൻ ജയറാം ചോദിച്ചപ്പോൾ വിജയ് സേതുപതിയുടെ മറുപടി ഇതായിരുന്നു

സൂര്യയെ കരയിപ്പിക്കാൻ മാത്രം ഗായത്രി എന്തായിരുന്നു പറഞ്ഞത് ? ഗായത്രിയുടെ പ്രസംഗം കേൾക്കാം

0
"തഞ്ചാവൂർ ജില്ലയിലെ നെയ് വാസകം എന്ന ചെറിയ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്.എന്റെ അച്ഛൻ കേരളത്തിൽ കല്ല് വെട്ടാനും കിണർ കുഴിക്കാനും വിറക് വെട്ടാനും പോകാറുണ്ട്.അമ്മയാകട്ടെ 150 രൂപ ശമ്പളത്തിനാണ് കൂലിവേല ചെയ്ത് വരുന്നത്.ഞാൻ എന്റെ നാട്ടിലെ സർക്കാർ സ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്.തുടർന്ന് പഠിക്കണം എന്ന് എനിക്ക്

മറക്കാത്ത ഈണങ്ങള്‍ കൊണ്ട് മലയാളിയുടെ സ്മൃതിപഥങ്ങളിൽ മരണമില്ലാതെ ജീവിക്കുന്ന മനുഷ്യൻ

0
1940 ഓഗസ്റ്റ് എട്ടിനു കര്‍ക്കിടകത്തിലെ കാര്‍ത്തികനാളില്‍ ഹരിപ്പാടായിരുന്നു അദ്ദേഹത്തിന്റെ ജനനം.സംഗീത സംവിധായകനും ഹാര്‍മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും അധ്യാപികയായ അമ്മ കമലാക്ഷിയമ്മയുടേയും മൂത്തമകന് സംഗീതം

മൂക്കില്ലാ രാജ്യത്ത്, തിലകൻ എന്ന മഹാനടന്റെ അന്നോളമുള്ള വേഷപകർച്ചകളിൽ നിന്നുള്ള വ്യത്യസ്തത

0
എനിക്കേറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണ് 1991-ല്‍ പുറത്തിറങ്ങിയ മൂക്കില്ലാ രാജ്യത്ത് എന്ന സിനിമ.ഇഷ്ടക്കൂടുതലിനുള്ള പ്രധാനകാരണം തിലകൻ എന്ന നടന്റെ അന്നോളമുള്ള വേഷപകർച്ചകളിൽ നിന്നുള്ള വ്യത്യസ്തത തന്നെ.

ദക്ഷിണേന്ത്യൻ വനമേഖല അടക്കിവാണ് വിഹരിച്ച വീരപ്പന്റെ കഥ

0
മൂന്ന് പതിറ്റാണ്ട് കാലം ദക്ഷിണേന്ത്യൻ വനമേഖല അടക്കിവാഴുകയും വനാതിര്‍ത്തിയില്‍ നിര്‍ഭയം വിഹരിക്കുകയും ചെയ്ത കാട്ടുകൊള്ളക്കാരന്‍ വീരപ്പൻ.

ക്രിക്കറ്റ് അല്ലാത്തൊരു കായികവിനോദം ചർച്ചചെയ്യപെടാതിരുന്ന ഇന്ത്യയിൽ ചക് ദേ ഇന്ത്യ ഒരു ധീരമായ ശ്രമമായിരുന്നു

0
മനസ്സ് കൊണ്ട് ആ പെനാൽറ്റി എടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല..പക്ഷേ എന്റെ മുൻപിൽ മറ്റ് മാർഗങ്ങളൊന്നും ഉണ്ടായിരുന്നില്ല..ഞങ്ങളുടെ ക്യാപ്റ്റൻ റിഗോബെര്‍ട്ട്‌ സോംഗോ പോലും ആ പെനാൽറ്റി എടുക്കാൻ കൂട്ടാക്കിയില്ല

സിദ്ധാർത്ഥ് ലാമ, റിമ്പോച്ചെ അഥവാ നമ്മുടെ ഉണ്ണിക്കുട്ടൻ

0
അപരിചിതമായ ഒരു രാജ്യത്ത്..അതിലും അപരിചിതമായ ഒരു ദേശത്ത് പോയി 8ആം വയസ്സിൽ ഒരു സിനിമയിൽ അഭിനയിക്കുക..കാൽനൂറ്റാണ്ടിനിപ്പുറവും ആ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ സ്നേഹവായ്പുകളും ഊഷ്മളതയും നിരന്തരം ലഭിച്ചു കൊണ്ടേയിരിക്കുക

ജോണ്‍സണ്‍ മാഷ് ഒരു പുസ്തകം തന്നെയായിരുന്നു

0
ദേവരാജന്‍ മാസ്റ്റര്‍ക്കും ദക്ഷിണാമൂർത്തി സ്വാമികൾക്കും ശേഷം..രവീന്ദ്രൻ മാസ്റ്റർക്കും എം.ജി.രാധാകൃഷ്ണനുമൊപ്പം...മലയാളത്തിന്റെ മണമുള്ള,മണ്ണിന്റെ മണമുള്ള ഗാനങ്ങൾ സമ്മാനിച്ച് ആസ്വാദകഹൃദയങ്ങള്‍ കീഴടക്കിയ പ്രതിഭ.

പഞ്ചാബിൽ വച്ച് ഒരു ധാബയിൽ നിന്നും താൻ ചിട്ടപ്പെടുത്തിയ ‘പ്രമദവനം’ കേട്ട് രവീന്ദ്രൻ മാഷ് ഞെട്ടി, കാര്യമറിഞ്ഞ സർദ്ദാർജി...

0
വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്,കൃത്യമായി പറഞ്ഞാൽ 1990 കളുടെ അവസാനം. ഹിസ്സ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രം സാമ്പത്തികമായും കലാപരമായും കേരളത്തിൽ ഔന്നത്യങ്ങളിൽ എത്തി നിൽക്കുന്ന സമയം

മലയാളത്തിൽ ഉണ്ടായ ലൈംഗികാതിപ്രസരമുള്ള സിനിമകളും കാണാകാഴ്ചകളും; വിശദമായ ലേഖനം

0
ലൈംഗികാതിപ്രസരമുള്ള സിനിമകള്‍ക്ക് മലയാളത്തിൽ എക്കാലത്തും പ്രായഭേദമന്യേ കാഴ്ചക്കാരുണ്ടായിട്ടുണ്ട്.കാലഘട്ടം മാറുന്നതിനനുസരിച്ച്,മലയാളിയുടെ കാഴ്ചാനുഭവങ്ങളെ,ശരീരം കൊണ്ട് ത്രസിപ്പിച്ച അഭിനേത്രികൾ നിരവധിയാണ്

നടി റാണി പത്മിനിയുടേയും അമ്മയുടെയും ക്രൂരമായ കൊലപാതകം എന്തിനുവേണ്ടിയായിരുന്നു ?

0
മലയാള സിനിമ അതിന്റെ സുവർണകാലത്ത് കണ്ട സമാനതകളില്ലാത്ത വലിയ ദുരന്തങ്ങളിലൊന്നാണ് നടി റാണി പത്മിനിയുടേയും അവരുടെ അമ്മയുടെയും ക്രൂരമായ കൊലപാതകം.